"ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രകൃതീ നീ എത്ര ധന്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതീ നീ എത്ര ധന്യ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
മാനുഷർക്കേകുന്നു ശാന്തിതൻ വരദാനം.
മാനുഷർക്കേകുന്നു ശാന്തിതൻ വരദാനം.
</poem> </center>
</poem> </center>
{BoxBottom1
  {{BoxBottom1
| പേര്= മാളവിക മോഹന൯
| പേര്= മാളവിക മോഹനൻ
| ക്ലാസ്സ്=8 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 28: വരി 28:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans|തരം=കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതീ നീ എത്ര ധന്യ

മാതാവേ പ്രകൃതീ നീ എത്ര ധന്യ
എന്തും സഹിക്കുന്ന നിൻ മനസ്സിൽ
മുഴങ്ങുന്നു ശാന്തിതൻ മന്ത്രങ്ങൾ.
നിൻ മക്കൾ മാനുഷർ കാട്ടുന്ന ക്രൂരത
നിൻ ശാന്തി മന്ത്രത്താൽ മായയായ് മാറുന്നു
നിൻ ഹരിതാഭം മായ്ക്കുന്നു നിൻ മക്കൾ
സ്വയം സാർവ്വനാശത്തിൻ വിത്ത് വിതക്കുന്നു.
ആയിരം സുര്യൻമാർ കത്തുന്ന കാന്തിയെ
കാർന്നു തിന്നുന്നു നീചരാം മാനവർ
എങ്കിലും ധന്യയാം മാതാവാം പ്രകൃതി നീ
മാനുഷർക്കേകുന്നു ശാന്തിതൻ വരദാനം.

മാളവിക മോഹനൻ
8 എ ഗവ:എച്ച്.എസ്.എസ്.,അഞ്ചൽ.ഈസ്റ്റ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത