"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/സ്നേഹ സൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
എൻ ജീവനായ് നീളുന്നൊരീ... ഓർമ്മകൾ.‍
എൻ ജീവനായ് നീളുന്നൊരീ... ഓർമ്മകൾ.‍
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ഗോപിക എം ബി
| ക്ലാസ്സ്=    8 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്
| സ്കൂൾ കോഡ്= 44055
| ഉപജില്ല=  കാട്ടാക്കട
| ജില്ല= തിരുവനന്തപുരം
| തരം=      കവിത
| color=  1
}}
{{Verified|name=Sathish.ss|തരം=കവിത}}

12:08, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്നേഹ സൂര്യൻ

രാവും നിലാവും ചേരുന്നൊരെൻ ഓർമ്മകളിൽ
ഈ സൗഹൃദവും മാറുന്നിതാ നക്ഷത്രമായ്
ഓർക്കുന്നു ‍ഞാനെൻ നിമിഷങ്ങളെ
തോളോടു തോൾ ചേരും സ്നേഹഹൃദയങ്ങളെ
തിരയുന്ന നോവായ്, ഉണരും സംഗീതമായ്
ആത്മാവിലെത്തും ഈ നാളുകൾ

മാറ്റുന്നു നീയേ എൻ ജീവിതത്തെ
മാറാത്തതെല്ലാം മാറുന്നു പതിയെ
പെയ്യുന്ന മഴയായ്, പൂക്കുന്ന മലരായ്,
പാടുന്ന പാട്ടായ്, വിടരുന്നുവോ...
നൂറുവർണ്ണങ്ങളായ്, ഉൻമാദമായ്
ഉല്ലാസമായ് മാറുന്നൊരീ സന്ധ്യകൾ

എൻ നെഞ്ചിലേതോ നൂൽതെന്നൽ പോലെ
വാനോട് മേഘം കൂടുന്നുവോ പതിയേ
കണ്ണീരുമായി നീ പിരിയുന്ന നേരം
അറിയാതെ എന്നും ഓർക്കുന്നിതാ
ആവേശമായ്, എൻ ശ്വാസമായ്
എൻ ജീവനായ് നീളുന്നൊരീ... ഓർമ്മകൾ.‍
 

ഗോപിക എം ബി
8 എ ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത