"കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്/അക്ഷരവൃക്ഷം/അങ്ങനെ ഞാൻ അച്ചാർ ഉണ്ടാക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അങ്ങനെ ഞാൻ അച്ചാർ ഉണ്ടാക്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അങ്ങനെ ഞാൻ അച്ചാർ ഉണ്ടാക്കി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അങ്ങനെ ഞാൻ അച്ചാർ ഉണ്ടാക്കി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | |||
പെട്ടെന്നു കിട്ടിയ അവധിയും പരീക്ഷ എഴുതാതെ ജയിച്ച സന്തോഷവുമെല്ലാം പോയി . | |||
പുറത്തിറങ്ങാൻ പറ്റാത്ത വിധം ആയപ്പോൾ സ്കൂളിൽ പോകാൻ മടിയുള്ള എനിക്ക് ഇപ്പോൾ വിഷമം തോന്നുന്നു . | |||
എന്ത് രസമായിരുന്നു ആ ദിവസങ്ങൾ ..... | |||
അവധി ദിവസങ്ങൾ മടുപ്പിക്കുന്ന രീതിയിൽ ആയപ്പോൾ പേപ്പർ ക്രാഫ്റ്റ് ചെയ്യാൻ തുടങ്ങി . | |||
ടി.വി കണ്ടു . | |||
ചെടികൾ നട്ടു. | |||
അമ്മയെ വീട്ടു പണികളിൽ സഹായിക്കാൻ തുടങ്ങി.ഞാൻ തനിയെ മാങ്ങാച്ചാർ ഉണ്ടാക്കി, | |||
അതിലാണ് എനിക്ക് വലിയ സന്തോഷം. | |||
പുറത്തിറങ്ങാതെ സർക്കാരിന്റെ നിർദേശം അനുസരിച്ചു ഞാനും എന്റെ | |||
കുടുംബവും കഴിയുന്നു. | |||
നല്ലൊരു നാളേക്കായി പ്രാർത്ഥിക്കുന്നു . | |||
"BREAK THE CHAIN” | |||
{{BoxBottom1 | |||
| പേര്= നന്ദന കെ . ബി | |||
| ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=24565 | |||
| ഉപജില്ല=വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sunirmaes| തരം= ലേഖനം}} |
21:00, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അങ്ങനെ ഞാൻ അച്ചാർ ഉണ്ടാക്കി
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം