"ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/ലേഘനം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ലേഖനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} |
13:44, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലേഖനം
കൂട്ടുകാരെ.എന്റെ പേര് എബിൻ ഞാൻ ഗവ.എൽ. പി എസ് പുല്ലയിൽ മൂന്നാം ക്ലാസിൽ പഠിക്കുന്നു.എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് വേറൊന്നുമല്ല കോവിഡ് 19 എന്ന മാരക രോഗത്തെക്കുറിച്ചാണ്.എന്നോട് പുറത്തിരങ്ങരുത് ,കൈ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം ,ചുമയ്ക്കുമ്പോൾ വായ് പൊത്തിപ്പിടിച്ച് ചുമയ്ക്ക്ണം എന്നൊക്കെ അമ്മ പറയുമ്പോൾ ഞാൻ കേൾക്കില്ലായിരുന്നു എന്നാൽ കോവിഡിനെക്കുറിച്ച് ടിവിയിലൂടെയും പത്രത്തിലൂടെയും കോൾക്കാനും കാണാനും കഴിഞ്ഞതോടെ ഞാൻ എല്ലാം അനുസരിക്കാൻ തുടങ്ങി.എനിക്കിഷ്ടപ്പെട്ട് ആഹാരത്തിനുവേണ്ടിയുള്ള വാശി കളഞ്ഞ് അച്ഛനും അമ്മയും പറയുന്നതെല്ലാം കേൾക്കാൻ തുടങ്ങി ഇതുപോലെ നിങ്ങളും അനുസരിക്കണം.കോവിഡ് 19 എന്ന മഹാരോഗത്തെ നമുക്ക് സുരക്ഷാശീലങ്ങളിലുടെ നമ്മുടെ രാജ്യത്തു നിന്ന് തുടച്ചു നീക്കാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം