"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/അപ്പുവിന്റെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ ശുചിത്വം | color=4...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെന്റ് ജി. എച്ച്. എസ്. എസ് പേരൂർക്കട/അക്ഷരവൃക്ഷം/അപ്പുവിന്റെ ശുചിത്വം എന്ന താൾ ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/അപ്പുവിന്റെ ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
അപ്പു മഹാമടിയനും വ്യക്തിശുചിത്വമില്ലാത്തതുമായ ഒരു കുട്ടിയാണ്. അവന് ചെളിയിലും മണ്ണിലുമൊക്ക കളിക്കാനാണിഷ്ടം.
അങ്ങനെ ഒരു ദിവസം അപ്പു ചെളിയിൽ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ അവൻ ചെളിയിൽ വീഴുകയും കൈമുറിയുകയും ചെയ്തു. അവൻ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേയ്ക്കോടി. അമ്മ ചെടി നനയ്ക്കുകയായിരുന്നു. അപ്പു അമ്മയോട് കാര്യം പറഞ്ഞു. അമ്മ അവനോടു കാലും കൈയും കഴുകി മുറിയിൽ പോയി വിശ്രമിക്കാൻ പറഞ്ഞയച്ചു. ജോലി കഴിഞ്ഞാൽ അമ്മ അങ്ങെത്താമെന്നും പറഞ്ഞു. തന്റെ മടികാരണം കൈയിലെ ചെളിയൊന്നും കഴുകി കളയാതെ തന്നെ അപ്പു മുറിയിലേക്കോടി. അങ്ങനെ അവന്റെ മുറിവിൽ ചെളി പറ്റുകയും അവിടെ അണുബാധ ഉണ്ടാകുകയും പനി പിടിപെടുകയും ചെയ്തു. അപ്പുവിന്റെ അമ്മ അവനെയൊരു നല്ല ഡോക്റ്ററിനെ കാണിക്കുകയും താമസിയാതെ അവന്റെ രോഗം ഭേദമാക്കുകയും ചെയ്തു.
ആശുപത്രി വിട്ട് പോകാനൊരുങ്ങിയ അപ്പുവിനോട് ഡോക്ടർ പറഞ്ഞു: "വ്യക്തി ശുചിത്വമുള്ളവർക്കു രോഗങ്ങളെ തടുക്കാനാകും. അതില്ലാത്തതു കൊണ്ടാണ് നിനക്ക് രോഗം പിടിപെട്ടത്."
ഡോക്ടറിന്റെ ആ വാക്കുകൾ അവൻ എപ്പോഴും ഓർമ്മിച്ചു. പിന്നെ എപ്പോഴുമവൻ വ്യക്തി ശുചിത്വം പാലിക്കുകയും അലസത മാറ്റുകയും ചെയ്തു. | അപ്പു മഹാമടിയനും വ്യക്തിശുചിത്വമില്ലാത്തതുമായ ഒരു കുട്ടിയാണ്. അവന് ചെളിയിലും മണ്ണിലുമൊക്ക കളിക്കാനാണിഷ്ടം.
അങ്ങനെ ഒരു ദിവസം അപ്പു ചെളിയിൽ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ അവൻ ചെളിയിൽ വീഴുകയും കൈമുറിയുകയും ചെയ്തു. അവൻ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേയ്ക്കോടി. അമ്മ ചെടി നനയ്ക്കുകയായിരുന്നു. അപ്പു അമ്മയോട് കാര്യം പറഞ്ഞു. അമ്മ അവനോടു കാലും കൈയും കഴുകി മുറിയിൽ പോയി വിശ്രമിക്കാൻ പറഞ്ഞയച്ചു. ജോലി കഴിഞ്ഞാൽ അമ്മ അങ്ങെത്താമെന്നും പറഞ്ഞു. തന്റെ മടികാരണം കൈയിലെ ചെളിയൊന്നും കഴുകി കളയാതെ തന്നെ അപ്പു മുറിയിലേക്കോടി. അങ്ങനെ അവന്റെ മുറിവിൽ ചെളി പറ്റുകയും അവിടെ അണുബാധ ഉണ്ടാകുകയും പനി പിടിപെടുകയും ചെയ്തു. അപ്പുവിന്റെ അമ്മ അവനെയൊരു നല്ല ഡോക്റ്ററിനെ കാണിക്കുകയും താമസിയാതെ അവന്റെ രോഗം ഭേദമാക്കുകയും ചെയ്തു.
ആശുപത്രി വിട്ട് പോകാനൊരുങ്ങിയ അപ്പുവിനോട് ഡോക്ടർ പറഞ്ഞു: "വ്യക്തി ശുചിത്വമുള്ളവർക്കു രോഗങ്ങളെ തടുക്കാനാകും. അതില്ലാത്തതു കൊണ്ടാണ് നിനക്ക് രോഗം പിടിപെട്ടത്."
ഡോക്ടറിന്റെ ആ വാക്കുകൾ അവൻ എപ്പോഴും ഓർമ്മിച്ചു. പിന്നെ എപ്പോഴുമവൻ വ്യക്തി ശുചിത്വം പാലിക്കുകയും അലസത മാറ്റുകയും ചെയ്തു. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= വിഷ്ണുപ്രീയ ബി | ||
| ക്ലാസ്സ്= 6 B | | ക്ലാസ്സ്= 6 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 16: | വരി 16: | ||
| color= 4 | | color= 4 | ||

{{Verified|name=sheebasunilraj| തരം= കഥ}} |
11:42, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അപ്പുവിന്റെ ശുചിത്വം
അപ്പു മഹാമടിയനും വ്യക്തിശുചിത്വമില്ലാത്തതുമായ ഒരു കുട്ടിയാണ്. അവന് ചെളിയിലും മണ്ണിലുമൊക്ക കളിക്കാനാണിഷ്ടം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ