"എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണയെ തുരത്താം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
}}<center> <poem>
        കൊറോണ
   കൈ കഴുകാം കൈ കഴുകാം
   കൈ കഴുകാം കൈ കഴുകാം
   നമ്മൾക്കെന്നും കൈ കഴുകാം
   നമ്മൾക്കെന്നും കൈ കഴുകാം
വരി 15: വരി 15:
   വീട്ടിൽ തന്നെയിരുന്നീടാം
   വീട്ടിൽ തന്നെയിരുന്നീടാം
   പേടിക്കേണ്ട പേടിക്കേണ്ട
   പേടിക്കേണ്ട പേടിക്കേണ്ട
   ജാഗ്രതയാണിന്നാവശൃം
   ജാഗ്രതയാണിന്നാവശ്യം
       ഇത്തിരി അകലം പാലിക്കൂ
       ഇത്തിരി അകലം പാലിക്കൂ
       നാടിൻ പുഞ്ചിരി നിലനിർത്തൂ
       നാടിൻ പുഞ്ചിരി നിലനിർത്തൂ
വരി 33: വരി 33:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം=കവിത }}

20:03, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ തുരത്താം

 
   കൈ കഴുകാം കൈ കഴുകാം
   നമ്മൾക്കെന്നും കൈ കഴുകാം
   നാടിൻ ദുരിതം മാറ്റീടാം
   കൊറോണയെ......തുരത്തീടാം
     സോപ്പും മാസ്ക്കും ഉപയോഗിക്കാം
     രോഗാണുവിനെ ഓടിക്കാം
     നാടും വീടും പരിസരവും
     വൃത്തിയായി സൂക്ഷിക്കാം
   ആരും പുറത്തിറങ്ങല്ലേ
   വീട്ടിൽ തന്നെയിരുന്നീടാം
   പേടിക്കേണ്ട പേടിക്കേണ്ട
   ജാഗ്രതയാണിന്നാവശ്യം
      ഇത്തിരി അകലം പാലിക്കൂ
      നാടിൻ പുഞ്ചിരി നിലനിർത്തൂ
      നന്മ നിറഞ്ഞൊരു നമ്മുടെ നാടിൻ
      പുഞ്ചിരി തിരികെ കൊണ്ടുവരാം
          

മുഹമ്മദ് ഹഫ്സൽ.എ.എസ്.
4 വാത്തികുളം എൽ.പി.എസ്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത