"ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കൊറോണ കാലം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<poem>
ഉത്സവമാക്കാൻ കാത്തുവച്ചൊരു അവധികാലം .


കൊറോണവന്നു മുടിച്ചിതെന്തു കലികാലം
കളിയില്ല ചിരിയില്ല ഭീതിയാർന്ന ഞങ്ങൾ
സമ്പർക്കമില്ലാതുഴലുന്നു നാം.
കൊറോണയെ തുരത്താനായ്
വീടിനുള്ളിൽ കഴിഞ്ഞിടേണം
പ്രളയ ദുരിതം പോലെ
ഒരുമയോടെ നേരിടേണം.
താങ്ങും തണലും നമുക്കേകിയ
പ്രവാസികളെ നാം മറന്നിടാതെ
വ്യക്തി ശുചിത്ത്വം പാലിച്ചിടേണം
കൊറോണയെ നാം തുരത്തിടേണം .
</poem>
{{BoxBottom1
| പേര്= തൻസിയ കെ എസ്
| ക്ലാസ്സ്=    4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
| സ്കൂൾ കോഡ്= 24504
| ഉപജില്ല=      വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം= ലേഖനം  <!-- ലേഖനം, കഥ, ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:05, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം