ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thevalakkad (സംവാദം | സംഭാവനകൾ)
No edit summary
Thevalakkad (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കൊറോണ എന്ന വിപത്ത്‌        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണ എന്ന വിപത്ത്‌
പ്രതിരോധത്തിൽ നമ്മൾക്കതിജീവിക്കാം
കൊറോണ എന്ന വിപത്തിനെ
നമ്മൾ തുടച്ചു മാറ്റിടുന്നു
കേരളമാണെൻ നാട്
ദൈവത്തിൻ പുണ്യ നാട്
കേരങ്ങൾ തിങ്ങുമെന്റെ നാടിപ്പോൾ
കൊറോണയുടെ നാട്
ആരോഗ്യ കേരളം നമുക്ക് സൃഷ്‌ടിച്ചിടാം
ആരോഗ്യ വകുപ്പുതൻ നിർദേശം പാലിച്ചിടാം
സോപ്പിട്ടു കൈ കഴുകാം
കൂടെ ജലവുംഅത്യാവശ്യമാ
ചുമ തുമ്മൽ വരുമ്പോഴോ
തൂവാല കൊണ്ട് മുടിടാം
ഹസ്ത ദാനം വേണ്ട കൂടെ
നമസ്കാരം ചെയ്തിടാം
വധിച്ചീടാം നമുക്കൊന്നായ്
കൊറോണയാം ഭീകരനെ
ഒറ്റക്കെട്ടായി നിൽക്കാം
ജാഗ്രത പുലർത്തിടാം


</poem> </center>
{{BoxBottom1
| പേര്= ഗൗരി പ്രിയ
| ക്ലാസ്സ്=  7E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  SNUPS തേവലക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42447
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:25, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം