"സെന്റ്.ജോസഫ്.എച്ച്.എസ്.തൃക്കാകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(സെന്റ് ജോസഫ്സ് ഇ. എം. എച്ച്. എസ്. തൃക്കാക്കര എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
#തിരിച്ചുവിടുക [[സെന്റ് ജോസഫ്സ് ഇ. എം. എച്ച്. എസ്. തൃക്കാക്കര]]

{{Infobox School
| സ്ഥലപ്പേര്= കളമശ്ശേരി
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25022
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1963
| സ്കൂള്‍ വിലാസം= സെന്റ്.ജോസഫ്സ്.എച്ച്.എസ്.തൃക്കാകര
കൊച്ചിന് യൂണിവേഴ്സിറ്റി പി. ഒ.
| പിന്‍ കോഡ്= 682022
| സ്കൂള്‍ ഫോണ്‍= 0484-2540389
| സ്കൂള്‍ ഇമെയില്‍= josephite_st@sify.com
| സ്കൂള്‍ വെബ് സൈറ്റ്= http://josephiteonline.org
| ഉപ ജില്ല=ആലുവ
| ഭരണം വിഭാഗം=അണ്‍ എയ്‌ഡഡ്‌
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |

| മാദ്ധ്യമം= ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 454
| പെൺകുട്ടികളുടെ എണ്ണം= 565
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1109
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍=    ‍ഡോ. (സി). മെര്ലി ട്രീസ
| പ്രധാന അദ്ധ്യാപിക്‍=    ‍ഡോ. (സി). മെര്ലി ട്രീസ
| പി.ടി.ഏ. പ്രസിഡണ്ട്=  ബാബു വര്ഗ്ഗീസ്
| സ്കൂള്‍ ചിത്രം= ST JOSEPHS EMHSS.jpg ‎|

==  ആമുഖം ==
വരാപ്പുഴ  അതിരൂപതയുടെ അഭിവന്ദ്യപിതാവായിരുന്ന ജോസഫ് അട്ടിപ്പേറ്റി, തൃക്കാക്കരയില്‍ അനുവദിച്ച് തന്ന സ്ഥലത്താണ് സെന്റ് ജോസഫ് എച്ച്. എസ്സ്. സ്ഥിതിചെയ്യുന്നത്.  കൊച്ചിന്‍ യൂണി വേഴ്‌സിറ്റിയോട് ചേര്‍ന്നാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്.  മൂന്നര മുതല്‍ 17 വയസ്സുവരെ പ്രയമുള്ള എല്ലാ കുട്ടികളുടേയും  കഴിവുകള്‍ വികസിപ്പിയ്ക്കുവാനുള്ള അവസരം ഇവിടെ ലഭ്യമാണ്.  1963 ജനുവരി തരക്കല്ലിട്ട ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഗ്രുതഗതിയില്‍ മുന്നോട്ട് പോവുകയും ഹൈസ്‌കൂള്‍ എന്ന സ്വപ്നം സാക്ഷാത്കൃതമാവുകയും ചെയ്തു.  ആദ്യമായി  1967 ല്‍ എസ്.എസ്.എല്‍.സി പൊതു പരീക്ഷക്ക് കുട്ടികളെ സജ്ജരാക്കി.  അന്നത്തെ വിജയം 100% ആയിരുന്നു.  അന്നു മുതല്‍  ഇന്നിവരെ വിജയം ഞങ്ങള്‍ നിലനിര്‍ത്തിപ്പോരുന്നു.  2002ല്‍ 2002ല്‍ സയന്‍സ് ഗ്രൂപ്പില്‍ തുടങ്ങിയ +2 വിന്, കൊനേഴ്‌സിനും, കമ്പ്യൂട്ടര്‍ മാത്‌സിനും  ആനുമതി ലഭിയ്ക്കുകയുണ്ടായി.  അങ്ങനെ ഈ സ്ഥാപനം സെന്‍ര് ജോസഫ്  ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്ക്ന്ററി സ്‌കൂള്‍  എന്ന പേരില്‍ അിറയപ്പെടുന്നു.  46 വര്‍ഷത്തെ പാരമ്പര്യം പരിശോധിച്ചാല്‍ 16 മാനേജര്‍ 7 HM / പ്രിന്‍സിപ്പാള്‍ തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു.  ലിവില്‍ 1109 വിദ്യാര്‍ത്ഥികളും 53 അദ്ധ്യപകരും 18 അനദ്ധ്യപകുരും ഉണ്ട്.  പ്ഠ്യവിഷങ്ങള്‍ക്കൊപ്പം  പാഠ്യേതരവിഷങ്ങള്‍ക്കും തുല്യപ്രധാന്യം നല്‍കികൊണ്ടുള്ള ഒരു പ്രവര്‍ത്തന ശൈലിയാണ് ഈ സ്ഥാപനത്തിനുള്ളത്.
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

== നേട്ടങ്ങള്‍ ==

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
വിവിധ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ  ക്ലബ്ബൂകള്

*സയന്‍സ് ക്ലബ്ബ്
*സോഷ്യല് ക്ലബ്ബ്
*മാത് സ് ക്ലബ്ബ്
*ഐ.ടി ക്ലബ്ബ്
*നെയ്ച്ച്ചര് ക്ലബ്ബ്
*ഒയ്സ് ക്ക ക്ലബ്ബ്

ഡാന്സ്
ബാന്ഢ്
കരാട്ട

== യാത്രാസൗകര്യം ==

== മേല്‍വിലാസം ==
സെന്റ്.ജോസഫ്സ്.എച്ച്.എസ്.തൃക്കാകര
കൊച്ചിന് യൂണിവേഴ്സിറ്റി പി. ഒ.
==പ്രധാന അദ്ധ്യാപികമാര്==
സി. ബിയാട്രീസ്

സി. ബര്ണാഢ്

സി. ലൂസിന

സി. പോളറ്റ്

സി. സെ്റ്റല്ല

സി. അന്റോണിയ

വര്‍ഗ്ഗം: സ്കൂള്‍

14:06, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം