"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/കൊറോണയേ വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= കൊറോണയേ വിട | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/അക്ഷരവൃക്ഷം/കൊറോണയേ വിട എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/കൊറോണയേ വിട എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | |||
''''''കൊറോണ, അതിലുണർന്നു | |||
നമ്മൾ നാടിന് കാവലായ് | |||
തുരത്താം ഈ അസുരനെ | |||
നവജീവൻ കാക്കുവാൻ | |||
പലവഴികളുമൊടുവിൽ | |||
ചുവടുകളൊരുപടി മുന്നിൽ | |||
കനവുകളോ താങ്ങിനടത്തിയ | |||
ജീവിതപാതകൾ കാണാൻ | |||
ചെറുത്തു നിൽക്കാൻ കഴിയാതെ | |||
പിടഞ്ഞുവീഴാൻ അറിയാതെ | |||
കാലനായ് കയറുമായ് അവൻ | |||
വന്നൂ നമ്മുടെ നേർക്കായ് | |||
സോപ്പും ഗ്ളൗസ്സും മാസ്കും | |||
കൊല്ലമോ എന്നന്നേക്കും | |||
കഴിയണം അതിനുതകണം | |||
ഈ നാടിനൊന്നായ് നാം | |||
കേരളമെന്നു കേട്ടാലോ | |||
ചുടുചോര തിളക്കണം | |||
ഭാരതമെന്നു കേട്ടാലോ | |||
ഇടനെഞ്ച് തുടിയ്കണം''' | |||
''' | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സംഗീത എം | |||
| ക്ലാസ്സ്= 10 c | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.വി.എച്ച്.എസ്സ്.എസ്സ്.വീരണകാവ് | |||
| സ്കൂൾ കോഡ്= 44055 | |||
| ഉപജില്ല= കാട്ടാക്കട | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Sathish.ss|തരം=കവിത}} | |||
12:08, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണയേ വിട
'കൊറോണ, അതിലുണർന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത