"Sjhsskarimannoor/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===നാടോടി വിജ്ഞാനകോശം===
===നാടോടി വിജ്ഞാനകോശം===
===കരിമണ്ണൂര്==‍=
=കരിമണ്ണൂര്=
ബി .സി മൂന്നാം നൂറ്റാണ്ടില്‍ കരിമണ്ണൂരില്‍ പത്തുകിലോമീറ്റര്‍ പടി
ബി .സി മൂന്നാം നൂറ്റാണ്ടിൽ കരിമണ്ണൂരിൽ പത്തുകിലോമീറ്റർ പടി
ഞ്ഞാറ് ജൈന-ബുദ്ധമതക്കാര്‍ കുടിയേറിയിരുന്നു .പഴമയും പൗരാണികതയും കരിമണ്ണൂരിന്റെ  ചരിത്രം തുടങ്ങുന്നതിനു മുന്പുള്ള
ഞ്ഞാറ് ജൈന-ബുദ്ധമതക്കാർ കുടിയേറിയിരുന്നു .പഴമയും പൗരാണികതയും കരിമണ്ണൂരിന്റെ  ചരിത്രം തുടങ്ങുന്നതിനു മുന്പുള്ള
ഗ്രാമമാണ്  പന്നൂര്‍ .പന്നൂര്‍ അമ്പലവും കാവുകളും 13-നൂറ്റാണ്ടില് സ്ഥാപിക്കപ്പെട്ടവയാണ് .  നൂറ്റാണ്ടുകള്‍ക്കുമുമ്പ് കരിമണ്ണൂരില്‍ ഹൈന്ദവരായ  ധാരാളം ആളുകള്‍ അധിവസിച്ചിരുന്നു .പന്നയ്ക്കല്‍ മന  കരിമണ്ണൂരിന്റെ  ചരിത്രത്തിന്റെ ഭാഗമാണ് .
===പ്രധാന സമുദായങ്ങള്‍===കരിമണ്ണൂരില്‍ പ്രധാനമായും 11 സമുദായക്കാരായിരുന്നു  ആദ്യ ക്കാലത്തുണ്ടായിരുന്നുത് .നമ്പൂതിരി ,നായര്‍ ,ക്രിസ്ത്യാനി ,മുസ്ലീം ,ഈഴവര്‍ ,പുലയര്‍ ,പറയര്‍ ,ആശാരി ,മൂശാരി ,കൊല്ലന്‍ ,തട്ടാന് എന്നിവര്‍ കൂടാതെ  ഉള്ളാടര്‍ ,മലയരയര്‍ തുടങ്ങിയവര്‍ ഈ  പ്രദേശത്ത് താമസിച്ചിരുന്നു
ഗ്രാമമാണ്  പന്നൂർ .പന്നൂർ അമ്പലവും കാവുകളും 13-നൂറ്റാണ്ടില് സ്ഥാപിക്കപ്പെട്ടവയാണ് .  നൂറ്റാണ്ടുകൾക്കുമുമ്പ് കരിമണ്ണൂരിൽ ഹൈന്ദവരായ  ധാരാളം ആളുകൾ അധിവസിച്ചിരുന്നു .പന്നയ്ക്കൽ മന  കരിമണ്ണൂരിന്റെ  ചരിത്രത്തിന്റെ ഭാഗമാണ് .
===തൊഴിലുകള്‍===
===പ്രധാന സമുദായങ്ങൾ===
ഓരോ തൊഴിലിന്നും അതാതില്‍ പ്രാവീണ്യമുള്ളവര്‍ കരിമണ്ണൂരില് ഉണ്ടായിരുന്നു .
കരിമണ്ണൂരിൽ പ്രധാനമായും 11 സമുദായക്കാരായിരുന്നു  ആദ്യ ക്കാലത്തുണ്ടായിരുന്നുത് .നമ്പൂതിരി ,നായർ ,ക്രിസ്ത്യാനി ,മുസ്ലീം ,ഈഴവർ ,പുലയർ ,പറയർ ,ആശാരി ,മൂശാരി ,കൊല്ലൻ ,തട്ടാന് എന്നിവർ കൂടാതെ  ഉള്ളാടർ ,മലയരയർ തുടങ്ങിയവർ ഈ  പ്രദേശത്ത് താമസിച്ചിരുന്നു
===കൃഷികള്‍===
നെല്ലായിരുന്നു  ആദ്യ കാലം മുതല്‍ കരിമണൂര്‍ പ്രദേശത്തെ പ്രധാന കൃഷി . ജലലഭ്യ തയുള്ള ഭാഗങ്ങളില്‍
===തൊഴിലുകൾ===
ചീങ്കല്ലും വെടടുകല്ലുകളും കൊത്തിനിരത്തിയും ഉയര്‍ന്ന ഭാഗങ്ങളിലെ മണ്‍ എടുത്തുമാറ്റിയും നെല്‍കൃഷിക്കുള്ള
ഓരോ തൊഴിലിന്നും അതാതിൽ പ്രാവീണ്യമുള്ളവർ കരിമണ്ണൂരില് ഉണ്ടായിരുന്നു .
===കൃഷികൾ===
നെല്ലായിരുന്നു  ആദ്യ കാലം മുതൽ കരിമണൂർ പ്രദേശത്തെ പ്രധാന കൃഷി . ജലലഭ്യ തയുള്ള ഭാഗങ്ങളിൽ
ചീങ്കല്ലും വെടടുകല്ലുകളും കൊത്തിനിരത്തിയും ഉയർന്ന ഭാഗങ്ങളിലെ മൺ എടുത്തുമാറ്റിയും നെൽകൃഷിക്കുള്ള
സ് ഥലം ഒരുക്കിയിരുന്നു . തെരുവ , കുരുമുളക് , പാക്ക് , തെങ്ങ് ,  കാപ്പി , കശുവണ്ട‍ി എന്നീ  നാണ്യ വിള
സ് ഥലം ഒരുക്കിയിരുന്നു . തെരുവ , കുരുമുളക് , പാക്ക് , തെങ്ങ് ,  കാപ്പി , കശുവണ്ട‍ി എന്നീ  നാണ്യ വിള
കളായിരുന്നു പ്രധാന കൃഷികള്‍ . റബര്‍ കൃഷി പിന്നീടാണ് വ്യാപകമായത് . കരിമ്പ് , എള്ള് , തുമര , ഇഞ്ചി ,
കളായിരുന്നു പ്രധാന കൃഷികൾ . റബർ കൃഷി പിന്നീടാണ് വ്യാപകമായത് . കരിമ്പ് , എള്ള് , തുമര , ഇഞ്ചി ,
മ‍ഞ്ഞള്‍ , കച്ചോലം , പൈനാപ്പിള്‍ , ചേമ്പ് , ചേന , ചെറുകിഴങ്ങ് എന്നിവ ഇടവിളയായി ആദ്യ കാലങ്ങളില്‍
മ‍ഞ്ഞൾ , കച്ചോലം , പൈനാപ്പിൾ , ചേമ്പ് , ചേന , ചെറുകിഴങ്ങ് എന്നിവ ഇടവിളയായി ആദ്യ കാലങ്ങളിൽ
കൃഷി ചെയ്തിരുന്നു . കൃഷിക്കാരായ  ആളുകള്‍ ഓലക്കുടയും തൊപ്പിപ്പാളയും ഉപയോഗിച്ചിരുന്നു . പ്രധാന വേഷ
കൃഷി ചെയ്തിരുന്നു . കൃഷിക്കാരായ  ആളുകൾ ഓലക്കുടയും തൊപ്പിപ്പാളയും ഉപയോഗിച്ചിരുന്നു . പ്രധാന വേഷ
ങ്ങള്‍ തോര്‍ത്ത് , ചുട്ടടി , ചട്ടട , മുണ്ട‍് , കൈലി  തുടങ്ങിയവയായിരുന്നു .
ങ്ങൾ തോർത്ത് , ചുട്ടടി , ചട്ടട , മുണ്ട‍് , കൈലി  തുടങ്ങിയവയായിരുന്നു .
===വീട്===
===വീട്===
പനയോല , വൈക്കോല്‍ എന്നിവകൊണ്ട‍ാണ് ആളുകള്‍ വീടു മേഞ്ഞിരുന്നത് . ഇല്ലി , ചെറുമരത്തിന്റെ
പനയോല , വൈക്കോൽ എന്നിവകൊണ്ടാണ് ആളുകൾ വീടു മേഞ്ഞിരുന്നത് . ഇല്ലി , ചെറുമരത്തിന്റെ
കഴകള്‍ എന്നിവ ഉപയോഗിച്ചാണ്  വീടിന്റെ  മേല്‍ക്കൂര തീര്‍ത്തിരുന്നത് . പ്രധാനപ്പെട്ടട  ഇല്ലങ്ങളെല്ലാം
കഴകൾ എന്നിവ ഉപയോഗിച്ചാണ്  വീടിന്റെ  മേൽക്കൂര തീർത്തിരുന്നത് . പ്രധാനപ്പെട്ടട  ഇല്ലങ്ങളെല്ലാം
പണിതിരുന്നത് മരഉരുപ്പടികള്‍ കൊണ്ട‍ാണ്. ഓട് പ്രചാരത്തിലായത്തോടെ ചോരുന്ന വീടുകള്‍ ഇല്ലെന്നായി.
പണിതിരുന്നത് മരഉരുപ്പടികൾ കൊണ്ടാണ്. ഓട് പ്രചാരത്തിലായത്തോടെ ചോരുന്ന വീടുകൾ ഇല്ലെന്നായി.
===പ്രധാന കുംടുബങ്ങള്‍===
===പ്രധാന കുംടുബങ്ങൾ===
വളരെയധികം പഴക്കവും മഹിമയും ഉള്ള കുംടുബങ്ങള്‍ കരിമണൂര്‍ പ്രദേശത്തുണ്ട‍്. പന്നയ്ക്കല്‍ മന , ഇഞ്ചിപ്പിള്ളി
വളരെയധികം പഴക്കവും മഹിമയും ഉള്ള കുംടുബങ്ങൾ കരിമണൂർ പ്രദേശത്തുണ്ട‍്. പന്നയ്ക്കൽ മന , ഇഞ്ചിപ്പിള്ളി
ഇല്ലം , മഞ്ഞപ്പിള്ളി ഇല്ലം  എന്നിവയാണ് ഇവിടെയുണ്ട‍ായിരുന്ന പ്രധാന മനകളും ഇല്ലങ്ങളും .ആലപ്പാട്ടട് ,
ഇല്ലം , മഞ്ഞപ്പിള്ളി ഇല്ലം  എന്നിവയാണ് ഇവിടെയുണ്ട‍ായിരുന്ന പ്രധാന മനകളും ഇല്ലങ്ങളും .ആലപ്പാട്ടട് ,
തായമംഗലത്ത് ,കുഴിയാമറ്റം , വാലേപ്പറമ്പില്‍ എന്നീ നായര്‍ കുടുംബങ്ങളും മ്ലാവില്‍ , പാഴൂര്‍ തുടങ്ങിയ
തായമംഗലത്ത് ,കുഴിയാമറ്റം , വാലേപ്പറമ്പിൽ എന്നീ നായർ കുടുംബങ്ങളും മ്ലാവിൽ , പാഴൂർ തുടങ്ങിയ
ഇഴവ കുടുംബങ്ങളും ഇവിടെയുണ്ട‍് . ഈ പ്രദേശത്തെ പ്രധാന മുസ്ലീം കുടുംബങ്ങള്‍ അറയില്‍ , മാഞ്ഞുമറ്റം,
ഇഴവ കുടുംബങ്ങളും ഇവിടെയുണ്ട‍് . ഈ പ്രദേശത്തെ പ്രധാന മുസ്ലീം കുടുംബങ്ങൾ അറയിൽ , മാഞ്ഞുമറ്റം,
നൈനുകുന്നേല്‍ എന്നിവയും ക്രസ്തീയ കുടുംബങ്ങള്‍ കുഴിക്കാട്ടട് , കാരക്കുന്നേല്‍ , പാറത്താഴം , ഉള്ളാട്ടടില്‍,
നൈനുകുന്നേൽ എന്നിവയും ക്രസ്തീയ കുടുംബങ്ങൾ കുഴിക്കാട്ടട് , കാരക്കുന്നേൽ , പാറത്താഴം , ഉള്ളാട്ടടിൽ,
എന്നിവയുമാണ് .
എന്നിവയുമാണ് .
===ഗതാഗതം===
===ഗതാഗതം===
കരിമണൂര്‍ പ്രദേശത്തുനിന്ന്  ആളുകള്‍ ദിവസങ്ങളോളം കാല്‍നടയായി യാത്ര  ചെയ്താണ് ദൂരസ്ഥലങ്ങളിലേക്ക്
കരിമണൂർ പ്രദേശത്തുനിന്ന്  ആളുകൾ ദിവസങ്ങളോളം കാൽനടയായി യാത്ര  ചെയ്താണ് ദൂരസ്ഥലങ്ങളിലേക്ക്
പോയിരുന്നത്. ചരക്കുഗതാഗതത്തിന് കഴുത , കാളവണ്ട‍ി ,പോത്തുവണ്ട‍ി ,എന്നിവ ഉപയോഗിചുപോന്നു .
പോയിരുന്നത്. ചരക്കുഗതാഗതത്തിന് കഴുത , കാളവണ്ടി ,പോത്തുവണ്ടി ,എന്നിവ ഉപയോഗിചുപോന്നു .
കരിമണൂരിന് ആദ്യ കാലത്തുണ്ട‍ായ റോഡ് തൊടുപുഴയില്‍ നിന്നും കാളിയാറിന് വെട്ടടിയതാണ്.
കരിമണൂരിന് ആദ്യ കാലത്തുണ്ടായ റോഡ് തൊടുപുഴയിൽ നിന്നും കാളിയാറിന് വെട്ടടിയതാണ്.
(1924 – 1928) കാലഘട്ടടത്തിലാണ് ആദ്യ മായി തൊടുപുഴയില്‍ നിന്ന് കരിമണൂരിന് "സെന്റ് മേരീസ്"
(1924 – 1928) കാലഘട്ടടത്തിലാണ് ആദ്യ മായി തൊടുപുഴയിൽ നിന്ന് കരിമണൂരിന് "സെന്റ് മേരീസ്"
എന്ന ബസ് മണ്‍പാതയിലൂടെ വന്നത് . ഇപ്പോള്‍ ധാരാളം വണ്ട‍ികള്‍ ഇതിലെ ഓടുന്നു .
എന്ന ബസ് മൺപാതയിലൂടെ വന്നത് . ഇപ്പോൾ ധാരാളം വണ്ടികൾ ഇതിലെ ഓടുന്നു .
===സാമൂഹിക പശ്ചാത്തലം===
===സാമൂഹിക പശ്ചാത്തലം===
ശാന്തമായ സാമൂഹികപശ്ചാത്തലമുള്ള പ്രദേശമാണ് കരിമണൂര്‍ . ഇവിടെയുള്ള  ജനങ്ങള്‍ സാധാരണക്കാരും
ശാന്തമായ സാമൂഹികപശ്ചാത്തലമുള്ള പ്രദേശമാണ് കരിമണൂർ . ഇവിടെയുള്ള  ജനങ്ങൾ സാധാരണക്കാരും
കൃഷിക്കാരും ദൈവവിശ്വാസികളുമാണ് . വളക്കൂറുള്ള മണൂപോലെ ആളുകളുടെ മനസ്സും കാര്യശേഷിയില്‍
കൃഷിക്കാരും ദൈവവിശ്വാസികളുമാണ് . വളക്കൂറുള്ള മണൂപോലെ ആളുകളുടെ മനസ്സും കാര്യശേഷിയിൽ
മികവു പുലര്‍ത്തുന്നു .
മികവു പുലർത്തുന്നു .
===സാംസ്കാരികം===
===സാംസ്കാരികം===
പഴയക്കാലത്ത് ആളുകളുടെ സാംസ്കാരിക പരിപാടികളില്‍ പ്രധാനം ചവിട്ടടുനാടകമായിരുന്നു . കാര്‍ലോമന്‍
പഴയക്കാലത്ത് ആളുകളുടെ സാംസ്കാരിക പരിപാടികളിൽ പ്രധാനം ചവിട്ടടുനാടകമായിരുന്നു . കാർലോമൻ
ചരിതം, മാര്‍ത്തോമാചരിതം , എന്നിവയായിരുന്നു ഇവയില്‍ മുഖ്യം . ജനോബ്,ജഞാന സുന്ദ‍രി തുടങ്ങിയ
ചരിതം, മാർത്തോമാചരിതം , എന്നിവയായിരുന്നു ഇവയിൽ മുഖ്യം . ജനോബ്,ജഞാന സുന്ദ‍രി തുടങ്ങിയ
നാടകങ്ങളും ജനകീയനേതൃത
നാടകങ്ങളും ജനകീയനേതൃത്തില് നടന്നിരുന്നു.
===തയ്യാറാക്കിയത് അമൃത സജീവന്===
<!--visbot  verified-chils->
11:16, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
നാടോടി വിജ്ഞാനകോശം
കരിമണ്ണൂര്
ബി .സി മൂന്നാം നൂറ്റാണ്ടിൽ കരിമണ്ണൂരിൽ പത്തുകിലോമീറ്റർ പടി ഞ്ഞാറ് ജൈന-ബുദ്ധമതക്കാർ കുടിയേറിയിരുന്നു .പഴമയും പൗരാണികതയും കരിമണ്ണൂരിന്റെ ചരിത്രം തുടങ്ങുന്നതിനു മുന്പുള്ള ഗ്രാമമാണ് പന്നൂർ .പന്നൂർ അമ്പലവും കാവുകളും 13-നൂറ്റാണ്ടില് സ്ഥാപിക്കപ്പെട്ടവയാണ് . നൂറ്റാണ്ടുകൾക്കുമുമ്പ് കരിമണ്ണൂരിൽ ഹൈന്ദവരായ ധാരാളം ആളുകൾ അധിവസിച്ചിരുന്നു .പന്നയ്ക്കൽ മന കരിമണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമാണ് .
പ്രധാന സമുദായങ്ങൾ
കരിമണ്ണൂരിൽ പ്രധാനമായും 11 സമുദായക്കാരായിരുന്നു ആദ്യ ക്കാലത്തുണ്ടായിരുന്നുത് .നമ്പൂതിരി ,നായർ ,ക്രിസ്ത്യാനി ,മുസ്ലീം ,ഈഴവർ ,പുലയർ ,പറയർ ,ആശാരി ,മൂശാരി ,കൊല്ലൻ ,തട്ടാന് എന്നിവർ കൂടാതെ ഉള്ളാടർ ,മലയരയർ തുടങ്ങിയവർ ഈ പ്രദേശത്ത് താമസിച്ചിരുന്നു
തൊഴിലുകൾ
ഓരോ തൊഴിലിന്നും അതാതിൽ പ്രാവീണ്യമുള്ളവർ കരിമണ്ണൂരില് ഉണ്ടായിരുന്നു .
കൃഷികൾ
നെല്ലായിരുന്നു ആദ്യ കാലം മുതൽ കരിമണൂർ പ്രദേശത്തെ പ്രധാന കൃഷി . ജലലഭ്യ തയുള്ള ഭാഗങ്ങളിൽ ചീങ്കല്ലും വെടടുകല്ലുകളും കൊത്തിനിരത്തിയും ഉയർന്ന ഭാഗങ്ങളിലെ മൺ എടുത്തുമാറ്റിയും നെൽകൃഷിക്കുള്ള സ് ഥലം ഒരുക്കിയിരുന്നു . തെരുവ , കുരുമുളക് , പാക്ക് , തെങ്ങ് , കാപ്പി , കശുവണ്ട‍ി എന്നീ നാണ്യ വിള കളായിരുന്നു പ്രധാന കൃഷികൾ . റബർ കൃഷി പിന്നീടാണ് വ്യാപകമായത് . കരിമ്പ് , എള്ള് , തുമര , ഇഞ്ചി , മ‍ഞ്ഞൾ , കച്ചോലം , പൈനാപ്പിൾ , ചേമ്പ് , ചേന , ചെറുകിഴങ്ങ് എന്നിവ ഇടവിളയായി ആദ്യ കാലങ്ങളിൽ കൃഷി ചെയ്തിരുന്നു . കൃഷിക്കാരായ ആളുകൾ ഓലക്കുടയും തൊപ്പിപ്പാളയും ഉപയോഗിച്ചിരുന്നു . പ്രധാന വേഷ ങ്ങൾ തോർത്ത് , ചുട്ടടി , ചട്ടട , മുണ്ട‍് , കൈലി തുടങ്ങിയവയായിരുന്നു .
വീട്
പനയോല , വൈക്കോൽ എന്നിവകൊണ്ടാണ് ആളുകൾ വീടു മേഞ്ഞിരുന്നത് . ഇല്ലി , ചെറുമരത്തിന്റെ കഴകൾ എന്നിവ ഉപയോഗിച്ചാണ് വീടിന്റെ മേൽക്കൂര തീർത്തിരുന്നത് . പ്രധാനപ്പെട്ടട ഇല്ലങ്ങളെല്ലാം പണിതിരുന്നത് മരഉരുപ്പടികൾ കൊണ്ടാണ്. ഓട് പ്രചാരത്തിലായത്തോടെ ചോരുന്ന വീടുകൾ ഇല്ലെന്നായി.
പ്രധാന കുംടുബങ്ങൾ
വളരെയധികം പഴക്കവും മഹിമയും ഉള്ള കുംടുബങ്ങൾ കരിമണൂർ പ്രദേശത്തുണ്ട‍്. പന്നയ്ക്കൽ മന , ഇഞ്ചിപ്പിള്ളി ഇല്ലം , മഞ്ഞപ്പിള്ളി ഇല്ലം എന്നിവയാണ് ഇവിടെയുണ്ട‍ായിരുന്ന പ്രധാന മനകളും ഇല്ലങ്ങളും .ആലപ്പാട്ടട് , തായമംഗലത്ത് ,കുഴിയാമറ്റം , വാലേപ്പറമ്പിൽ എന്നീ നായർ കുടുംബങ്ങളും മ്ലാവിൽ , പാഴൂർ തുടങ്ങിയ ഇഴവ കുടുംബങ്ങളും ഇവിടെയുണ്ട‍് . ഈ പ്രദേശത്തെ പ്രധാന മുസ്ലീം കുടുംബങ്ങൾ അറയിൽ , മാഞ്ഞുമറ്റം, നൈനുകുന്നേൽ എന്നിവയും ക്രസ്തീയ കുടുംബങ്ങൾ കുഴിക്കാട്ടട് , കാരക്കുന്നേൽ , പാറത്താഴം , ഉള്ളാട്ടടിൽ, എന്നിവയുമാണ് .
ഗതാഗതം
കരിമണൂർ പ്രദേശത്തുനിന്ന് ആളുകൾ ദിവസങ്ങളോളം കാൽനടയായി യാത്ര ചെയ്താണ് ദൂരസ്ഥലങ്ങളിലേക്ക് പോയിരുന്നത്. ചരക്കുഗതാഗതത്തിന് കഴുത , കാളവണ്ടി ,പോത്തുവണ്ടി ,എന്നിവ ഉപയോഗിചുപോന്നു . കരിമണൂരിന് ആദ്യ കാലത്തുണ്ടായ റോഡ് തൊടുപുഴയിൽ നിന്നും കാളിയാറിന് വെട്ടടിയതാണ്. (1924 – 1928) കാലഘട്ടടത്തിലാണ് ആദ്യ മായി തൊടുപുഴയിൽ നിന്ന് കരിമണൂരിന് "സെന്റ് മേരീസ്" എന്ന ബസ് മൺപാതയിലൂടെ വന്നത് . ഇപ്പോൾ ധാരാളം വണ്ടികൾ ഇതിലെ ഓടുന്നു .
സാമൂഹിക പശ്ചാത്തലം
ശാന്തമായ സാമൂഹികപശ്ചാത്തലമുള്ള പ്രദേശമാണ് കരിമണൂർ . ഇവിടെയുള്ള ജനങ്ങൾ സാധാരണക്കാരും കൃഷിക്കാരും ദൈവവിശ്വാസികളുമാണ് . വളക്കൂറുള്ള മണൂപോലെ ആളുകളുടെ മനസ്സും കാര്യശേഷിയിൽ മികവു പുലർത്തുന്നു .
സാംസ്കാരികം
പഴയക്കാലത്ത് ആളുകളുടെ സാംസ്കാരിക പരിപാടികളിൽ പ്രധാനം ചവിട്ടടുനാടകമായിരുന്നു . കാർലോമൻ ചരിതം, മാർത്തോമാചരിതം , എന്നിവയായിരുന്നു ഇവയിൽ മുഖ്യം . ജനോബ്,ജഞാന സുന്ദ‍രി തുടങ്ങിയ നാടകങ്ങളും ജനകീയനേതൃത്തില് നടന്നിരുന്നു.
തയ്യാറാക്കിയത് അമൃത സജീവന്
"https://schoolwiki.in/index.php?title=Sjhsskarimannoor/നാടോടി_വിജ്ഞാനകോശം&oldid=395024" എന്ന താളിൽനിന്ന് ശേഖരിച്ചത്