"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/വിക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിക്കു <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| ഉപജില്ല= അങ്കമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അങ്കമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=     <!--  കഥ -->   
| തരം= കഥ    <!--  കഥ -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb|തരം=കഥ}}

22:30, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിക്കു

വിക്കു എന്ന കുറുക്കൻ ദേഷ്യക്കാരൻ ആയിരുന്നു. ദേഷ്യം നല്ലതല്ല എന്ന് പറഞ്ഞു കൊടുത്ത അവന്റെ കൂട്ടുകാരെ അവൻ ഇടിക്കാൻ ഓടിച്ചു.
കാട്ടിലെ കുരങ്ങനും മുയലിനും കരടിക്കുമെല്ലാം ഇടി കിട്ടി .
ഒരു ദിവസം ഒരു സിംഹം എന്തോ തമാശ പറഞ്ഞ വിക്കുവിനെ കളിയാക്കി .
ദേഷ്യം അടക്കാൻ അറിയാത്ത വിക്കു സിംഹത്തിന്റെ മൂക്കിനിട്ട് ഒറ്റയിടി.ഇടികൊണ്ട സിംഹം വിക്കുവിന് തിരിച്ചു നല്ല ഇടി കൊടുത്തു .
അതോടെ ഇടിക്കുന്ന ശീലം മാറ്റി അവൻ നല്ലവനായിത്തീർന്നു .

ആരാധ്യ
2 A സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ