"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
== '''പരിസ്ഥിതി ക്ലബ്''' ==
[[പ്രമാണം:Devakiamma.jpg|ലഘുചിത്രം|ഇടത്ത്‌|ഹരിതമിത്ര അവാർഡ് നേടിയ ദേവകിയമ്മയോടൊപ്പം]]
ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം, വനമിത്ര പുരസ്കാരം, ഭൂമിത്ര പുരസ്കാരം, ഹരിതവ്യക്തി പുരസ്കാരം, പ്രകൃതിമിത്ര പുരസ്കാരം, ഫാറം ഫോറസ്ട്രി പുരസ്കാരം  നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ശ്രീമതി ദേവകിയമ്മയോടൊപ്പം വിദ്യാർത്ഥികളും അധ്യാപകരും ഏറെ നേരം ചെലവഴിച്ചു. തുടർന്ന് തന്റെ അഞ്ചേക്കർ ഭൂമിയിൽ അവർ നാട്ടുനനച്ചു പരിപാലിച്ച വനപ്രദേശം ചുറ്റിനടന്നു കണ്ടു. വിവിധവരികശങ്ങളെക്കുറിച്ചും,  പ്രയോജനങ്ങളെക്കുറിച്ചും, അവയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കി. ശ്രീമതി ദേവകിയമ്മയുമായി അഭിമുഖം നടത്തി. എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിശദമായ ഒരു പഠന വീഡിയോ ഡോക്യുമെന്ററിയും തയ്യാറാക്കി. കുട്ടികൾക്കും സ്‌കൂൾ ജീവനക്കാർക്കും പുതിയൊരനുഭവമായിരുന്നു ആ സന്ദർശനം.

[https://www.youtube.com/watch?v=wCwyNloPzrg&t=1101s '''വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']

[[പ്രമാണം:Devakiamma.jpg|ലഘുചിത്രം|ഇടത്ത്‌|ഹരിതമിത്ര അവാർഡ് നേടിയ ദേവകിയമ്മയോടൊപ്പം]]
'''പരിസ്ഥിതി പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും അധ്യാപകരും'''
ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം, വനമിത്ര പുരസ്കാരം, ഭൂമിത്ര പുരസ്കാരം, ഹരിതവ്യക്തി പുരസ്കാരം, പ്രകൃതിമിത്ര പുരസ്കാരം, ഫാറം ഫോറസ്ട്രി പുരസ്കാരം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ശ്രീമതി ദേവകിയമ്മയോടൊപ്പം വിദ്യാർത്ഥികളും അധ്യാപകരും ഏറെ നേരം ചെലവഴിച്ചു. തുടർന്ന് തന്റെ അഞ്ചേക്കർ ഭൂമിയിൽ അവർ നാട്ടുനനച്ചു പരിപാലിച്ച വനപ്രദേശം ചുറ്റിനടന്നു കണ്ടു. വിവിധവരികശങ്ങളെക്കുറിച്ചും,  പ്രയോജനങ്ങളെക്കുറിച്ചും, അവയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കി. ശ്രീമതി ദേവകിയമ്മയുമായി അഭിമുഖം നടത്തി. എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിശദമായ ഒരു പഠന വീഡിയോ ഡോക്യുമെന്ററിയും തയ്യാറാക്കി. കുട്ടികൾക്കും സ്‌കൂൾ ജീവനക്കാർക്കും പുതിയൊരനുഭവമായിരുന്നു ആ സന്ദർശനം.
<gallery>
Eco111.jpeg
Eco222.jpeg
Eco3.jpeg
</gallery>

'''കുട്ടികൾ തയ്യാറാക്കിയ ഹെർബേറിയം'''
<gallery>
KV101.jpeg
KV102.jpeg
KV103.jpeg
KV104.jpeg
KV105.jpeg
KV106.jpeg
KV107.jpeg
KV108.jpeg
KV109.jpeg
KV110.jpeg
KV111.jpeg
KV112.jpeg
KV113.jpeg
KV114.jpeg
KV115.jpeg
KV116.jpeg
KV117.jpeg
KV118.jpeg
KV119.jpeg
KV120.jpeg
KV121.jpeg
KV122.jpeg
</gallery>

20:08, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹരിതമിത്ര അവാർഡ് നേടിയ ദേവകിയമ്മയോടൊപ്പം

ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം, വനമിത്ര പുരസ്കാരം, ഭൂമിത്ര പുരസ്കാരം, ഹരിതവ്യക്തി പുരസ്കാരം, പ്രകൃതിമിത്ര പുരസ്കാരം, ഫാറം ഫോറസ്ട്രി പുരസ്കാരം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ശ്രീമതി ദേവകിയമ്മയോടൊപ്പം വിദ്യാർത്ഥികളും അധ്യാപകരും ഏറെ നേരം ചെലവഴിച്ചു. തുടർന്ന് തന്റെ അഞ്ചേക്കർ ഭൂമിയിൽ അവർ നാട്ടുനനച്ചു പരിപാലിച്ച വനപ്രദേശം ചുറ്റിനടന്നു കണ്ടു. വിവിധവരികശങ്ങളെക്കുറിച്ചും, പ്രയോജനങ്ങളെക്കുറിച്ചും, അവയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കി. ശ്രീമതി ദേവകിയമ്മയുമായി അഭിമുഖം നടത്തി. എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിശദമായ ഒരു പഠന വീഡിയോ ഡോക്യുമെന്ററിയും തയ്യാറാക്കി. കുട്ടികൾക്കും സ്‌കൂൾ ജീവനക്കാർക്കും പുതിയൊരനുഭവമായിരുന്നു ആ സന്ദർശനം.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരിസ്ഥിതി പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും അധ്യാപകരും

കുട്ടികൾ തയ്യാറാക്കിയ ഹെർബേറിയം