"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 95 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{| class=" | [[പ്രമാണം:12bb3.png|നടുവിൽ]] | ||
<div style='background-color: #A4F0B7;padding: 10px;'><div style="font-size:0.750em;margin:0em 0;text-align:left;font-weight:bold;border:0px solid #999;"> | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |വാർത്തകൾ | |||
|- | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |കൈത്താങ്ങ് | |||
|- | |||
|- | |||
! [[പ്രമാണം:Rain2.jpg|400px]] | |||
!12 ജൂലൈ 2018 | |||
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന P AND T കോളനിയിലെ എൺപതോളം കുടുംബങ്ങൾക്ക് സി.കെ.സിയിലെ കുട്ടികൾ സഹായഹസ്തവുമായി എത്തി. കുട്ടികൾ സമാഹരിച്ച നിത്യോപയോഗസാധനങ്ങൾ കോളനിയിലെ എല്ലാ അംഗങ്ങൾക്കും നൽകി | |||
|} | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |പി.ടി.എ ജനറൽബോഡി | |||
|- | |||
|- | |||
! [[പ്രമാണം:003 350x300.jpg|400px]] | |||
!12 ജൂലൈ 2018 | |||
സി.കെ.സി യിലെ രക്ഷിതാക്കളുടെ ആനുവൽ ജനറൽ ബോഡി മീറ്റിംഗ് ജൂലൈ പന്ത്രണ്ടാം തീയതി നടത്തുകയുണ്ടായി | |||
|} | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |ക്ലബ്ബ് ഉത്ഘാടനം | |||
|- | |||
|- | |||
! [[പ്രമാണം:DSCN6117-800x600.JPG|400px]] | |||
!6 ജൂലൈ 2018 | |||
സി.കെ.സി യിലെ വിവിധ ക്ളബ്ബുകളുടെ ഉത്ഘാടനം ജൂലൈ ആറാം തീയതി വിവിധ പരിപാടികളോടെ നടത്തുകയുണ്ടായി | |||
|} | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |ബഷീർ ദിനാഘോഷം | |||
|- | |||
|- | |||
! [[പ്രമാണം:DSCN6073-800x600.JPG|400px]] | |||
!5 ജൂലൈ 2018 | |||
5 മുതൽ 10 വരെ ക്ലാസുകളിൽ ബഷീർ കൃതികളുടേയും ചാർട്ടുകളുടേയും പ്രദർശനം സംഘടിപ്പിച്ചു. ബഷീർ അനുസ്മരണ ക്വസ് മത്സരത്തിൽ വിജയികളെ കണ്ടത്തി സമ്മാനം നൽകി | |||
|} | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |ഫിലിം ഷോ | |||
|- | |||
|- | |||
! [[പ്രമാണം:DSCN0002.resized.JPG|400px]] | |||
!2 ജൂലൈ 2018 | |||
ലഹരി-പുകയില വിരുദ്ധസന്ദേശം നൽകുന്ന ഒരു ഫിലിം ഷോ നടത്തുകയുണ്ടായി. | |||
|} | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |ക്ളാസ് പി.ടി.എ | |||
|- | |||
|- | |||
! [[പ്രമാണം:Poorva1 800x600.jpg|400px]] | |||
!29 ജൂൺ 2018 | |||
സി.കെ.സി.യി ലെ ഈ വർഷത്തെ ആദ്യത്തെ ക്ളാസ് പി.ടി.എ 2018 ജൂൺ 29 ാം തീയതി വെള്ളിയാഴ്ച നടത്തുകയുണ്ടായി. | |||
|} | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |പുകയിലവിരുദ്ധ ദിനം ആചരിച്ചു | |||
|- | |||
|- | |||
! [[പ്രമാണം:Spo33 350x300.jpg|400px]] | |||
!26 ജൂൺ 2018 | |||
സി.കെ.സി.യി ലെ ഈ വർഷത്തെ പുകയില വിരുദ്ധദിനം കടവന്ത്ര ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ.സുനിൽ നിർവ്വഹിച്ചു. | |||
|} | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |മൾട്ടീമീഡിയ റും ഉത്ഘാടനം | |||
|- | |||
|- | |||
! [[പ്രമാണം:Mul2.jpg|400px]] | |||
!26 ജൂൺ 2018 | |||
സി.കെ.സി.യിലെ പുതുക്കിയ മൾട്ടീമീഡിയ റൂമിൻെറ ഉത്ഘാടനം ശ്രീ.ജോൺ ഫെർണാണ്ടസ് എം.എൽ,എ നിർവ്വഹിച്ചു. | |||
|} | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |യോഗാദിനം ആചരിച്ചു | |||
|- | |||
|- | |- | ||
! [[പ്രമാണം:Yoga1 350x300.jpg|400px]] | |||
!21 ജൂൺ 2018 | |||
അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുകയുണ്ടായി.ശ്രീ.സന്തോഷ് വിജയൻ ഉത്ഘാടനം ചെയ്തു.ആൻ അൽന യോഗ അവതരിപ്പിച്ചു. | |||
|} | |} | ||
{|class=" | {| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | ||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |ഹെൽത്ത് ക്വിസ് | |||
|- | |- | ||
| | |- | ||
! [[പ്രമാണം:Gs15.jpg|400px]] | |||
!21 ജൂൺ 2018 | |||
ദേശീയ ആരോഗ്യ ദൗത്യം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ആരോഗ്യതാരകം ഹെൽത്ത് ക്വിസിന്റെ സ്ക്കൂൾ തല മത്സരം നടത്തി. | |||
|} | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |വായനാ ദിനം | |||
|- | |||
|- | |- | ||
! [[പ്രമാണം:DSCN5716 350x300.jpg|400px]] | |||
!19 ജൂൺ 2018 | |||
സി.കെ.സി യിലെ ഈ വർഷത്തെ വായന ദിനം മഹാരാജാസ് കോളേജ് റിട്ടയേർഡി പ്രിൻസിപ്പലും സി.കെ,സി.യിലെ പൂർവ്വ വിദ്യാത്ഥിയും എഴുത്തുകാരിയുമായ ശ്രീമതി.മേരി മെറ്റിൽഡ നിർവ്വഹിച്ചു. | |||
|} | |} | ||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം | |||
|- | |||
|- | |||
! [[പ്രമാണം:T15673.jpg|400px]] | |||
!18 ജൂൺ 2018 | |||
ലിറ്റിൽ കൈറ്റ്സിൻെറ യൂണിറ്റ് ഉത്ഘാടനം എറണാകുളം ജില്ലാ മാസ്ററർ ട്രൈനർമാരായ ശ്രീ.പ്രകാശ് വി പ്രഭു,ശ്രീ.സിജോ എന്നിവർ നിർവഹിച്ചു.40 കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. | |||
|} | |||
{|class=" | {| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | ||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |മരുവൽക്കരണ വിരുദ്ധ ദിനം | |||
|- | |- | ||
| | |- | ||
! [[പ്രമാണം:IMG 5028.resized 350x300.jpg|400px]] | |||
!18 ജൂൺ 2018 | |||
ജൂൺ 17 മരുവൽക്കരണ വിരുദ്ധ ദിനം.. "ഭൂമിയെ സംരക്ഷിക്കുക, മണ്ണ് പുനസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക" എന്ന ലക്ഷ്യത്തോടെ സി.കെ.സി യിൽ പരസ്പരം വൃക്ഷത്തൈകൾ കൈമാറി മരുവൽക്കരണ വിരുദ്ധ ദിനം. ആചരിച്ചു. | |||
|} | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |ബെസ്റ്റ് ആനിമേറ്റർ അവാർഡ് | |||
|- | |||
|- | |||
! [[പ്രമാണം:Kcsl2 1 350x300.jpg|400px]] | |||
!11 ജൂൺ 2018 | |||
കേരള കാത്തലിക് സ്റ്റുഡൻസ് ലീഗിൻെറ ബെസ്റ്റ് അനിമേറ്റർ അവാർഡിന് സി.കെ.സി.ജി.എച്ച്.എസ് ഹെഡ്മിസ്ട്സ് റവ.സി ലിസ്സി ദേവസ്സി അർഹയായി. | |||
|} | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |എസ്.എസ് .എൽ .സി അവാർഡ് വിതരണം | |||
|- | |||
|- | |||
! [[പ്രമാണം:Tt0520.jpg|400px]] | |||
!11 ജൂൺ 2018 | |||
A+ 23 പേർക്ക് | |||
ഒൻപതി പേർക്ക് ഒൻപത് A+ ഗ്രേഡ് | |||
പൊന്നുരുന്നി::2017-18അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽ.സിയ്ക്ക് ഉജ്ജ്വല വിജയം നേടുവാൻ സാധിച്ചു.അർപ്പണബോധത്തോടെയുള്ള അദ്ധ്യാപന രീതിയും ആത്മാർത്ഥതയോടുള്ള കഠിനപരിശ്രമവുമാണ് സി.കെ.സി.ജി.എച്ച്.എസ്സിലെ വിദ്യാർത്ഥിനികൾക്ക് ഈ ഉന്നത വിജയം നേടിക്കൊടുത്തത്.ജൂൺ ആദ്യവാരത്തിൽ അദ്ധ്യാപകരുടെയും ,പി.ടി.എ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകി.അദ്ധ്യാപക പ്രതിനിധിയും ,വിദ്യാർത്ഥിപ്രതിനിധിയും കുട്ടികൾക്ക് ആശംസകൾ നേർന്നു. | |||
|} | |||
{| class="wikitable" | |||
|} | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |പരിസ്ഥിതി ദിനം | |||
|- | |||
|- | |||
! [[പ്രമാണം:P19 800x600.jpg|400px]] | |||
!5 ജൂൺ 2018 | |||
2018-19 അധ്യായനവർഷത്തിലെ ലോകപരിസ്ഥിതി ദിനം സി.കെ.സി.ജി.എച്ച്.എസിൽ സമുചിതമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി മെർലിൻ റാൻസം ഏവർക്കും സ്വാഗതം ആശംസിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്നു പരിസ്ഥിതി പ്രവർത്തകനായ ശ്രീ.ബിജു ഉദ്ഘാടനം നിർവഹിച്ചു സന്ദേശം നൽകി. പരിസ്ഥിതി ദിനാഗാനവും, പ്രതിജ്ഞയും ക്ലബംഗങ്ങൾ നിർവഹിച്ചു. പ്രശസ്തകവയത്രി ശ്രീമതി സുഗതകുമാരിയുടെ കവിതാലപനം ഹൃദ്യമായിരുന്നു. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ ഹെലൻഷിൽബി, സ്വാതി അനിൽകുമാർ എന്നിവർ സന്ദേശം നൽക്കുകയും ആശംസികൾ അർപ്പിക്കുകയും ചെയ്തു. ഇന്നേ ദിവസം ഫലവൃക്ഷതൈകൾ കൊണ്ടുവരികയും ക്യാമ്പസിൽ അവ നടുകയും പരസ്പരം അവ കൈമാറുകയും ചെയ്തു. ഗ്രീൻപോട്ടോകോൾ ഇന്നു മുതൽ പ്രവർത്തികമായി പ്രഖ്യാപിച്ചു. പച്ചക്കറിത്തോട്ടം ജെനിഫർ ടീച്ചറിന്റെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രേസ് അംഗങ്ങൾ ആരംഭിച്ചു. ഹൈസ്ക്കൂളിലെ എല്ലാകുട്ടികൾക്കും വൈറ്റില കൃഷി ഭവനിൽ നിന്നും ലഭിച്ച 'ഒരു മുറം പച്ചക്കറി' യുടെ ഭഗമായ 650 വിത്തു പാക്കറ്റുകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പ്ളക്കാർഡുകളുമായി നടത്തിയ റാലിയോടുകൂടി യോഗനടപടികൾ അവസാനിച്ചു. ഉച്ചയിക്ക് ഒരു മണിക്കു പരിസ്ഥിതി ദിന ക്വിസ് നടത്തപ്പെട്ടു. | |||
|} | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |പ്രവേശനോത്സവം | |||
|- | |||
|- | |||
! [[പ്രമാണം:Prave90 50.jpg |400px]] | |||
! 1 ജൂൺ 2018 | |||
2018-19 പോന്നുരുന്നി ക്രൈസ്റ്റ് ദി കിംഗ് ഗേൾസ് ഹൈസ്ക്കൂളിന്റെ പ്രവേശനോത്സവം ജൂൺ 1 വെള്ളിയാഴ്ച്ച 9.30 ആരംഭിച്ചു. തോരണങ്ങളും ബലൂണികളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്കു നവാഗതർ രക്ഷിതാക്കളുടെ കൈപിടിച്ച് എത്തിച്ചേർന്നു. ബഹുമാനപ്പെട്ട M.L.A ശ്രീ.പി.ടി.തോമസ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാദ്ധ്യാപിക റവ.സി.ലിസ്സി ദേവസി സ്വാഗതം ആശംസിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ശ്രീ. രാജീവ് ചന്ദ്രശേഖനും പി.റ്റി.എ അംഗം കിഷോർകുമാർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികൾ പ്രവേശന ഗാനം ആലപിച്ചു. തുടർന്നു നാടൻപ്പാട്ട്, കവിത,ദേശഭക്തിഗാനം എന്നിവയും വേദിയിൽ നവാഗതർക്കായി അവതരിപ്പിച്ചു. അദ്ധ്യാപിക പ്രതിനിധി ശ്രീമതി മെർലിൻ റാൻസം ഏവർക്കും നന്ദിയർപ്പിച്ചു. കുട്ടികൾക്കു മധുരപലഹാരം വിതരണം ചെയ്ത് ക്ലാസ്‌മുറികളിലേക്കു ആനയിച്ചു. | |||
|} | |||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; " | |||
! style="background:#CAFFD8; text-align: center; solid Black;-moz-border-radius: 2px; " |വാർത്തകൾ | |||
|- | |||
|- | |||
! [[പ്രമാണം:Tt0520.jpg|400px]] | |||
! എസ്.എസ്.എൽ.സി 100% വിജയം | |||
A+ 23 പേർക്ക് | |||
ഒൻപതി പേർക്ക് ഒൻപത് A+ ഗ്രേഡ് | |||
പൊന്നുരുന്നി::2017-18അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽ.സിയ്ക്ക് ഉജ്ജ്വല വിജയം നേടുവാൻ സാധിച്ചു.അർപ്പണബോധത്തോടെയുള്ള അദ്ധ്യാപന രീതിയും ആത്മാർത്ഥതയോടുള്ള കഠിനപരിശ്രമവുമാണ് സി.കെ.സി.ജി.എച്ച്.എസ്സിലെ വിദ്യാർത്ഥിനികൾക്ക് ഈ ഉന്നത വിജയം നേടിക്കൊടുത്തത്.ജൂൺ ആദ്യവാരത്തിൽ അദ്ധ്യാപകരുടെയും ,പി.ടി.എ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകി.അദ്ധ്യാപക പ്രതിനിധിയും ,വിദ്യാർത്ഥിപ്രതിനിധിയും കുട്ടികൾക്ക് ആശംസകൾ നേർന്നു. | |||
|} | |||
{| class="wikitable" | |||
|- | |||
! [[പ്രമാണം:Lk46 800x600.jpg|400px]] | |||
! ലിറ്റിൽ കൈറ്റ്സ് | |||
വിദ്യാലയത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും,നടത്തിപ്പിലും, സാങ്കേതിക സൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാർത്ഥികളെക്കൂട്ടി സമുചിതമായി പങ്കാളികളാക്കേണ്ടത് അത്യാവശ്യമാണ് ഹൈടെക് സംവിധാനത്തിൽ അധ്യാപകർക്കൊപ്പം തന്നെ പ്രവർത്തനങ്ങളുടെ നിർമ്മിതിയും, നടത്തിപ്പിലും വിദ്യാർത്ഥികളും പങ്കാളികളാകുന്നത് നല്ലാതായിരിക്കും. അതിനുവേണ്ടി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും, വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്‌ദ്ധ്യമുള്ള ഒരു സംഘം വിദ്യാർത്ഥികൾ തന്നെ വിദ്യാലയത്തിൽ തന്നെ സജ്ജരീകേണ്ടതുണ്ട്. | |||
വിവരവിതിമയ സാങ്കേതികരംഗത്ത് താല്പര്യവും അഭിരുചിയുമുള്ളവരെ കണ്ടെത്തുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, സോഫ്റ്റ്‌വെയറുകളും, ഇന്റർനെറ്റും ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്വമുള്ള സാമൂഹ്യജീവി എന്ന നിലയിൽ പാലിക്കേണ്ട കടമകളും, ആർജ്ജിക്കേണ്ട മൂല്യങ്ങളും പുതിയതലമുറയിൽ വളർത്തിയെടുക്കുക എന്നിവയെല്ലാമാണ് 'Little kites' പദ്ധതിയുടെ ലക്ഷ്യങ്ങൾ. C.K.C.G.H.S.PONNURUNNI-യിൽ 2018 മാർച്ച് മാസത്തിൽ തടത്തിയ online test ന്റെ അടിസ്ഥാനത്തിൽ 40 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയുണ്ടായി. little kite masters ആയി 2 അദ്യാപകരെയും തെരഞ്ഞെടുത്തു. അവർ വെക്കേഷൻ സമയത്ത് നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ജൂൺ 18-ാം തിയതി തൃപ്പൂണിത്തുറ ഉപജില്ലയിൽ നിന്നുള്ള മാസ്റ്റർ trainy യായ ശ്രീ പ്രകാശ് പ്രഭു, ശ്രീ സിജൊ ചാക്കോ എന്നിവർ ലിറ്റിൽ കൈറ്റ്‌സിന് ആദ്യ പരിശീലനം നടത്തി. അന്നുതന്നെ ഹെഡ്‌മിസ്‌ട്രസ്സ്, മദർ സുപ്പിരിയർ, മാസ്റ്റർ trainers എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലിറ്റിൽ കൈറ്റ്‌സിന്റെ ഉദ്ഘാടന കർമ്മവും നിർവഹിക്കപ്പെട്ടു. എല്ലാ ബുധനാഴ്ച്ചകളിലും ഒരോ മണിക്കൂർ വീതം ലിറ്റിൽ കൈറ്റ്‌സിന് പരിശീലനം നൽകിയ പ്രകാരം module അനുസരിച്ച് ക്ലാസ് നയിച്ചു പോകുന്നു. കുടാതെ വർഷത്തിൽ 4 expert ക്ലാസുകൾ എടുക്കാൻ നിർദ്ദേശമുണ്ട്. കുട്ടികൾ record, minutes book, leader's diary, account book എന്നിവ സൂക്ഷിച്ചുപോരുന്നു. ഇതിന് ഗവൺമെന്റിൽ നിന്നും ഫണ്ട് ലഭിക്കുന്നുണ്ട്. കുട്ടികൾ വളരെ താൽപര്യത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ ചെയ്യാൻ ശ്രമിക്കുന്നുണ്ട് | |||
|} | |||
{| class="wikitable" | |||
|- | |||
! [[പ്രമാണം:Vna1 800x600.jpg|400px]] | |||
! വായനദിന വാരാചരണം | |||
ജൂൺ 19 വായനദിനം | |||
പി.എൻ പണിക്കരുടെ ഒാർമ്മദിവസമായ ജൂൺ 19 വായനദിനമായി ആചരിച്ചു. അന്നേദിവസം ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പളുമായിരുന്ന ഡോ.മേരി മെറ്റിൽഡ സ്ക്കൂൾ അസംബ്ലിയിൽ വായനയുടെ പ്രധാന്യത്തെക്കുറിച്ച് സുദീർഘമായി ക്ലാസെടുത്തു. ജീവിത്തതിൽ അത്യാവിശമായി പാലിക്കേണ്ട നല്ല ശീലങ്ങളിൽ ഒന്നായി വായനയേയും കരുതണം എന്ന് ടീച്ചർ നർമം കലർത്തി പറഞ്ഞു. പി.എൻ.പണിക്കറുടെ യഥാർത്ഥ പേരെഴുതി കൊണ്ടുവരാൻ ഹോഡ്മിസ്‌ട്രസ്സ് എല്ലാവരോടും ആവശ്യപ്പെട്ടു കുട്ടികൾ എഴുതിയിട്ട ശരിയുത്തരത്തിൽ നിന്നും നറുകിട്ട് 5,6,7,8,9,10, ക്ലാസ്സുകളിലെ ഒരു കുട്ടിക്ക് വീതം സമ്മാനം നൽകി. | |||
പുസ്തകവായനകുറിപ്പ് മത്സരം പ്രഖ്യപിച്ചു ജൂലൈ ആദ്യവാരം മത്സരം അവസാനിപ്പിച്ചു. എല്ലാ ഡിവിഷനിൽ നിന്നും മിക്കച്ച വായനക്കുറിപ്പുകൾക്ക് സമ്മാനം നൽകി. | |||
ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിലെ ഒരു ഭാഗം കുമാരി വിജിഷ അവതരിപ്പിച്ചു.മേരിഹിത 'ഉപ്പ് ' എന്ന കവിത ആലപിച്ചു. കുമാരിപാർവതിയുടെ നേതൃത്വത്തില അക്ഷരശ്ലോകം അവതരിപ്പിച്ചു. കുമാരി ടിസി വായനദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. | |||
ജൂൺ 20 മുതൽ 25വരെയുള്ള ദിവസങ്ങളിൽ അസംബ്ലി മധ്യേ കുട്ടികൾ വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങളിലെ ഭാഗങ്ങൾ അവതരിപ്പിച്ചു. വായന, ക്വിസ്സ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി. വായനദിനത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സിലും വായനാമൂലകൾ സജ്ജമാക്കി. പത്രപാരായണം പ്രോത്സാഹിപ്പിക്കുന്നതിനായി മലയാള മനോരമ ദിന പത്രവും മാതൃഭൂമി പത്രവും വിതരണം ചെയ്യുന്നു. | |||
|} | |||
{| class="wikitable" | |||
|- | |||
! [[പ്രമാണം:R12r.jpg|400px]] | |||
! ആരോഗ്യപരിപാലനം | |||
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ജൂലൈ മാസമുതൽ 6 മുതൽ 10 വരെ ക്ലാസുകളിലേക്ക് iron ഗുളികകൾ എല്ലാ ആഴ്ചയിയും തിങ്കളാഴ്ച്ച ദിവസങ്ങളിൽ നൽകിവരുന്നു. തിങ്കളാഴ്ച്ച ഹാജരാകാത്ത കുട്ടികൾക്ക് ചൊവ്വാഴ്ച്ച നൽകുന്നു. ജൂൺ മാസത്തിൽ 1429 കുട്ടികൾ മരുന്നുകഴിച്ചു. ലഹരിവിരുദ്ധദിനമായ ജൂൺ 26 കടവന്ത്ര സർകിൾ ഇൻസ്പെക്ടർ സ്കൂളിലെ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. എല്ലാ ക്ലാസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ജൂലൈ 2ന് ലഹരിയുമായി ബന്ധപ്പെട്ട് സിനിമ പ്രദർശനം നടത്തി | |||
|} | |||
{| class="wikitable" | |||
|- | |||
! [[പ്രമാണം:Kayikom.JPG|400px]] | |||
! ഓവറോൾ ചാമ്പ്യൻഷിപ്പുമായി സി.കെ.സിയുടെ കായികപ്പട | |||
പൊന്നുരുന്നി | |||
സി.കെ.സിയുടെ കൊച്ചു മിടുക്കികൾ കായികരംഗത്തിൽ തങ്ങളുടെ കഴിവു തെളിയിച്ചിരിക്കുകയാണ്.മഹാരാജാസ് കോളേജു ഗ്രണ്ടിൽ വച്ചു സംഘടിപ്പിച്ച തൃപ്പൂണിത്തറ ഉപജില്ലാ കായികമേളയിൽ പെൺകുട്ടികളുടെ വിഭാഗം ഓവറോൾ ചാമ്പ്യൻ പട്ടത്തിനു അർഹരായി.ശ്രീമതി ത്രേസ്യാമ ടീച്ചറിന്റെ നേത്രത്വത്തിൽ കഠിനപരിശീലനത്തോടെ മുന്നേറിയ നമ്മുടെ സ്വന്തം അനു കൃഷ്ണൻ,ശ്വേത ഒ.എസ്,ലിൻഡ,ടീന,ജീനസ് എന്നിവർ നേടിയ സമ്മാനങ്ങളാണ് സി,കെ,സിയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തത് | |||
|} | |||
{| class="wikitable" | |||
|- | |- | ||
! [[പ്രമാണം:Yoga.jpg|400px]] | |||
! യോഗാ ക്ലാസ്സ് | |||
പൊന്നുരുന്നി: വിദ്യാർത്ഥികൾക്ക് ആരോഗ്യപരവും ബുദ്ധിപരവുമായ ഉണർവ് ലഭിക്കുന്നതിനും ഏകാഗ്രത നേടുന്നതിനും ശ്രീമതി സ്മിതയുടെ നേതൃത്വത്തിൽ യോഗ ക്ലാസ്സ് നടത്തി വരുന്നു. | |||
| |
19:13, 6 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
വാർത്തകൾ |
---|
പി.ടി.എ ജനറൽബോഡി | |
---|---|
12 ജൂലൈ 2018
സി.കെ.സി യിലെ രക്ഷിതാക്കളുടെ ആനുവൽ ജനറൽ ബോഡി മീറ്റിംഗ് ജൂലൈ പന്ത്രണ്ടാം തീയതി നടത്തുകയുണ്ടായി |
ക്ലബ്ബ് ഉത്ഘാടനം | |
---|---|
6 ജൂലൈ 2018
സി.കെ.സി യിലെ വിവിധ ക്ളബ്ബുകളുടെ ഉത്ഘാടനം ജൂലൈ ആറാം തീയതി വിവിധ പരിപാടികളോടെ നടത്തുകയുണ്ടായി |
ബഷീർ ദിനാഘോഷം | |
---|---|
5 ജൂലൈ 2018
5 മുതൽ 10 വരെ ക്ലാസുകളിൽ ബഷീർ കൃതികളുടേയും ചാർട്ടുകളുടേയും പ്രദർശനം സംഘടിപ്പിച്ചു. ബഷീർ അനുസ്മരണ ക്വസ് മത്സരത്തിൽ വിജയികളെ കണ്ടത്തി സമ്മാനം നൽകി |
ഫിലിം ഷോ | |
---|---|
2 ജൂലൈ 2018
ലഹരി-പുകയില വിരുദ്ധസന്ദേശം നൽകുന്ന ഒരു ഫിലിം ഷോ നടത്തുകയുണ്ടായി. |
ക്ളാസ് പി.ടി.എ | |
---|---|
29 ജൂൺ 2018
സി.കെ.സി.യി ലെ ഈ വർഷത്തെ ആദ്യത്തെ ക്ളാസ് പി.ടി.എ 2018 ജൂൺ 29 ാം തീയതി വെള്ളിയാഴ്ച നടത്തുകയുണ്ടായി. |
പുകയിലവിരുദ്ധ ദിനം ആചരിച്ചു | |
---|---|
26 ജൂൺ 2018
സി.കെ.സി.യി ലെ ഈ വർഷത്തെ പുകയില വിരുദ്ധദിനം കടവന്ത്ര ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ.സുനിൽ നിർവ്വഹിച്ചു. |
മൾട്ടീമീഡിയ റും ഉത്ഘാടനം | |
---|---|
26 ജൂൺ 2018
സി.കെ.സി.യിലെ പുതുക്കിയ മൾട്ടീമീഡിയ റൂമിൻെറ ഉത്ഘാടനം ശ്രീ.ജോൺ ഫെർണാണ്ടസ് എം.എൽ,എ നിർവ്വഹിച്ചു. |
യോഗാദിനം ആചരിച്ചു | |
---|---|
21 ജൂൺ 2018
അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുകയുണ്ടായി.ശ്രീ.സന്തോഷ് വിജയൻ ഉത്ഘാടനം ചെയ്തു.ആൻ അൽന യോഗ അവതരിപ്പിച്ചു. |
ഹെൽത്ത് ക്വിസ് | |
---|---|
21 ജൂൺ 2018
ദേശീയ ആരോഗ്യ ദൗത്യം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ആരോഗ്യതാരകം ഹെൽത്ത് ക്വിസിന്റെ സ്ക്കൂൾ തല മത്സരം നടത്തി. |
വായനാ ദിനം | |
---|---|
19 ജൂൺ 2018
സി.കെ.സി യിലെ ഈ വർഷത്തെ വായന ദിനം മഹാരാജാസ് കോളേജ് റിട്ടയേർഡി പ്രിൻസിപ്പലും സി.കെ,സി.യിലെ പൂർവ്വ വിദ്യാത്ഥിയും എഴുത്തുകാരിയുമായ ശ്രീമതി.മേരി മെറ്റിൽഡ നിർവ്വഹിച്ചു. |
ബെസ്റ്റ് ആനിമേറ്റർ അവാർഡ് | |
---|---|
11 ജൂൺ 2018
കേരള കാത്തലിക് സ്റ്റുഡൻസ് ലീഗിൻെറ ബെസ്റ്റ് അനിമേറ്റർ അവാർഡിന് സി.കെ.സി.ജി.എച്ച്.എസ് ഹെഡ്മിസ്ട്സ് റവ.സി ലിസ്സി ദേവസ്സി അർഹയായി. |
യോഗാ ക്ലാസ്സ്
പൊന്നുരുന്നി: വിദ്യാർത്ഥികൾക്ക് ആരോഗ്യപരവും ബുദ്ധിപരവുമായ ഉണർവ് ലഭിക്കുന്നതിനും ഏകാഗ്രത നേടുന്നതിനും ശ്രീമതി സ്മിതയുടെ നേതൃത്വത്തിൽ യോഗ ക്ലാസ്സ് നടത്തി വരുന്നു. |
---|