"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/കൊറോണയെ ഭയക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ. ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ | | സ്കൂൾ= ഗവ.ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ | ||
| സ്കൂൾ കോഡ്= 41030 | | സ്കൂൾ കോഡ്= 41030 | ||
| ഉപജില്ല=കൊല്ലം | | ഉപജില്ല=കൊല്ലം | ||
വരി 20: | വരി 20: | ||
| color=3 | | color=3 | ||
}} | }} | ||
{{verified|name=Kannankollam}} | {{verified|name=Kannankollam|തരം=ലേഖനം}} |
19:40, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയെ ഭയക്കേണ്ട
കൂട്ടുകാരേ, ഞാൻ കൊറോണ. പക്ഷേ ഇന്ത്യയിൽ എനിക്ക് അത്രത്തോളം ശക്തി പ്രാപിക്കാൻ കഴിഞ്ഞില്ല, പ്രത്യേകിച്ച് കേരളത്തിൽ. ഭാരത ഗവൺമെൻറും പ്രത്യേകിച്ച് കേരള സർക്കാരും എന്നെ തുരത്തുവാനായി 'ബ്രേക്ക് ദ ചെയിൻ’ പരിപാടി തുടങ്ങി. ഞാൻ ഉള്ളിൽ പ്രവേശിച്ചവരെയെല്ലാം വീട്ടിനുള്ളിൽ തന്നെ ഇരുത്തി, ക്വാറന്റീനിലാക്കി. എന്നെ മറ്റൊരാളിലേക്കു പകരാൻ അവർ അനുവദിച്ചില്ല. രാജ്യം മൊത്തം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രാജ്യമാകെ ഒരു സ്തംഭനാവസ്ഥ! ഞാൻ മൂലം സ്കൂളുകളും സകല സ്ഥാപനങ്ങളും അവധിയിലാണ്. അത് കാരണം എനിക്ക് മറ്റൊരാളിലേക്ക് പോകാൻ കഴിഞ്ഞില്ല. ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും പോലീസുകാരും എല്ലാം എന്നെ ഓടിക്കുന്നതിനുള്ള പരിശ്രമത്തിലാണ്. ജനങ്ങളെയെല്ലാം അവരുടെ വീടുകളിൽ തന്നെ ഇരുത്തി. എനിക്ക് ഇവിടെ അധികകാലം നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എനിക്ക് വായുവിൽ അധികം സഞ്ചരിക്കാൻ കഴിയില്ല. സമ്പർക്കത്തിലൂടെ മാത്രമേ മറ്റൊരാളിൽ എത്താൻ കഴിയുകയുള്ളൂ. കൈകൾ കഴുകുന്നതുമൂലവും മാസ്ക് ധരിക്കുന്നതു കാരണവും എനിക്ക് മറ്റൊരാളിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. എന്റെ നാശമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ജനങ്ങൾ ആഗ്രഹിക്കുമ്പോൾ ഞാൻ പറയുന്നതല്ലേ നല്ലത്? ഞങ്ങളുടെ അനുസരണയില്ലായ്മയിലൂടെ മാത്രമേ എനിക്ക് നിങ്ങളുടെ അടുത്ത് എത്താൻ സാധിക്കൂ. എന്നെ ഓടിക്കാൻ ശ്രമിക്കുന്നവരുടെ അടുത്തേക്ക് ഞാൻ ഇനി വരില്ല, തീർച്ച.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം