"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/മനുഷ്യന്റെ ക്രൂരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
|color=  5   
|color=  5   
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

10:45, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മനുഷ്യന്റെ ക്രൂരത

 മണ്ണില്ല , മഴയില്ല , മരമില്ല
 വലിയ സമുച്ചയങ്ങൾ ഉയരുന്നു
മണ്ണിനെ മനുഷ്യൻ മറക്കുന്നു
പ്രകൃതിയെ അവൻ കൊല്ലുന്നു
മരങ്ങൾ അവൻ മുറിക്കുന്നു
പ്രകൃതി മനുഷ്യനെ കൊല്ലുന്നു
അതിന് മാർഗം പ്രളയമോ............
അതിന് മാർഗം പ്രളയമോ...............
പ്രളയം പ്രകൃതിയെ തകർക്കുന്നു .
 

JURAIJ K
10 D വി പി എസ് എച്ച് എസ് എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത