"ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം/പൊറുക്കുക ജനനീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പൊറുക്കുക ജനനീ | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.എസ്സ്.തോട്ടക്കാട്/അക്ഷരവൃക്ഷം/പൊറുക്കുക ജനനീ എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം/പൊറുക്കുക ജനനീ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പൊറുക്കുക ജനനീ | ||
| color= | | color= 5 | ||
}} | }} | ||
<center> <poem> | |||
എന്തു പറ്റി ഭൂമീ നിനക്കിന്ന് | |||
വിഷം ചീറ്റുന്ന നാഗമായി മാറിയോ നീ | |||
തെറ്റുകളാണെന്നറിയുന്നൂ മനുഷ്യ ചെയ്തികൾ | |||
അറിയുന്നൂ ജനനീ നിൻ മനോവേദന | |||
എങ്കിലും തരില്ലേ മാപ്പ് നീ ഞങ്ങൾക്ക് | |||
ചെയ്ത തെറ്റിന് പക വീട്ടരുതേ | |||
പാവങ്ങളാം മനുഷ്യരേറെയുണ്ടിവിടെ | |||
അവരെ കണ്ടില്ലെന്ന് നടിക്കരുതേ | |||
പൊറുക്കുക ജനനീ ഞങ്ങളോട് | |||
തിരുത്തുവാനവസരം നൽകേണമേ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ദേവൂട്ടി എൻ കെ | |||
| ക്ലാസ്സ്= 8 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവൺമെന്റ് എച് എസ് എസ് തോട്ടയ്ക്കാട്. | |||
| സ്കൂൾ കോഡ്= 33077 | |||
| ഉപജില്ല= ചങ്ങനാശ്ശേരി | |||
| ജില്ല= കോട്ടയം | |||
| തരം= കവിത | |||
| color= 2 | |||
}} | |||
{{Verified|name=Kavitharaj | തരം= കവിത }} |
16:51, 16 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
പൊറുക്കുക ജനനീ
എന്തു പറ്റി ഭൂമീ നിനക്കിന്ന്
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 16/ 02/ 2024 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 16/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത