"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ നീറുന്ന സത്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നീറുന്ന സത്യങ്ങൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
സിംഹ മുദ്ര പതിപ്പിച്ച രത്നത്തിൻ | |||
അന്തികാലങ്ങൾ മാറുന്ന സൂനത്തിൽ. | |||
ശാശ്വതാശ്വാസമേറുമീ പക്ഷിതൻ | |||
ഗാനലോല മരീചികൾ കേൾക്കവെ | |||
എന്റെ ഉള്ളിന്റെ ഉള്ളിലെ പക്ഷിതൻ | |||
കൂടൊരുക്കാനൊരുങ്ങുന്ന വേളയിൽ. | |||
സ്നേഹമോലുന്ന പൈതലിൻ കീർത്തനം | |||
ഫുല്ല സൗന്ദര്യകാന്തികൾ പുൽകവെ | |||
നീറും സത്യമറിയണം നാമിനി | |||
ജീവിതത്തിലീ സൗന്ദര്യമൂട്ടുവാൻ | |||
</poem> </center> | </poem> </center> | ||
വരി 20: | വരി 29: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Vijayanrajapuram | തരം= കവിത}} |
21:10, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നീറുന്ന സത്യങ്ങൾ
സിംഹ മുദ്ര പതിപ്പിച്ച രത്നത്തിൻ
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത