"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ലോകം കണ്ട മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകം കണ്ട മഹാവിപത്ത് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

18:01, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകം കണ്ട മഹാവിപത്ത്


2020 എന്ന വർഷം നമുക്ക് സമ്മാനിച്ചത് കൊറോണ എന്ന മാരകമായ ഒരു വൈറസിനെയാണ്. ഇതിനെ കോവിഡ്-19 എന്നും അറിയപ്പെടുന്നു. ചൈനയിൽ നിന്നാണ് ഈ വൈറസ് ഉത്ഭവിച്ചത്. അവിടെ നിന്നും ലോകമെമ്പാടും ഈ വൈറസ് വ്യാപിച്ചു. നമ്മുടെ കൊച്ചു കേരളത്തിലും ഈ വൈറസ് പടരുന്നു.ഇപ്പോൾ നമുക്ക് പുറംലോകം കാണാൻ പറ്റാത്ത അവസ്ഥയാണ്. എണ്ണിയാൽ ഒടുങ്ങാത്തത്ര മനുഷ്യജീവനുകളെയാണ് ഈ വൈറസ് കീഴ്പ്പെടുത്തിയത്. ഈ മഹാമാരിയെ തുരത്താൻ ആരോഗ്യവകുപ്പും സർക്കാരും നൽകുന്ന നിർദേശങ്ങൾ നാമോരോരുത്തരും ശ്രദ്ധയോടെ പാലിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ഈ മഹാവിപത്തിൽ നിന്ന് നമുക്ക് രക്ഷ നേടാനാകൂ. അതിനാൽ നമുക്ക് കിട്ടുന്ന നിർദ്ദേശങ്ങൾ പിഴവ് കുടാതെ പാലിച്ച് മുന്നോട്ട് പോകുക. STAY HOME STAY SAFE


ശ്രീനന്ദ.ബി എം
4-A ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം