"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ബാല്യ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=4       
| color=4       
}}
}}
{{Verified|name=Mohammedrafi|തരം=കവിത}}

21:34, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബാല്യ കാലം

കുട്ടിക്കാലത്തെ ഓർമകളെല്ലാം
ഓർത്തെടുക്കാനുണ്ട് കടലോളം .
മിഠായി കഴിച്ച കാലത്ത് വയറ്റിലേക്ക്
പെയ്തിറങ്ങിയ മിഠായികൾക്ക് എണ്ണമില്ല
അങ്കൻ വാടിയിലെ
ശർക്കരയുടെ മധുരമറിഞ്ഞ കാലം
ദുഃഖമെന്തന്നറിയാത്ത കാലം
കാലചക്രം കടന്ന് പോയി
സുഖങ്ങൾ വെടിഞ്ഞ്
ഒരു മഹാമാരിയുടെ ഉള്ളിൽ
ഒതുങ്ങിയെൻ ജീവിതം.
  

ജിൻഹ ഷെമി.വി.പി
2 ബി ജി.എം.എൽ.പി.എസ്.പൂക്കൊളത്തൂ‍ർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത