"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എച്ച്.എസ്. കാലിച്ചാനടുക്കം
| സ്കൂൾ=  ജി.വി.എച്ച്. എസ്.എസ്.കയ്യൂർ
| സ്കൂൾ കോഡ്= 12043  
| സ്കൂൾ കോഡ്= 12043  
| ഉപജില്ല= ഹോസ്ദുർഗ്ഗ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഹോസ്ദുർഗ്ഗ്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 31: വരി 31:
| color= 3  ബി    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3  ബി    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram | തരം= കവിത}}

21:16, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം


എത്ര സുന്ദരമാണെന്റെ -
 ഗ്രാമം
നൃത്തം ചെയ്യും മയിലുകളും
കാണാനെന്തൊരു ചേലാണ്
പാട്ടു പാടും കുയിലുകളും
കേൾക്കാനെന്തൊരു ഇമ്പം
ചാലിൽ നിറയെ മീനുകളും
തപസ്സിരുന്ന് മീനിനെ കൊത്തും
പൊന്മാനും ദേശാടന കിളികളും
എത്ര സുന്ദരമാണെന്റെ,
 ഗ്രാമം.
     

സൗഭാഗ്യ
1 ജി.വി.എച്ച്. എസ്.എസ്.കയ്യൂർ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത