ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/കേരള പോലിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
573099 (സംവാദം | സംഭാവനകൾ)
No edit summary
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എഎ്ം.യു.പി.എസ്  അയിരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ.എം.യു.പി.എസ്  അയിരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42249
| സ്കൂൾ കോഡ്= 42249
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 54: വരി 54:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

21:27, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരള പോലിസ്

ജനതാ ജനതാ രക്ഷകരായ്
പോലീസുണ്ടേ റോഡരികിൽ
കോവിഡ് വിമുക്തമായൊരു നാടിൻ
സ്വപ്ന കൂട്ടിൽ കാവലുമായ്(2)(സ്വപ്ന)

കോവിഡ് തരിയെ തുടച്ചു നീക്കാൻ
ജയ് ജയ് പോലീസ് ജയ് ജയ് പോലീസ്
പോലീസ് ചട്ടത്തോടെ കരേറു
നിർദ്ദേശങ്ങൾ പാലിക്കൂ (2) (നിർദ്ദേ)

ഒത്തുപിടിച്ചു മുന്നേറാൻ
അകലം പാലിച്ചീടുക നാം
ഒത്തൊരുമിച്ചു ജയിച്ചീടാൻ
മാസ്ക്കുകൾ വച്ചു നടന്നീടൂ (2)(മാസ് ക്കു)

സ്വന്തം സദനം വിട്ടിവിടെ
ത്യാഗം സഹിച്ചു നിൽക്കുന്നു
സ്വന്തം കാര്യം നോക്കാതെ
നിയമം കാക്കാൻ നിൽക്കുന്നു (2) (നിയമം)

നമ്മുടെ നന്മയ്ക്കായിവിടെ അവർ
ചുടുവെയിലേറ്റിട്ടെരിയുന്നു
നമ്മുടെ നല്ലതിനായല്ലോ അവർ
ഉപദേശങ്ങൾ നൽകുന്നു (2) ( ഉപദേ)

അഹോരാത്രം മുന്നേറുന്നൊരു
പോലീസുണ്ടേ റോഡരികിൽ
വീട്ടിലിരിക്കൂ വീട്ടിലിരിക്കു
സ്വന്തം രക്ഷയുറപ്പാക്കൂ (2) (സ്വന്തം)

നമ്മുടെ രക്ഷകരായിവിടെ
നിയമ പാലകരുണ്ടല്ലോ
നമുക്കു വേണ്ടി നമുക്കു വേണ്ടി
അവരുണ്ടിവിടെ രക്ഷകരായി (2) (അവരു)

അപർണ്ണാ രാജ്

അപർണ്ണാ രാജ്
6A എ.എം.യു.പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത