"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/പ്രതികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പ്രതികാരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/അക്ഷരവൃക്ഷം/പ്രതികാരം എന്ന താൾ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/പ്രതികാരം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
പൊരുതാം നമുക്ക് മുന്നേറാം...
പൊരുതാം നമുക്ക് മുന്നേറാം...
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= പാ‍ർവതി പി ആർ
| ക്ലാസ്സ്= 8 ഡി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ് എസ് ജി എച്ച് എസ് എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22076
| ഉപജില്ല= തൃശ്ശൂർ വെസ്റ്റ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sunirmaes| തരം=  കവിത}}

08:05, 9 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രതികാരം

ഇത്രയും നാൾ നമ്മൾ മാനുഷർ
പ്രകൃതിയാം അമ്മയെ നോവിച്ചു കൊണ്ടിരുന്നു
എന്നാൽ ഇന്നിതാ അമ്മ തൻ
ശാപങ്ങൾ നമ്മെ പിന്തുടരുന്നു
അമ്മയാം പ്രകൃതി പ്രതികരിക്കുന്നു

മലകളും കുന്നുകളും നികത്തി
അമ്മയുടെ പ്രിയപ്പെട്ടവരാം മരങ്ങളെ വെട്ടി
അമ്മയുടെ രക്തധമനികളാം പുഴകളെ അശുദ്ധമാക്കി
എന്നിട്ടും നമ്മോട് പൊറുത്ത ആ അമ്മ
ഇന്നിതാ സ്വയം പ്രതികരിക്കുന്നു

ആദ്യം പ്രളയം പിന്നെ നിപ
ഇപ്പോഴിതാ കൊറോണയെന്നമഹാമാരിയും
ഇനിയും ഈ ഭൂമിയിൽ ഇതിനുമപ്പുറം
സംഭവിക്കാൻ പോകുന്നതെന്താവാം!
ഇനിയെങ്കിലും ആ പ്രകൃതിയാം ജനനിയെ
നമുക്ക് സംരക്ഷിക്കാം...................
നമുക്ക് സംരക്ഷിക്കാം...................
പൊരുതാം നമുക്ക് മുന്നേറാം...
പൊരുതാം നമുക്ക് മുന്നേറാം...
 


പാ‍ർവതി പി ആർ
8 ഡി എസ് എസ് ജി എച്ച് എസ് എസ്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - കവിത