"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/അകന്നിരിക്കാം തല്ക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അകന്നിരിക്കാം തല്ക്കാലം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
| സ്കൂൾ=സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
| സ്കൂൾ കോഡ്=44359  
| സ്കൂൾ കോഡ്=44359  
| ഉപജില്ല=കാട്ടാക്കട
| ഉപജില്ല=കാട്ടാക്കട
വരി 24: വരി 24:
| color=4
| color=4
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

10:12, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകന്നിരിക്കാം തല്ക്കാലം

അകന്നിരിക്കാം തല്ക്കാലം പിന്നീടടുത്തിരിക്കാൻ വേണ്ടിട്ടു
പുറത്തിറങ്ങാതിരിക്കാം കൊറോണ വ്യാപനം തടയാനായി
ഇടയ്ക്കിടെ കൈ കഴുകി ശുചിത്വം നമുക്കു പാലിക്കാം
കാക്കണം നമ്മുടെ നാടിനുവേണ്ടി മുഖാവരണം ധരിക്കണം
കൊറോണ വ്യാപനം തടയാം നമുക്കു അതിജീവനം നേടാം
സംരക്ഷിക്കണം ജീവനെ നമ്മൾ സംരക്ഷിക്കണം നാടിനെ
അകന്നിരിക്കാം തല്ക്കാലം പിന്നീടടുത്തിരിക്കാൻ വേണ്ടിട്ടു.

അനിഷ്ക എ എസ്
3 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത