"ഗവ. യു.പി.എസ് രാമപുരം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| സ്കൂൾ= ഗവ.യുപിഎസ് രാമപുരം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.യുപിഎസ് രാമപുരം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42551  
| സ്കൂൾ കോഡ്=42551  
| ഉപജില്ല= നെടുമങ്ങട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെടുമങ്ങാട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

15:01, 6 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി

നിറവും മണവും ജാതിയും നോക്കാതെ
ഭാഷയും വേഷവും പദവിയും നോക്കാതെ
ലോകത്തെയാകെ കീഴടക്കുന്നൊരീ
ഭീകരനാം മഹാമാരിയോയിത് ?
കെട്ടിപ്പടുത്തൊരീ ചില്ലുകൊട്ടാരങ്ങൾ
പൊട്ടിച്ചെറിയുമീ മഹാമാരിയോയിത് ?
ഞൊടിയിടയിൽ അഗ്നിയായി ആളിപ്പടർന്ന്
സകലതും ചാമ്പലാക്കിയിടും മഹാമാരിയോയിത് ?
അടച്ചുപൂട്ടാം സ്വയം തടവറ പണിഞ്ഞീടാം
ലോകം നിശ്ചലമാക്കും ഭീകരനെ തുരത്തിടാം
മാസ്‌ക് ധരിച്ചീടാം കൈകൾ കഴുകീടാം
നമസ്തേ ചൊല്ലി സൗഹൃദം പുതുക്കിടാം


 

മയൂഖ ജി.എം
3 A ഗവ.യുപിഎസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത