"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം/ആത്മഛായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ആത്മഛായ         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ആത്മഛായ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2 <center> <poem>
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
വിണ്ടുകീറിയ  മഴമേഘത്തിന്  
വിണ്ടുകീറിയ  മഴമേഘത്തിന്  
പെയ്യാനൊരു  തുള്ളി  
പെയ്യാനൊരു  തുള്ളി  
വരി 23: വരി 25:
മൗനത്തിന്റെ ശബ്ദവും
മൗനത്തിന്റെ ശബ്ദവും
മരണത്തിന്റെ  മണവും.
മരണത്തിന്റെ  മണവും.
 
</poem> </center>
 
 
</poem> </center>കവിത
.        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{BoxBottom1
{{BoxBottom1


| പേര്= മേധജ് കൃഷ്ണ(അയ്യപ്പൻ അടൂർ)
| പേര്= മേധജ് കൃഷ്ണ(അയ്യപ്പൻ അടൂർ)
| ക്ലാസ്സ്=10 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43045
| സ്കൂൾ കോഡ്= 43045
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ആത്മഛായ

വിണ്ടുകീറിയ മഴമേഘത്തിന്
പെയ്യാനൊരു തുള്ളി
ജലം മാത്രം......

മനസ്സിലുറ‍ഞ്ഞ
തിരകൾക്കടിയാൻ
ഇനിയൊരിലത്തുമ്പു മാത്രം

കാറ്റുകൾ ‍- അത് വെറുമൊരു
തോന്നലായിരുന്നു
പെയ്തേക്കാമെന്ന മഴയുടെ തോന്നൽ
തെരുവിൽ
പൊട്ടിച്ചിതറിയ
മഴത്തുള്ളികൾക്കോർക്കാൻ
ഇനിയും തെളിയാത്തൊരു
മഴവില്ലിൻ തൊങ്ങൽ മാത്രം.
നിലച്ചുപോയ സമയങ്ങൾക്ക്
ജീവന്റെ വിലയേറ്റമായിരുന്നു.
നിശബ്ദതകൾക്ക്
മൗനത്തിന്റെ ശബ്ദവും
മരണത്തിന്റെ മണവും.

മേധജ് കൃഷ്ണ(അയ്യപ്പൻ അടൂർ)
10 B ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത