ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42336 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഓർമ്മപ്പെടുത്തൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഓർമ്മപ്പെടുത്തൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>  
<p> <br>  
ആ അവധി ദിവസം ഞാനും എൻറ കൂട്ടുകാരിയും മുൻപേ തീരുമാനിച്ചത് പ്രകാരം മറ്റൊരു കൂട്ടുകാരിയുടെ ബർത്ത് ഡേ പാർട്ടിക്ക് പോകാൻ വേണ്ടി പുറപ്പെട്ടു. പോകുന്ന വഴിയിൽ വെച്ച് ഞങ്ങൾ ഒരു ചേച്ചിയെ കണ്ടു . എവിടെ പോകുന്നുവെന്നും എന്തിന് പോകുന്നു വെന്നും ചേച്ചി ഞങ്ങളോട് ചോദിച്ചു. കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ, ഇപ്പോൾ അവിടേക്ക് പോകരുതെന്നും ഇന്ന് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാരകമായ കോവിഡ് 19 നെ കുറിച്ചും അത് പിടിപെട്ടാലുണ്ടാകുന്ന അവസ്ഥയെ കുറിച്ചും ആ രോഗം വരാതിരിക്കുവാനുള്ള മുൻ കരുതലുകളെ കുറിച്ചും പറഞ്ഞു തന്നു ചൈനയിലാണ് ആദ്യം കൊറോണ വൈറസ് ഉണ്ടായതെന്നും അത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പടർന്നു പിടിക്കുകയാണെന്നും ഒത്തിരി മനുഷ്യർ മരണപ്പെട്ടു എന്നും അതുകൊണ്ട് എല്ലാവരും ജാഗ്രതയോടെ ശുചിത്വവും വൃത്തിയും പാലിച്ചുകൊണ്ട് വീട്ടിൽ തന്നെ ഇരിക്കണമെന്ന് ആ ചേച്ചി ഞങ്ങളെ ഓർമ്മപ്പെടുത്തി.  
ആ അവധി ദിവസം ഞാനും എൻറ കൂട്ടുകാരിയും മുൻപേ തീരുമാനിച്ചത് പ്രകാരം മറ്റൊരു കൂട്ടുകാരിയുടെ ബർത്ത് ഡേ പാർട്ടിക്ക് പോകാൻ വേണ്ടി പുറപ്പെട്ടു. പോകുന്ന വഴിയിൽ വെച്ച് ഞങ്ങൾ ഒരു ചേച്ചിയെ കണ്ടു . എവിടെ പോകുന്നുവെന്നും എന്തിന് പോകുന്നു വെന്നും ചേച്ചി ഞങ്ങളോട് ചോദിച്ചു. കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ, ഇപ്പോൾ അവിടേക്ക് പോകരുതെന്നും ഇന്ന് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാരകമായ കോവിഡ് 19 നെ കുറിച്ചും അത് പിടിപെട്ടാലുണ്ടാകുന്ന അവസ്ഥയെ കുറിച്ചും ആ രോഗം വരാതിരിക്കുവാനുള്ള മുൻ കരുതലുകളെ കുറിച്ചും പറഞ്ഞു തന്നു ചൈനയിലാണ് ആദ്യം കൊറോണ വൈറസ് ഉണ്ടായതെന്നും അത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പടർന്നു പിടിക്കുകയാണെന്നും ഒത്തിരി മനുഷ്യർ മരണപ്പെട്ടു എന്നും അതുകൊണ്ട് എല്ലാവരും ജാഗ്രതയോടെ ശുചിത്വവും വൃത്തിയും പാലിച്ചുകൊണ്ട് വീട്ടിൽ തന്നെ ഇരിക്കണമെന്നും ആ ചേച്ചി ഞങ്ങളെ ഓർമ്മപ്പെടുത്തി.  
</p>
</p>
{{BoxBottom1
| പേര്= സഫ്ന.എസ്
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ:എൽ.പി.എസ്. നെടുംകൈത        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42336
| ഉപജില്ല= ആറ്റിങ്ങൽ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം 
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sheelukumards| തരം=  കഥ  }}

09:44, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമ്മപ്പെടുത്തൽ

ആ അവധി ദിവസം ഞാനും എൻറ കൂട്ടുകാരിയും മുൻപേ തീരുമാനിച്ചത് പ്രകാരം മറ്റൊരു കൂട്ടുകാരിയുടെ ബർത്ത് ഡേ പാർട്ടിക്ക് പോകാൻ വേണ്ടി പുറപ്പെട്ടു. പോകുന്ന വഴിയിൽ വെച്ച് ഞങ്ങൾ ഒരു ചേച്ചിയെ കണ്ടു . എവിടെ പോകുന്നുവെന്നും എന്തിന് പോകുന്നു വെന്നും ചേച്ചി ഞങ്ങളോട് ചോദിച്ചു. കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ, ഇപ്പോൾ അവിടേക്ക് പോകരുതെന്നും ഇന്ന് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാരകമായ കോവിഡ് 19 നെ കുറിച്ചും അത് പിടിപെട്ടാലുണ്ടാകുന്ന അവസ്ഥയെ കുറിച്ചും ആ രോഗം വരാതിരിക്കുവാനുള്ള മുൻ കരുതലുകളെ കുറിച്ചും പറഞ്ഞു തന്നു ചൈനയിലാണ് ആദ്യം കൊറോണ വൈറസ് ഉണ്ടായതെന്നും അത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പടർന്നു പിടിക്കുകയാണെന്നും ഒത്തിരി മനുഷ്യർ മരണപ്പെട്ടു എന്നും അതുകൊണ്ട് എല്ലാവരും ജാഗ്രതയോടെ ശുചിത്വവും വൃത്തിയും പാലിച്ചുകൊണ്ട് വീട്ടിൽ തന്നെ ഇരിക്കണമെന്നും ആ ചേച്ചി ഞങ്ങളെ ഓർമ്മപ്പെടുത്തി.

സഫ്ന.എസ്
4 ഗവ:എൽ.പി.എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ