"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Girinansi എന്ന ഉപയോക്താവ് എസ്.എസ്.പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കടൽ എന്ന താൾ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കടൽ എന്നാക്കി മാറ്റിയിരിക്കുന്നു: എച്ച് എസ് എസ് ആയി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 2
| color= 2
}}
}}
<center> <poem>
<center> <poem>
കടലേ കടലേ നിന്റെ ഈ നീല കുപ്പായം ആരു തന്നു നിന്റെ ഈ  തിരകൾ എത്രയുണ്ടെന്ന് പറയാമോ?  
കടലേ കടലേ നിന്റെ ഈ നീല കുപ്പായം ആരു തന്നു നിന്റെ ഈ  തിരകൾ എത്രയുണ്ടെന്ന് പറയാമോ?  
  ആകാശം പോലെ നീണ്ടു കിടക്കുന്ന നിന്നെ കാണാൻ എന്തു ഭംഗിയാണ്  നിന്നിലുള്ള മത്സ്യങ്ങൾ എത്ര വർണ്ണമാണ്.......... പണ്ടേതോ മാലാഖ നിന്നിൽ ഉപ്പ് തരികൾ വിതറിയോ?  
  ആകാശം പോലെ നീണ്ടു കിടക്കുന്ന നിന്നെ കാണാൻ എന്തു ഭംഗിയാണ്  
  നിന്നിലുള്ള മത്സ്യങ്ങൾ എത്ര വർണ്ണമാണ്.......... പണ്ടേതോ മാലാഖ നിന്നിൽ ഉപ്പ് തരികൾ വിതറിയോ?  
   അതിനാൽ ആണോ ഒരിക്കലും ഇല്ലാതാകാത്ത നിന്റെ ഈ ജലത്തിനു ഉപ്പുരസം ഉണ്ടായത്?...  
   അതിനാൽ ആണോ ഒരിക്കലും ഇല്ലാതാകാത്ത നിന്റെ ഈ ജലത്തിനു ഉപ്പുരസം ഉണ്ടായത്?...  
  തീജ്വാല മായ സൂര്യൻ നിന്നിൽ മറയുന്ന കണ്ടാൽ  സ്വർണ്ണ കിരീടം ചൂടിയ റാണി പോലെ.....  
  തീജ്വാല മായ സൂര്യൻ നിന്നിൽ മറയുന്ന കണ്ടാൽ  സ്വർണ്ണ കിരീടം ചൂടിയ റാണി പോലെ.....  
വരി 18: വരി 19:
| സ്കൂൾ കോഡ്= 42019
| സ്കൂൾ കോഡ്= 42019
| ഉപജില്ല=    വർക്കല     
| ഉപജില്ല=    വർക്കല     
| ജില്ല=  തിരുവനന്തപുരം വർക്കല
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം     
| തരം=  ലേഖനം     
| color= 2   
| color= 2   
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

12:17, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കടൽ      

കടലേ കടലേ നിന്റെ ഈ നീല കുപ്പായം ആരു തന്നു നിന്റെ ഈ തിരകൾ എത്രയുണ്ടെന്ന് പറയാമോ?
 ആകാശം പോലെ നീണ്ടു കിടക്കുന്ന നിന്നെ കാണാൻ എന്തു ഭംഗിയാണ്
 നിന്നിലുള്ള മത്സ്യങ്ങൾ എത്ര വർണ്ണമാണ്.......... പണ്ടേതോ മാലാഖ നിന്നിൽ ഉപ്പ് തരികൾ വിതറിയോ?
  അതിനാൽ ആണോ ഒരിക്കലും ഇല്ലാതാകാത്ത നിന്റെ ഈ ജലത്തിനു ഉപ്പുരസം ഉണ്ടായത്?...
 തീജ്വാല മായ സൂര്യൻ നിന്നിൽ മറയുന്ന കണ്ടാൽ സ്വർണ്ണ കിരീടം ചൂടിയ റാണി പോലെ.....
 കടലേ നീ എപ്പോഴും ശാന്തം ആയാൽ നിന്നെ കാണാൻ എത്ര മനോഹരമാണ്

ദേവി പാർവതി
6 C എസ് എസ് പി ബി എച്ച്‌ എസ് എസ് , കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - ലേഖനം