"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/LITTLE KITES 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:green; padding:0.2em 0.2em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">ലിറ്റിൽ കൈറ്റ്സ്</div>==
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:red; padding:0.2em 0.2em 0.2em 0.2em; color:yellow;text-align:left;font-size:120%; font-weight:bold;">ലിറ്റിൽ കൈറ്റ്സ്</div>==
<div style="border-bottom:1px solid ##054a15; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:100%; font-weight:NORMAL;">
<div style="border-bottom:1px solid ##054a15; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:100%; font-weight:NORMAL;">


<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(yellow, #ffffcc); font-size:98%; text-align:justify; width:95%; color:black;">
[[പ്രമാണം:gp1.png|ലഘുചിത്രം]]
 
[[പ്രമാണം:47064lk9.jpg|center|750px|thumb|LITTLE KITES]]
<font size=3><font color=blue></font>  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനുമായി 'കൈറ്റ്' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പാക്കിയ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്.കൈറ്റിനു' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) കീഴിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നുണ്ട്. സാങ്കേതിക വിദ്യയോടുള്ള പുതുതല മുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തു ന്നതിനുംവേണ്ടിയാണ് ' ലിറ്റിൽ കൈറ്റ്സ് ' എന്ന കുട്ടികളുടെ എെ.ടി കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്‍.ഒാരോ കുട്ടിയ്ക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനായി വിവിധ മേഖലയിലെ പ്രായോഗിക പരിശീലനം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക്സ്, ആനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൈബൽ ആപ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‍വെയർ, മലയാളം കമ്പ്യൂട്ടറിങ്ങ്, ഡെസ്ക്ക് ടോപ്പ് പബ്ളിഷിങ്, ഇൻറ്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് പരിശീലനം നടക്കുന്നത്.2018 ജനുവരിയിൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ 34 കുട്ടികളെ ഉൾപ്പെടുത്തി കൊടുവള്ളി ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് ആരംഭിച്ചു.തുടർന്ന് ജൂൺ മാസത്തിൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ ആറ് കുട്ടികളെ കൂടി ക്ലബിൽ ഉൾപ്പെടുത്തി സ്‌കൂൾ തല ഐ. സി. ടി. പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ തെരഞ്ഞെടുത്ത 39 വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്. ചാർജുള്ള അദ്ധ്യാപകർ വെക്കേഷൻ സമയങ്ങളിലും മറ്റ് ദിവസങ്ങളിലും നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട് ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.</font>
 
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ                  ! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
|-
| 1 || 30697 ||  ഫാത്തിമ ഫിദ ഷെറിൻ || 9C|| [[പ്രമാണം:fidasherin.jpg|50px|center|]]      || 2 || 31867|| സൻജിത്ത് സിനാൻ കെ പി || 9c || [[പ്രമാണം:sanjith.jpg|50px|center|]]
|-
| 3 || 31232 || സിക്കന്തർ അലി || 9D || [[പ്രമാണം:sali.jpg|50px|center|]]                          ||4 || 31908 || മുഹമ്മദ് ഉവൈസ് വി കെ || 9f|| [[പ്രമാണം:uvais.jpg|50px|center|]] 
|-
|5 ||30673 || ഷഹല ഷെറിൻ കെ || 9B|| [[പ്രമാണം:sahala.jpg|50px|center|]]      || 6 ||30887 ||ഉമറുൽ ഫാറൂഖ് എ പി || 9F || [[പ്രമാണം:umar.jpg|50px|center|]]             
|-
| 7 || 30796 || അമാൻ വി പി || 9E || [[പ്രമാണം:Aman.jpg|50px|center|]]            || 8 ||  30670|| ആയിശ ഹന്ന ഇ സി || 9A || [[പ്രമാണം:hanna.jpg|50px|center|]]   
|-
| 9 || 31903 || ദിയ ഫാത്തിമ കെ|| 9C || [[പ്രമാണം:diya.jpg|50px|center|]]    || 10 || 30717||ഫെബിന ഷെരീഫ്  || 9D || [[പ്രമാണം:febinas.jpg|50px|center|]]     
|-
| 11 ||30853  ||ഫാത്തിമ ഫിദ കെ || 9F|| [[പ്രമാണം:fida.jpg|50px|center|]]            || 12 || 30694 || ഫാത്തിമ ഹിബ എം|| 9C || [[പ്രമാണം:Hiba.jpg|50px|center|]]       
|-
|13 || 30710 || ഫാത്തിമ ലുബി കെ വി || 9D || [[പ്രമാണം:Lubi.jpg|50px|center|]]            || 14 || 30844 || ഹൈഫ ജഹാൻ || 9F || [[പ്രമാണം:haifa.jpg|50px|center|]]     
|-
| 15 || 30803 ||ഹിബ മറിയം ഒ പി  || 9C || [[പ്രമാണം:mariyam.jpg|50px|center|]]            ||16 || 30641|| ഖദീജ നജ്‌ലി എൻ|| 9B || [[പ്രമാണം:najli.jpg|50px|center|]]
|-
| 17 || 30829 || റിയാ ഹനം കെ കെ || 9D || [[പ്രമാണം:riya.jpg|50px|center|]]                ||18 || 30655 ||ഷിഖ പി കെ  || 9B|| [[പ്രമാണം:shikha.jpg|50px|center|]]
|-
| 19 || 31157 || വർഷ ടി കെ || 9B|| [[പ്രമാണം:varsha.jpg|50px|center|]]                          ||20 ||30638  || മാനസ് എ കെ || 9B || [[പ്രമാണം:manas.jpg|50px|center|]]
|-|-
| 21 ||30817  || മുഹമ്മദ്ഫായിസ് വി പി|| 9E || [[പ്രമാണം:fayis.jpg|50px|center|]]            || 22 || 31414 || മുഹമ്മദ് ബാസിൽ സമാൻ ഇ || 9D || [[പ്രമാണം:bazil.jpg|50px|center|]]
|-
| 23 || 30940 || മുഹമ്മദ് റമിൽ || 9C || [[പ്രമാണം:ramil.jpg|50px|center|]]                      ||24 || 31660 ||മുഹമ്മദ് സനാഹ് കെ || 9D || [[പ്രമാണം:sanH.jpg|50px|center|]]
|-
| 25 || 30885||മുഹമ്മദ് ഷബീബ് എ കെ|| 9D|| [[പ്രമാണം:shabeeb.jpg|50px|center|]]      ||26 ||30718  || മുഹമ്മദ് ഷഹബാസ് കെ പി || 9D || [[പ്രമാണം:sahabas.jpg|50px|center|]]
|-
| 27 || 30947 ||  മുഹമ്മദ് ഷാൻ പി ടി|| 9D || [[പ്രമാണം:shaan.jpg|50px|center|]]            ||28 || 30716 || മുഹമ്മദ് സിനാൻ കെ|| 9C|| [[പ്രമാണം:sinan.jpg|50px|center|]]
|-
| 29 || 31767 ||അഭിജിത്ത് ടി കെ || 9A|| [[പ്രമാണം:abijith.jpg|50px|center|]]                  || 30 || 30671||ആദം ഇബ്രാഹിം അരാംകോ || 9B|| [[പ്രമാണം:adam.jpg|50px|center|]]
|-
| 31 || 31808||ആദിൽ റഹ്മാൻ|| 9C|| [[പ്രമാണം:adil.jpg|50px|center|]]                            || 32 || 30943||അഹമ്മദ് നുഫൈൽ കെ വി|| 9D|| [[പ്രമാണം:nufail.jpg|50px|center|]]
|-
| 33 || 30704||ഫാമിദ് കെ|| 9D|| [[പ്രമാണം:famid.jpg|50px|center|]]                              ||34 || 30635||ഹംസ സിയാദ്|| 9E|| [[പ്രമാണം:hamzasiyad.jpg|50px|center|]]
|-
| 35 || 31789||ജുനൈദ് എം എം|| 9D|| [[പ്രമാണം:junaid.jpg|50px|center|]]                    || 36 || 30644||മായ പി|| 9B|| [[പ്രമാണം:mayav.jpg|50px|center|]]
|-
| 37 || 31784||ആൽവിൻ ബാബു|| 9C|| [[പ്രമാണം:alvin.jpg|50px|center|]]                    ||38 || 30639||ആദി കിരൺ|| 9B|| [[പ്രമാണം:adi.jpg|50px|center|]]
|-
| 39 || 31575||അബൂ ഹിർവാൻ കെ|| 9D|| [[പ്രമാണം:abuhirvan.jpg|50px|center|]]
|-
|}
 
 
  [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
 
 
 
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:red; padding:0.2em 0.2em 0.2em 0.2em; color:yellow;text-align:left;font-size:120%; font-weight:bold;">ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ-2018-19</div>==
 
=<font color=blue>ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ </font> =
 
=ഹൈടെക് ക്ലാസ്സ് <!--മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക്--> ഏകദിന പരിശീലനം <!--സംഘടിപ്പിച്ചു.-->=
[[പ്രമാണം:47064lk4.jpg|250px]]|[[പ്രമാണം:47064lk6.jpg|250px]]|[[പ്രമാണം:47064lk7.jpg|250px]]|[[പ്രമാണം:47064 lk3.jpg|250px]]
[[പ്രമാണം:Lk47064.jpg|ലഘുചിത്രം|വലത്|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
[[പ്രമാണം:47064lk10.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഐഡി കാർഡ്]]
                   
                      കൊടുവള്ളി ഗവ.ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ
ജൂലൈ 7 ന്  ഏകദിന പരിശീലനം സംഘടിപ്പിച്ച.സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം.പരിശീനത്തിന്റെ
ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ചാർജുള്ള ശ്രീ ഊ സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ
നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ
എന്നിവർക്ക് എെ.ടി പരിശീലനം നൽകൽതുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.കൊടുവള്ളി മാസ്റ്റർ ട്രയിനർ ശ്രീ. ബിജു എം ടി പരിശീലനത്തിന് നേതൃത്വം നൽകി
 
===റൂട്ടീ്ൻ ക്ലാസുകൾ===
 
[[പ്രമാണം:47064lk16.jpg|250px]]|[[പ്രമാണം:47064lk11.jpg|250px]]|[[പ്രമാണം:47064lk12.jpg|250px]]|[[പ്രമാണം:47064lk13.jpg|250px]]
[[പ്രമാണം:47064lk14.jpg|250px]]|[[പ്രമാണം:47064lk15.jpg|250px]]
 
===സ്കൂൾതല ഏകദിന ക്യാമ്പ്===
[[പ്രമാണം:47064lk20.jpg|250px]]|[[പ്രമാണം:47064lk21.jpg|250px]]|[[പ്രമാണം:47064lk22.jpg|250px]]|[[പ്രമാണം:47064lk23.jpg|250px]]
 
===സബ്ജില്ലാതല ക്യാമ്പ്===
തിയതി: ഒക്റ്റോബർ 6,7
 
നേതൃത്വം നൽകിയത്: ബിജു(കൈറ്റ് മാസ്റ്റർ ട്രെയ്നർ കൊടുവള്ളി), : മുസ്തഫ(കൈറ്റ് മാസ്റ്റർ GHSS  പന്നൂർ) ,: ഫിർദൗസ് ബാനു.കെ(കൈറ്റ്മിസ്ട്രസ് GHSS  കൊടുവള്ളി)
 
[[പ്രമാണം:47064lk50.jpg|300px]]|[[പ്രമാണം:47064lk51.jpg|300px]]|[[പ്രമാണം:47064lk52.jpg|300px]]|[[പ്രമാണം:47064lk53.jpg|300px]]|  |[[പ്രമാണം:47064lk33.jpg|300px]]|
 
==സബ്ജില്ലാതല ക്യാമ്പിൽ നിന്നും തിര‍‍‍ഞ്ഞെടുക്കപ്പെട്ടവർ==
 
 
[[പ്രമാണം:sinan.jpg|250px]]|||[[പ്രമാണം:sanjith.jpg|250px]]
 
===വിദഗ്ദ്ധരുടെ ക്ലാസ്===
[[പ്രമാണം:47064lk56.JPG|250px]]|[[പ്രമാണം:47064lk57.JPG|250px]]|[[പ്രമാണം:47064lk58.JPG|250px]]|[[പ്രമാണം:470564lk60.JPG|250px]]
===ലിറ്റിൽ കൈറ്റ്സ് മീറ്റിങ്ങുകൾ===
‌‌[[പ്രമാണം:47064lk88.JPG|250px]]|[[പ്രമാണം:47064lk891.JPG|250px]]|[[പ്രമാണം:47064lk38.jpg|250px]]|[[പ്രമാണം:47064lk39.jpg|250px]][[പ്രമാണം:47064lk70.jpg|250px]]
 
==അനുമോദനം==
 
'''അർധ വാർഷിക പരീക്ഷയിൽ 9ാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കാണ്.അവർക്ക് അനുമോദനം നൽകി
'''
 
[[പ്രമാണം:47064lk94.JPG|250px]]|[[പ്രമാണം:47064lk95.JPG|250px]]|[[പ്രമാണം:47064lk96.JPG|250px]]|[[പ്രമാണം:47064lk97.JPG|250px]]
 
 
'''സ്‌റ്റേറ്റ് ക്യാമ്പിലേക്ക് തെര‍‍ഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി
'''
[[പ്രമാണം:kl7.jpeg|350px]]|[[പ്രമാണം:kl8.jpeg|350px]]|
 
=<font color=blue>സ്കൂൾതല പ്രവർത്തനങ്ങൾ-2018-19</font> =
==കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്==
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്ക് ഒരു ദിവസത്തെ കമ്പ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തി. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും  വളരെ ഉത്സാഹത്തോടെ അമ്മമാർക്ക് പിന്തുണ നൽകി.
 
[[പ്രമാണം:47064lk42.jpg|250px]]|[[പ്രമാണം:47064lk44.jpg|250px]]|[[പ്രമാണം:47064lk45.jpg|250px]]|[[പ്രമാണം:47064lk46.jpg|250px]]
 
[[പ്രമാണം:47064lk41.jpg|250px]]|[[പ്രമാണം:47064lk40.jpg|250px]]
 
=ഇ-മാഗസിൻ പ്രസിദ്ധീകരണം=
 
[[പ്രമാണം:gg9.jpeg|300px]]|[[പ്രമാണം:gg10.jpeg|300px]]|[[പ്രമാണം:gg11.jpeg|300px]]|
[[പ്രമാണം:gg12.jpeg|300px]]|[[പ്രമാണം:gg13.jpeg|300px]]|[[പ്രമാണം:gg7.jpeg|350px]]
 
=ഭിന്നശേഷിക്കാർക്കുള്ള ഐ ടി പരിശീലനം=
[[പ്രമാണം:47064lk25.jpeg|250px]]|[[പ്രമാണം:47064lk26.jpeg|250px]]|[[പ്രമാണം:47064lk27.jpeg|250px]]|[[പ്രമാണം:47064lk29.jpeg|250px]]
 
=അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്യാമറ പരിശീലനം=
 
[[പ്രമാണം:47064lk34.JPG|250px]]|[[പ്രമാണം:47064lk35.JPG|250px]]|[[പ്രമാണം:47064lk36.jpeg|250px]]|[[പ്രമാണം:47064lk37.jpeg|250px]][[പ്രമാണം:47064lk90.jpeg|250px]]
 
=“KDY School Radio Mango”  പ്രവർത്തനം=
[[പ്രമാണം:47064lk80.png|250px]]|[[പ്രമാണം:47064lk81.png|350px]]|[[പ്രമാണം:47064lk82.png|350px]]|[[പ്രമാണം:47064lk83.png|350px]]|[[പ്രമാണം:47064lk84.JPG|250px]]
 
==ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ്==
[[പ്രമാണം:470.jpeg|450px]]
=ലിറ്റിൽ കൈറ്റ്സ് ടീം വിദ്യാഭ്യാസ മന്ത്രി  ശ്രീ. രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്നു.=
 
കൊടുവള്ളി ഗവ.ഹയർസെക്കൻഡറിക്ക് സംസ്ഥാന സർക്കാറിന്റെ ലിറ്റിൽകൈറ്റ്സ് അവാർഡിൽ ജില്ലയിൽ മൂന്നാം സ്ഥാനം  ലഭിച്ചു.ജില്ലയിൽ ഈ അവാർഡ് ലഭിക്കുന്ന ഏക  ഗവ.സ്കൂൾ ആണ് ജി.എച്ച്.എസ്.എസ്.കൊടുവള്ളി.  സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കിയ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ അവാർഡ് നൽകുന്നത്. തിരുവനന്തപുരത്ത് ടാഗോർ തീയേറ്ററിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിൽ നിന്ന്  ഹെഡ്മാസ്റ്റർ അബ്ദുസ്സമദ് സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘമാണ് അവാർഡ് ഏറ്റുവാങ്ങിയത്.അവാർഡ് ദാനചടങ്ങിൽ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ,വി എസ് ശിവകുമാർ എം.എൽ.എ, ലിറ്റിൽകൈറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്റ്റർ കെ.അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു
 
=അവാർഡ് ജേതാക്കളെ അനുമോദിച്ചു.=
ലിറ്റിൽ കൈറ്റ്സ് ജില്ലാ അവാർഡ് ലഭിച്ച സ്ക്കൂളിലെ യൂനിറ്റിനെ അനുമോദിച്ചു. എച്ച് എം. അബ്ദുൾ സമദ് സാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി എച്ച്.എം ഹനീഫ സർ, സ്റ്റാഫ് സെക്രട്ടറി സതീഷ് സർ, എസ് ഐ ടി സി സേതുമാധവൻ സർ എന്നിവർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സൻജിത്ത് സിനാൻ, ആയിഷ ഹന്ന, ദിയ ഫാത്തിമ എന്നിവർ സംസാരിച്ചു.

00:23, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ്

LITTLE KITES

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനുമായി 'കൈറ്റ്' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പാക്കിയ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്.കൈറ്റിനു' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) കീഴിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നുണ്ട്. സാങ്കേതിക വിദ്യയോടുള്ള പുതുതല മുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തു ന്നതിനുംവേണ്ടിയാണ് ' ലിറ്റിൽ കൈറ്റ്സ് ' എന്ന കുട്ടികളുടെ എെ.ടി കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്‍.ഒാരോ കുട്ടിയ്ക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനായി വിവിധ മേഖലയിലെ പ്രായോഗിക പരിശീലനം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക്സ്, ആനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൈബൽ ആപ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‍വെയർ, മലയാളം കമ്പ്യൂട്ടറിങ്ങ്, ഡെസ്ക്ക് ടോപ്പ് പബ്ളിഷിങ്, ഇൻറ്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് പരിശീലനം നടക്കുന്നത്.2018 ജനുവരിയിൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ 34 കുട്ടികളെ ഉൾപ്പെടുത്തി കൊടുവള്ളി ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് ആരംഭിച്ചു.തുടർന്ന് ജൂൺ മാസത്തിൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ ആറ് കുട്ടികളെ കൂടി ക്ലബിൽ ഉൾപ്പെടുത്തി സ്‌കൂൾ തല ഐ. സി. ടി. പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ തെരഞ്ഞെടുത്ത 39 വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്. ചാർജുള്ള അദ്ധ്യാപകർ വെക്കേഷൻ സമയങ്ങളിലും മറ്റ് ദിവസങ്ങളിലും നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട് ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ  ! ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 30697 ഫാത്തിമ ഫിദ ഷെറിൻ 9C
2 31867 സൻജിത്ത് സിനാൻ കെ പി 9c
3 31232 സിക്കന്തർ അലി 9D
4 31908 മുഹമ്മദ് ഉവൈസ് വി കെ 9f
5 30673 ഷഹല ഷെറിൻ കെ 9B
6 30887 ഉമറുൽ ഫാറൂഖ് എ പി 9F
7 30796 അമാൻ വി പി 9E
8 30670 ആയിശ ഹന്ന ഇ സി 9A
9 31903 ദിയ ഫാത്തിമ കെ 9C
10 30717 ഫെബിന ഷെരീഫ് 9D
11 30853 ഫാത്തിമ ഫിദ കെ 9F
12 30694 ഫാത്തിമ ഹിബ എം 9C
13 30710 ഫാത്തിമ ലുബി കെ വി 9D
14 30844 ഹൈഫ ജഹാൻ 9F
15 30803 ഹിബ മറിയം ഒ പി 9C
16 30641 ഖദീജ നജ്‌ലി എൻ 9B
17 30829 റിയാ ഹനം കെ കെ 9D
18 30655 ഷിഖ പി കെ 9B
19 31157 വർഷ ടി കെ 9B
20 30638 മാനസ് എ കെ 9B
21 30817 മുഹമ്മദ്ഫായിസ് വി പി 9E
22 31414 മുഹമ്മദ് ബാസിൽ സമാൻ ഇ 9D
23 30940 മുഹമ്മദ് റമിൽ 9C
24 31660 മുഹമ്മദ് സനാഹ് കെ 9D
25 30885 മുഹമ്മദ് ഷബീബ് എ കെ 9D
26 30718 മുഹമ്മദ് ഷഹബാസ് കെ പി 9D
27 30947 മുഹമ്മദ് ഷാൻ പി ടി 9D
28 30716 മുഹമ്മദ് സിനാൻ കെ 9C
29 31767 അഭിജിത്ത് ടി കെ 9A
30 30671 ആദം ഇബ്രാഹിം അരാംകോ 9B
31 31808 ആദിൽ റഹ്മാൻ 9C
32 30943 അഹമ്മദ് നുഫൈൽ കെ വി 9D
33 30704 ഫാമിദ് കെ 9D
34 30635 ഹംസ സിയാദ് 9E
35 31789 ജുനൈദ് എം എം 9D
36 30644 മായ പി 9B
37 31784 ആൽവിൻ ബാബു 9C
38 30639 ആദി കിരൺ 9B
39 31575 അബൂ ഹിർവാൻ കെ 9D


  ഡിജിറ്റൽ മാഗസിൻ  2019


ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ-2018-19

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

|||

ലിറ്റിൽ കൈറ്റ്സ് ബോർഡ്
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഐഡി കാർഡ്
                     കൊടുവള്ളി ഗവ.ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ
ജൂലൈ 7 ന്  ഏകദിന പരിശീലനം സംഘടിപ്പിച്ച.സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം.പരിശീനത്തിന്റെ 

ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ചാർജുള്ള ശ്രീ ഊ സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽതുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.കൊടുവള്ളി മാസ്റ്റർ ട്രയിനർ ശ്രീ. ബിജു എം ടി പരിശീലനത്തിന് നേതൃത്വം നൽകി

റൂട്ടീ്ൻ ക്ലാസുകൾ

||| |

സ്കൂൾതല ഏകദിന ക്യാമ്പ്

|||

സബ്ജില്ലാതല ക്യാമ്പ്

തിയതി: ഒക്റ്റോബർ 6,7

നേതൃത്വം നൽകിയത്: ബിജു(കൈറ്റ് മാസ്റ്റർ ട്രെയ്നർ കൊടുവള്ളി), : മുസ്തഫ(കൈറ്റ് മാസ്റ്റർ GHSS പന്നൂർ) ,: ഫിർദൗസ് ബാനു.കെ(കൈറ്റ്മിസ്ട്രസ് GHSS കൊടുവള്ളി)

|||പ്രമാണം:47064lk53.jpg| ||

സബ്ജില്ലാതല ക്യാമ്പിൽ നിന്നും തിര‍‍‍ഞ്ഞെടുക്കപ്പെട്ടവർ

|||

വിദഗ്ദ്ധരുടെ ക്ലാസ്

|||

ലിറ്റിൽ കൈറ്റ്സ് മീറ്റിങ്ങുകൾ

‌‌|||

അനുമോദനം

അർധ വാർഷിക പരീക്ഷയിൽ 9ാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കാണ്.അവർക്ക് അനുമോദനം നൽകി

|||


സ്‌റ്റേറ്റ് ക്യാമ്പിലേക്ക് തെര‍‍ഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി

||

സ്കൂൾതല പ്രവർത്തനങ്ങൾ-2018-19

കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്ക് ഒരു ദിവസത്തെ കമ്പ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തി. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വളരെ ഉത്സാഹത്തോടെ അമ്മമാർക്ക് പിന്തുണ നൽകി.

|||

|

ഇ-മാഗസിൻ പ്രസിദ്ധീകരണം

|||

||

ഭിന്നശേഷിക്കാർക്കുള്ള ഐ ടി പരിശീലനം

|||

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്യാമറ പരിശീലനം

|||

“KDY School Radio Mango” പ്രവർത്തനം

||||

ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ്

ലിറ്റിൽ കൈറ്റ്സ് ടീം വിദ്യാഭ്യാസ മന്ത്രി ശ്രീ. രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്നു.

കൊടുവള്ളി ഗവ.ഹയർസെക്കൻഡറിക്ക് സംസ്ഥാന സർക്കാറിന്റെ ലിറ്റിൽകൈറ്റ്സ് അവാർഡിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു.ജില്ലയിൽ ഈ അവാർഡ് ലഭിക്കുന്ന ഏക ഗവ.സ്കൂൾ ആണ് ജി.എച്ച്.എസ്.എസ്.കൊടുവള്ളി. സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കിയ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ അവാർഡ് നൽകുന്നത്. തിരുവനന്തപുരത്ത് ടാഗോർ തീയേറ്ററിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിൽ നിന്ന് ഹെഡ്മാസ്റ്റർ അബ്ദുസ്സമദ് സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘമാണ് അവാർഡ് ഏറ്റുവാങ്ങിയത്.അവാർഡ് ദാനചടങ്ങിൽ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ,വി എസ് ശിവകുമാർ എം.എൽ.എ, ലിറ്റിൽകൈറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്റ്റർ കെ.അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു

അവാർഡ് ജേതാക്കളെ അനുമോദിച്ചു.

ലിറ്റിൽ കൈറ്റ്സ് ജില്ലാ അവാർഡ് ലഭിച്ച സ്ക്കൂളിലെ യൂനിറ്റിനെ അനുമോദിച്ചു. എച്ച് എം. അബ്ദുൾ സമദ് സാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി എച്ച്.എം ഹനീഫ സർ, സ്റ്റാഫ് സെക്രട്ടറി സതീഷ് സർ, എസ് ഐ ടി സി സേതുമാധവൻ സർ എന്നിവർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സൻജിത്ത് സിനാൻ, ആയിഷ ഹന്ന, ദിയ ഫാത്തിമ എന്നിവർ സംസാരിച്ചു.