"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കോവിഡേ വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കോവിഡേ വിട എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കോവിഡേ വിട എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<font color= "blue><font size=2> | |||
കോവിഡ് വില്ലനായ് നിന്നിടുമ്പോൾ<br> | കോവിഡ് വില്ലനായ് നിന്നിടുമ്പോൾ<br> | ||
വരി 42: | വരി 42: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified|name=Sheelukumards| തരം= കവിത }} |
12:21, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
കോവിഡേ വിട
കോവിഡ് വില്ലനായ് നിന്നിടുമ്പോൾ അതിൻ അട്ടഹാസം ഭൂമി മുഴുവനും കടൽത്തിരപോൽ അലയടിച്ചുയരുമ്പോൾ കേഴുന്നു മനുഷ്യജന്മങ്ങൾ ജീവരക്ഷക്കായ് ഒന്നും രണ്ടും മൂന്നുമല്ലല്ലോ ഉറക്കം പോലും മറന്നു പോകുന്നു ഇവർ മനുഷ്യ ജീവനെ പിടിച്ചു വാങ്ങാൻ കോവിഡ് എന്ന ചെകുത്താനിൽ നിന്നും പകലന്തിയോളം ആരോഗ്യപ്രവർത്തകർ കരുത്തു പകരാം ഈ ദൈവദൂതർക്ക്
|