"സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി നമ്മുടെ സമ്പത്ത് <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=7        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
                                    എത്ര സുന്ദരമാണ് നമ്മുടെ ഭൂമി. മലകൾ ,പുഴകൾ ,ആകാശം എന്ത് മനോഹരമാണ് അല്ലേ. നിരനിരയായി നിൽക്കുന്ന മരങ്ങൾ, തട്ടുതട്ടായി നിൽക്കുന്ന മലകൾ, കളകളം ഒഴുകുന്ന പുഴകൾ, തിര അടിക്കുന്ന കടലുകൾ. ഈ സുന്ദരമായ ഭൂമി ഇപ്പോൾ മലിനമായി കൊണ്ടിരിക്കുകയാണ്. മനുഷ്യർ മാലിന്യമെല്ലാം കടലുകളിൽ ഉം തോടുകളിലും എല്ലാം വലിച്ചെറിയുന്നു, അതുകാരണം മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും എല്ലാം ചത്തൊടുങ്ങുന്നു. മലകൾ വെട്ടി നശിപ്പിക്കുകയും, മലകൾ ഇടിച്ചു നിരത്തുകയും, പുഴകൾ എല്ലാം മണ്ണിട്ട് മൂടുകയും ചെയ്യുന്നു. നമ്മുടെ സുന്ദരമായ പ്രകൃതിയെ നമ്മൾ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ പ്രകൃതിയെ പരിരക്ഷ കണ്ടത് നമ്മുടെ കടമയാണ് ആയതിനാൽ നമ്മുടെ മാതൃഭൂമിയെ വൃക്ഷങ്ങളും മറ്റ് സമ്പത്തുകളും കൊണ്ട് നാം തന്നെ ഒരുക്കി വയ്ക്കേണ്ടതാണ്.

{{BoxBottom1
{{BoxBottom1
| പേര്= സാനിയ.എസ്സ്
| പേര്= സാനിയ.എസ്സ്
വരി 16: വരി 16:
| color=7      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verified|name=Kannankollam|തരം=ലേഖനം}}

20:46, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി നമ്മുടെ സമ്പത്ത്

എത്ര സുന്ദരമാണ് നമ്മുടെ ഭൂമി. മലകൾ ,പുഴകൾ ,ആകാശം എന്ത് മനോഹരമാണ് അല്ലേ. നിരനിരയായി നിൽക്കുന്ന മരങ്ങൾ, തട്ടുതട്ടായി നിൽക്കുന്ന മലകൾ, കളകളം ഒഴുകുന്ന പുഴകൾ, തിര അടിക്കുന്ന കടലുകൾ. ഈ സുന്ദരമായ ഭൂമി ഇപ്പോൾ മലിനമായി കൊണ്ടിരിക്കുകയാണ്. മനുഷ്യർ മാലിന്യമെല്ലാം കടലുകളിൽ ഉം തോടുകളിലും എല്ലാം വലിച്ചെറിയുന്നു, അതുകാരണം മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും എല്ലാം ചത്തൊടുങ്ങുന്നു. മലകൾ വെട്ടി നശിപ്പിക്കുകയും, മലകൾ ഇടിച്ചു നിരത്തുകയും, പുഴകൾ എല്ലാം മണ്ണിട്ട് മൂടുകയും ചെയ്യുന്നു. നമ്മുടെ സുന്ദരമായ പ്രകൃതിയെ നമ്മൾ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ പ്രകൃതിയെ പരിരക്ഷ കണ്ടത് നമ്മുടെ കടമയാണ് ആയതിനാൽ നമ്മുടെ മാതൃഭൂമിയെ വൃക്ഷങ്ങളും മറ്റ് സമ്പത്തുകളും കൊണ്ട് നാം തന്നെ ഒരുക്കി വയ്ക്കേണ്ടതാണ്.

സാനിയ.എസ്സ്
7 A സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം