"Sjhsskarimannoor/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
=കരിമണ്ണൂര്= | =കരിമണ്ണൂര്= | ||
<br> | <br> | ||
ബി .സി മൂന്നാം | ബി .സി മൂന്നാം നൂറ്റാണ്ടിൽ കരിമണ്ണൂരിൽ പത്തുകിലോമീറ്റർ പടി | ||
ഞ്ഞാറ് ജൈന- | ഞ്ഞാറ് ജൈന-ബുദ്ധമതക്കാർ കുടിയേറിയിരുന്നു .പഴമയും പൗരാണികതയും കരിമണ്ണൂരിന്റെ ചരിത്രം തുടങ്ങുന്നതിനു മുന്പുള്ള | ||
ഗ്രാമമാണ് | ഗ്രാമമാണ് പന്നൂർ .പന്നൂർ അമ്പലവും കാവുകളും 13-നൂറ്റാണ്ടില് സ്ഥാപിക്കപ്പെട്ടവയാണ് . നൂറ്റാണ്ടുകൾക്കുമുമ്പ് കരിമണ്ണൂരിൽ ഹൈന്ദവരായ ധാരാളം ആളുകൾ അധിവസിച്ചിരുന്നു .പന്നയ്ക്കൽ മന കരിമണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമാണ് .<br> | ||
===പ്രധാന | ===പ്രധാന സമുദായങ്ങൾ=== | ||
കരിമണ്ണൂരിൽ പ്രധാനമായും 11 സമുദായക്കാരായിരുന്നു ആദ്യ ക്കാലത്തുണ്ടായിരുന്നുത് .നമ്പൂതിരി ,നായർ ,ക്രിസ്ത്യാനി ,മുസ്ലീം ,ഈഴവർ ,പുലയർ ,പറയർ ,ആശാരി ,മൂശാരി ,കൊല്ലൻ ,തട്ടാന് എന്നിവർ കൂടാതെ ഉള്ളാടർ ,മലയരയർ തുടങ്ങിയവർ ഈ പ്രദേശത്ത് താമസിച്ചിരുന്നു | |||
=== | ===തൊഴിലുകൾ=== | ||
ഓരോ തൊഴിലിന്നും | ഓരോ തൊഴിലിന്നും അതാതിൽ പ്രാവീണ്യമുള്ളവർ കരിമണ്ണൂരില് ഉണ്ടായിരുന്നു . | ||
=== | ===കൃഷികൾ=== | ||
നെല്ലായിരുന്നു ആദ്യ കാലം | നെല്ലായിരുന്നു ആദ്യ കാലം മുതൽ കരിമണൂർ പ്രദേശത്തെ പ്രധാന കൃഷി . ജലലഭ്യ തയുള്ള ഭാഗങ്ങളിൽ | ||
ചീങ്കല്ലും വെടടുകല്ലുകളും കൊത്തിനിരത്തിയും | ചീങ്കല്ലും വെടടുകല്ലുകളും കൊത്തിനിരത്തിയും ഉയർന്ന ഭാഗങ്ങളിലെ മൺ എടുത്തുമാറ്റിയും നെൽകൃഷിക്കുള്ള | ||
സ് ഥലം ഒരുക്കിയിരുന്നു . തെരുവ , കുരുമുളക് , പാക്ക് , തെങ്ങ് , കാപ്പി , കശുവണ്ടി എന്നീ നാണ്യ വിള | സ് ഥലം ഒരുക്കിയിരുന്നു . തെരുവ , കുരുമുളക് , പാക്ക് , തെങ്ങ് , കാപ്പി , കശുവണ്ടി എന്നീ നാണ്യ വിള | ||
കളായിരുന്നു പ്രധാന | കളായിരുന്നു പ്രധാന കൃഷികൾ . റബർ കൃഷി പിന്നീടാണ് വ്യാപകമായത് . കരിമ്പ് , എള്ള് , തുമര , ഇഞ്ചി , | ||
മഞ്ഞൾ , കച്ചോലം , പൈനാപ്പിൾ , ചേമ്പ് , ചേന , ചെറുകിഴങ്ങ് എന്നിവ ഇടവിളയായി ആദ്യ കാലങ്ങളിൽ | |||
കൃഷി ചെയ്തിരുന്നു . കൃഷിക്കാരായ | കൃഷി ചെയ്തിരുന്നു . കൃഷിക്കാരായ ആളുകൾ ഓലക്കുടയും തൊപ്പിപ്പാളയും ഉപയോഗിച്ചിരുന്നു . പ്രധാന വേഷ | ||
ങ്ങൾ തോർത്ത് , ചുട്ടടി , ചട്ടട , മുണ്ട‍് , കൈലി തുടങ്ങിയവയായിരുന്നു . | |||
===വീട്=== | ===വീട്=== | ||
പനയോല , | പനയോല , വൈക്കോൽ എന്നിവകൊണ്ടാണ് ആളുകൾ വീടു മേഞ്ഞിരുന്നത് . ഇല്ലി , ചെറുമരത്തിന്റെ | ||
കഴകൾ എന്നിവ ഉപയോഗിച്ചാണ് വീടിന്റെ മേൽക്കൂര തീർത്തിരുന്നത് . പ്രധാനപ്പെട്ടട ഇല്ലങ്ങളെല്ലാം | |||
പണിതിരുന്നത് | പണിതിരുന്നത് മരഉരുപ്പടികൾ കൊണ്ടാണ്. ഓട് പ്രചാരത്തിലായത്തോടെ ചോരുന്ന വീടുകൾ ഇല്ലെന്നായി. | ||
===പ്രധാന | ===പ്രധാന കുംടുബങ്ങൾ=== | ||
വളരെയധികം പഴക്കവും മഹിമയും ഉള്ള | വളരെയധികം പഴക്കവും മഹിമയും ഉള്ള കുംടുബങ്ങൾ കരിമണൂർ പ്രദേശത്തുണ്ട‍്. പന്നയ്ക്കൽ മന , ഇഞ്ചിപ്പിള്ളി | ||
ഇല്ലം , മഞ്ഞപ്പിള്ളി ഇല്ലം എന്നിവയാണ് ഇവിടെയുണ്ടായിരുന്ന പ്രധാന മനകളും ഇല്ലങ്ങളും .ആലപ്പാട്ടട് , | ഇല്ലം , മഞ്ഞപ്പിള്ളി ഇല്ലം എന്നിവയാണ് ഇവിടെയുണ്ടായിരുന്ന പ്രധാന മനകളും ഇല്ലങ്ങളും .ആലപ്പാട്ടട് , | ||
തായമംഗലത്ത് ,കുഴിയാമറ്റം , | തായമംഗലത്ത് ,കുഴിയാമറ്റം , വാലേപ്പറമ്പിൽ എന്നീ നായർ കുടുംബങ്ങളും മ്ലാവിൽ , പാഴൂർ തുടങ്ങിയ | ||
ഇഴവ കുടുംബങ്ങളും ഇവിടെയുണ്ട‍് . ഈ പ്രദേശത്തെ പ്രധാന മുസ്ലീം | ഇഴവ കുടുംബങ്ങളും ഇവിടെയുണ്ട‍് . ഈ പ്രദേശത്തെ പ്രധാന മുസ്ലീം കുടുംബങ്ങൾ അറയിൽ , മാഞ്ഞുമറ്റം, | ||
നൈനുകുന്നേൽ എന്നിവയും ക്രസ്തീയ കുടുംബങ്ങൾ കുഴിക്കാട്ടട് , കാരക്കുന്നേൽ , പാറത്താഴം , ഉള്ളാട്ടടിൽ, | |||
എന്നിവയുമാണ് . | എന്നിവയുമാണ് . | ||
===ഗതാഗതം=== | ===ഗതാഗതം=== | ||
കരിമണൂർ പ്രദേശത്തുനിന്ന് ആളുകൾ ദിവസങ്ങളോളം കാൽനടയായി യാത്ര ചെയ്താണ് ദൂരസ്ഥലങ്ങളിലേക്ക് | |||
പോയിരുന്നത്. ചരക്കുഗതാഗതത്തിന് കഴുത , | പോയിരുന്നത്. ചരക്കുഗതാഗതത്തിന് കഴുത , കാളവണ്ടി ,പോത്തുവണ്ടി ,എന്നിവ ഉപയോഗിചുപോന്നു . | ||
കരിമണൂരിന് ആദ്യ | കരിമണൂരിന് ആദ്യ കാലത്തുണ്ടായ റോഡ് തൊടുപുഴയിൽ നിന്നും കാളിയാറിന് വെട്ടടിയതാണ്. | ||
(1924 – 1928) കാലഘട്ടടത്തിലാണ് ആദ്യ മായി | (1924 – 1928) കാലഘട്ടടത്തിലാണ് ആദ്യ മായി തൊടുപുഴയിൽ നിന്ന് കരിമണൂരിന് "സെന്റ് മേരീസ്" | ||
എന്ന ബസ് | എന്ന ബസ് മൺപാതയിലൂടെ വന്നത് . ഇപ്പോൾ ധാരാളം വണ്ടികൾ ഇതിലെ ഓടുന്നു . | ||
===സാമൂഹിക പശ്ചാത്തലം=== | ===സാമൂഹിക പശ്ചാത്തലം=== | ||
ശാന്തമായ സാമൂഹികപശ്ചാത്തലമുള്ള പ്രദേശമാണ് | ശാന്തമായ സാമൂഹികപശ്ചാത്തലമുള്ള പ്രദേശമാണ് കരിമണൂർ . ഇവിടെയുള്ള ജനങ്ങൾ സാധാരണക്കാരും | ||
കൃഷിക്കാരും ദൈവവിശ്വാസികളുമാണ് . വളക്കൂറുള്ള മണൂപോലെ ആളുകളുടെ മനസ്സും | കൃഷിക്കാരും ദൈവവിശ്വാസികളുമാണ് . വളക്കൂറുള്ള മണൂപോലെ ആളുകളുടെ മനസ്സും കാര്യശേഷിയിൽ | ||
മികവു | മികവു പുലർത്തുന്നു . | ||
===സാംസ്കാരികം=== | ===സാംസ്കാരികം=== | ||
പഴയക്കാലത്ത് ആളുകളുടെ സാംസ്കാരിക | പഴയക്കാലത്ത് ആളുകളുടെ സാംസ്കാരിക പരിപാടികളിൽ പ്രധാനം ചവിട്ടടുനാടകമായിരുന്നു . കാർലോമൻ | ||
ചരിതം, | ചരിതം, മാർത്തോമാചരിതം , എന്നിവയായിരുന്നു ഇവയിൽ മുഖ്യം . ജനോബ്,ജഞാന സുന്ദരി തുടങ്ങിയ | ||
നാടകങ്ങളും | നാടകങ്ങളും ജനകീയനേതൃത്തില് നടന്നിരുന്നു. | ||
===തയ്യാറാക്കിയത് അമൃത സജീവന്=== | |||
[[വർഗ്ഗം:നാടോടി വിജ്ഞാനകോശം]] <!-- നാടോടി വിജ്ഞാനകോശം എന്ന ലേഖനങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉൾപ്പെടുത്താൻ ഈ വർഗ്ഗം സഹായിക്കുന്നു. --> | |||
<!--visbot verified-chils-> |
11:16, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
നാടോടി വിജ്ഞാനകോശം
കരിമണ്ണൂര്
ബി .സി മൂന്നാം നൂറ്റാണ്ടിൽ കരിമണ്ണൂരിൽ പത്തുകിലോമീറ്റർ പടി
ഞ്ഞാറ് ജൈന-ബുദ്ധമതക്കാർ കുടിയേറിയിരുന്നു .പഴമയും പൗരാണികതയും കരിമണ്ണൂരിന്റെ ചരിത്രം തുടങ്ങുന്നതിനു മുന്പുള്ള
ഗ്രാമമാണ് പന്നൂർ .പന്നൂർ അമ്പലവും കാവുകളും 13-നൂറ്റാണ്ടില് സ്ഥാപിക്കപ്പെട്ടവയാണ് . നൂറ്റാണ്ടുകൾക്കുമുമ്പ് കരിമണ്ണൂരിൽ ഹൈന്ദവരായ ധാരാളം ആളുകൾ അധിവസിച്ചിരുന്നു .പന്നയ്ക്കൽ മന കരിമണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമാണ് .
പ്രധാന സമുദായങ്ങൾ
കരിമണ്ണൂരിൽ പ്രധാനമായും 11 സമുദായക്കാരായിരുന്നു ആദ്യ ക്കാലത്തുണ്ടായിരുന്നുത് .നമ്പൂതിരി ,നായർ ,ക്രിസ്ത്യാനി ,മുസ്ലീം ,ഈഴവർ ,പുലയർ ,പറയർ ,ആശാരി ,മൂശാരി ,കൊല്ലൻ ,തട്ടാന് എന്നിവർ കൂടാതെ ഉള്ളാടർ ,മലയരയർ തുടങ്ങിയവർ ഈ പ്രദേശത്ത് താമസിച്ചിരുന്നു
തൊഴിലുകൾ
ഓരോ തൊഴിലിന്നും അതാതിൽ പ്രാവീണ്യമുള്ളവർ കരിമണ്ണൂരില് ഉണ്ടായിരുന്നു .
കൃഷികൾ
നെല്ലായിരുന്നു ആദ്യ കാലം മുതൽ കരിമണൂർ പ്രദേശത്തെ പ്രധാന കൃഷി . ജലലഭ്യ തയുള്ള ഭാഗങ്ങളിൽ ചീങ്കല്ലും വെടടുകല്ലുകളും കൊത്തിനിരത്തിയും ഉയർന്ന ഭാഗങ്ങളിലെ മൺ എടുത്തുമാറ്റിയും നെൽകൃഷിക്കുള്ള സ് ഥലം ഒരുക്കിയിരുന്നു . തെരുവ , കുരുമുളക് , പാക്ക് , തെങ്ങ് , കാപ്പി , കശുവണ്ടി എന്നീ നാണ്യ വിള കളായിരുന്നു പ്രധാന കൃഷികൾ . റബർ കൃഷി പിന്നീടാണ് വ്യാപകമായത് . കരിമ്പ് , എള്ള് , തുമര , ഇഞ്ചി , മഞ്ഞൾ , കച്ചോലം , പൈനാപ്പിൾ , ചേമ്പ് , ചേന , ചെറുകിഴങ്ങ് എന്നിവ ഇടവിളയായി ആദ്യ കാലങ്ങളിൽ കൃഷി ചെയ്തിരുന്നു . കൃഷിക്കാരായ ആളുകൾ ഓലക്കുടയും തൊപ്പിപ്പാളയും ഉപയോഗിച്ചിരുന്നു . പ്രധാന വേഷ ങ്ങൾ തോർത്ത് , ചുട്ടടി , ചട്ടട , മുണ്ട‍് , കൈലി തുടങ്ങിയവയായിരുന്നു .
വീട്
പനയോല , വൈക്കോൽ എന്നിവകൊണ്ടാണ് ആളുകൾ വീടു മേഞ്ഞിരുന്നത് . ഇല്ലി , ചെറുമരത്തിന്റെ കഴകൾ എന്നിവ ഉപയോഗിച്ചാണ് വീടിന്റെ മേൽക്കൂര തീർത്തിരുന്നത് . പ്രധാനപ്പെട്ടട ഇല്ലങ്ങളെല്ലാം പണിതിരുന്നത് മരഉരുപ്പടികൾ കൊണ്ടാണ്. ഓട് പ്രചാരത്തിലായത്തോടെ ചോരുന്ന വീടുകൾ ഇല്ലെന്നായി.
പ്രധാന കുംടുബങ്ങൾ
വളരെയധികം പഴക്കവും മഹിമയും ഉള്ള കുംടുബങ്ങൾ കരിമണൂർ പ്രദേശത്തുണ്ട‍്. പന്നയ്ക്കൽ മന , ഇഞ്ചിപ്പിള്ളി ഇല്ലം , മഞ്ഞപ്പിള്ളി ഇല്ലം എന്നിവയാണ് ഇവിടെയുണ്ടായിരുന്ന പ്രധാന മനകളും ഇല്ലങ്ങളും .ആലപ്പാട്ടട് , തായമംഗലത്ത് ,കുഴിയാമറ്റം , വാലേപ്പറമ്പിൽ എന്നീ നായർ കുടുംബങ്ങളും മ്ലാവിൽ , പാഴൂർ തുടങ്ങിയ ഇഴവ കുടുംബങ്ങളും ഇവിടെയുണ്ട‍് . ഈ പ്രദേശത്തെ പ്രധാന മുസ്ലീം കുടുംബങ്ങൾ അറയിൽ , മാഞ്ഞുമറ്റം, നൈനുകുന്നേൽ എന്നിവയും ക്രസ്തീയ കുടുംബങ്ങൾ കുഴിക്കാട്ടട് , കാരക്കുന്നേൽ , പാറത്താഴം , ഉള്ളാട്ടടിൽ, എന്നിവയുമാണ് .
ഗതാഗതം
കരിമണൂർ പ്രദേശത്തുനിന്ന് ആളുകൾ ദിവസങ്ങളോളം കാൽനടയായി യാത്ര ചെയ്താണ് ദൂരസ്ഥലങ്ങളിലേക്ക് പോയിരുന്നത്. ചരക്കുഗതാഗതത്തിന് കഴുത , കാളവണ്ടി ,പോത്തുവണ്ടി ,എന്നിവ ഉപയോഗിചുപോന്നു . കരിമണൂരിന് ആദ്യ കാലത്തുണ്ടായ റോഡ് തൊടുപുഴയിൽ നിന്നും കാളിയാറിന് വെട്ടടിയതാണ്. (1924 – 1928) കാലഘട്ടടത്തിലാണ് ആദ്യ മായി തൊടുപുഴയിൽ നിന്ന് കരിമണൂരിന് "സെന്റ് മേരീസ്" എന്ന ബസ് മൺപാതയിലൂടെ വന്നത് . ഇപ്പോൾ ധാരാളം വണ്ടികൾ ഇതിലെ ഓടുന്നു .
സാമൂഹിക പശ്ചാത്തലം
ശാന്തമായ സാമൂഹികപശ്ചാത്തലമുള്ള പ്രദേശമാണ് കരിമണൂർ . ഇവിടെയുള്ള ജനങ്ങൾ സാധാരണക്കാരും കൃഷിക്കാരും ദൈവവിശ്വാസികളുമാണ് . വളക്കൂറുള്ള മണൂപോലെ ആളുകളുടെ മനസ്സും കാര്യശേഷിയിൽ മികവു പുലർത്തുന്നു .
സാംസ്കാരികം
പഴയക്കാലത്ത് ആളുകളുടെ സാംസ്കാരിക പരിപാടികളിൽ പ്രധാനം ചവിട്ടടുനാടകമായിരുന്നു . കാർലോമൻ ചരിതം, മാർത്തോമാചരിതം , എന്നിവയായിരുന്നു ഇവയിൽ മുഖ്യം . ജനോബ്,ജഞാന സുന്ദരി തുടങ്ങിയ നാടകങ്ങളും ജനകീയനേതൃത്തില് നടന്നിരുന്നു.
തയ്യാറാക്കിയത് അമൃത സജീവന്