|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| <font size=7 font color=red>
| |
| == ഗവ.ഹൈസ്ക്കൂൾ കാലിചാനടുക്കം==
| |
| </font>
| |
|
| |
|
| ----
| |
|
| |
| <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| {{Infobox School|
| |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
| |
|
| |
| പേര്=ഗവണ്മെന്റ് ഹൈസ്കൂൾ കാലിചാനടുക്കം|
| |
| സ്ഥലപ്പേര്=:കാലിചാനടുക്കം|
| |
| വിദ്യാഭ്യാസ ജില്ല=:കാഞ്ഞങ്ങാട് |
| |
| റവന്യൂ ജില്ല= : കാസറഗോഡ് |
| |
| സ്കൂൾ കോഡ്=:12042|
| |
| സ്ഥാപിതദിവസം=|
| |
| സ്ഥാപിതമാസം=|
| |
| സ്ഥാപിതവർഷം=:1956|
| |
| സ്കൂൾ വിലാസം=:കാലിചാനടുക്കം.പി.ഒ, <br/>കാലിചാനടുക്കം|
| |
| പിൻ കോഡ്=:671314 |
| |
| സ്കൂൾ ഫോൺ=:04672256420|
| |
| സ്കൂൾ ഇമെയിൽ=:12042kalichanadukkamghs@gmail.com|
| |
| സ്കൂൾ വെബ് സൈറ്റ്=:[http://www.adukkamghs.blogspot.com|
| |
| ഉപ ജില്ല=:ഹോസ്ദുർഗ് |
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| ഭരണം വിഭാഗം=:സർക്കാർ|
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - -->
| |
| സ്കൂൾ വിഭാഗം=:പൊതു വിദ്യാലയം|
| |
| <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
| |
| പഠന വിഭാഗങ്ങൾ1=:ഹൈസ്കൂൾ,യു.പി.സ്കൂൾ,എൽ.പി.സ്കൂൾ|
| |
| പഠന വിഭാഗങ്ങൾ2=|
| |
| പഠന വിഭാഗങ്ങൾ3=|
| |
| മാദ്ധ്യമം=മലയാളം|
| |
| ആൺകുട്ടികളുടെ എണ്ണം=317|
| |
| പെൺകുട്ടികളുടെ എണ്ണം=321|
| |
| വിദ്യാർത്ഥികളുടെ എണ്ണം=638|
| |
| അദ്ധ്യാപകരുടെ എണ്ണം=26|
| |
| പ്രിൻസിപ്പൽ= |
| |
| പ്രധാന അദ്ധ്യാപകൻ=ശ്രീ.ജയചന്ദ്രൻ കെ |
| |
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ടി. വി. ജയചന്ദ്രൻ |
| |
| എസ് എം സി ചെയർമാൻ=മധു . സി|
| |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
| |
| സ്കൂൾ ചിത്രം=School.com_005.jpg|
| |
| }}
| |
|
| |
| ----
| |
|
| |
| == ചരിത്രം ==
| |
| <font size=4>
| |
|
| |
| 1955-1956 ൽ തെക്കൻ കർണാടക ജില്ലാ ബോർഡ് വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി കാലിച്ചാനടുക്കത്ത് ,ശ്രീ .എം .എം .നീലകണ്ഠൻ നായരും മറ്റു പൗരപ്രമുഖരും ചേർന്ന് വിദ്യാലയതിനായി
| |
| താൽകാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാൻ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അൺ ട്രെയിൻഡ് അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ചേശ്വരം വരെ കണ്ണൂർ ജില്ലയുടെ ഭാഗമായി തീർന്നതിനാൽ ഇ വിദ്യാലയം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞങ്ങാടു വിദ്യാഭ്യാസ ജില്ലയ്ൽ ഉൾപ്പെട്ടു .വിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിയുന്നതിനു 1962 ഒക്ടോബർ5 നു ശ്രീ.മാലൂർ കുന്തിക്കന്നൻ നായർ മൂന്നേക്കർ സ്ഥലം സൗജന്യമായി നൽകി.1997 ൽ ആലത്തടിയിലെ ശ്രീമതി .എ എം .ലക്ഷ്മിഅമ്മ ,ശ്രീ. എ .എം .ചന്ദ്രശേകരൻനായർ എന്നിവർ ചേർന്ന് 2.22 ഏക്കർ സ്ഥലം സൗജന്യമായി നൽകി. ഇപ്പോൾ സ്കൂളിന് 5.22 ഏക്കർ സ്ഥലം സ്വന്തമായുണ്ട് .1962- ൽ ബ്ലോക്കിന്റെ സഹായത്തോടെ വിദ്യാലയതിനായി ഒരു കിണർ നിർമിച്ചു.അഞ്ചു ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഒരു സെമി പെർമനന്റ് കെട്ടിടം ഗവർമെന്റ് വകയായി ലഭിച്ചു.ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വർഷത്തിൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. എന്നാൽ ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കാനാവശ്യമായ
| |
| കെട്ടിട സൗകര്യം ഇല്ലായിരുന്നു.പി.ടി. എ .ടെ നേതൃത്തത്തിൽ നാട്ടുകാരുടെ സഹായത്തോടെ അഞ്ചു ക്ലാസ് മുറികളുള്ള ഒരു കെട്ടിടം ഉണ്ടാക്കി.കൂടാതെ എട്ടു ക്ലാസ്സ് മുറികളുള്ള ഒരു ഷെഡ് നിർമിച്ചു.എം.എൽ.എ.ഫണ്ട് ,എം.പി.ഫണ്ട്.എസ്.എസ് .എ.ഫണ്ട് എന്നിവ ഉപയോഗിച്ച് ഓല ഷെഡുകൾ മാറ്റി എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ ഇന്ന് സ്കൂളിന് ഉണ്ട്1. 980-81 വർഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2005-2006 വർഷം അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.
| |
|
| |
| ----
| |
|
| |
| == ഭൗതികസൗകര്യങ്ങള് ==
| |
| പത്തു കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ്സ് റൂമുകള്‍,ആവശ്യമായ എണ്ണം മൂത്രപ്പുരകള്‍ , സയന്‍സ് ലാബ് ,ലൈബ്രറി ,പതിനെട്ടു കമ്പ്യൂട്ടര്‍ മറ്റു അനുബന്ധ ഉപകരണങ്ങളും ഉള്ള രണ്ടു കമ്പ്യൂട്ടര്‍ ലാബുകള്‍ ,ബ്രോഡ് ബാന്‍ഡ് സൗകര്യം എന്നിവ ഇന്ന് സ്കൂളിന് ഉണ്ട് കൂടാതെ അതി വിശാലമായ കളിസ്ഥലം ,രണ്ടു സ്റ്റേജ് ,ആകെയുള്ള 5.22 ഏക്കര്‍ സ്ഥലത്ത് ഒരേക്കറോളം സ്ഥലത്ത് ഔഷധ തോട്ടം എന്നിവയും സ്കൂളിന് സ്വന്തമായുണ്ട്.
| |
| ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി ,ഒരു കിണര്‍,ഒരു കുഴല്‍ക്കിണര്‍ ,മൂന്നു വാട്ടര്‍ ടാങ്കുകള്‍ എന്നിവയുണ്ട്.
| |
|
| |
| ----
| |
|
| |
| == പഠന ഇതര പ്രവർത്തനങ്ങൾ ==
| |
|
| |
| *വിവിധ ക്ലബുകൾ
| |
| *വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| *സ്കൌട്ട്-ഗൈഡ്
| |
|
| |
| *സ്കൂൾ കയ്യെഴുത്ത് മാസിക.
| |
| *ദിനാചരണങ്ങൾ
| |
| *ഐടി ക്ലബ്
| |
| *ഗണിത ക്ലബ്
| |
| *സയൻസ് ക്ലബ്
| |
| *സമൂഹ്യശാത്രക്ലബ്
| |
| * സീഡ് ക്ലബ്
| |
|
| |
|
| |
| ----
| |
|
| |
| == പ്രദേശം
| |
| കൊടോം -ബെളുർ പഞ്ചായത്തിലെ 8,9,10,11,12 എന്നി വാർഡുകളിലെ ,കാലിചാനടുക്കം,അട്ടകണ്ടം ,എരലാൽ,കായക്കുന്നു,നമ്പ്യാർ കൊച്ചി ,മുണ്ട്യാനം കൊട്ടപ്പാറ ,വരഞ്ഞൂർ,,ബാനം,ആനപ്പെട്ടി ,കാട്ടിപ്പൊയിൽ ,വട്ടക്കല്ല്,ചാമകുഴി ,മുലവിനടുക്കം ,ആലത്തടി ,മയ്യങ്ങാനം,കൂവാറ്റി,മൂപ്പിൽ,ഉത്തിർചാംകാവ് ,വെങ്ങചെരി,തോട്ടിലായി ,വലാപ്പടി,കലയന്തടം,ചേരളം ,വിലക്കൊട്,എന്നി പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ .ജി.യു .പി.എസ് ബാനം ,ജി.എൽ.പി.എസ്.അട്ടകണ്ടം ജി.യു.പി.എസ്.കൂവാട്ടി,എ .യു.പി.എസ്.കാട്ടിപ്പൊയിൽ ഇവയാണ് ഫീഡിംഗ് സ്കൂളുകൾ.
| |
|
| |
| ----
| |
|
| |
| == മുൻ സാരഥികൾ ==
| |
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| |
| {|class="wikitable" style="text-align:left; width:300px; height:500px" border="1"
| |
| |-
| |
| |1956-1957
| |
| | ശ്രീ.കെ.കുഞ്ഞമ്പു.
| |
| |-
| |
| |1957-1958
| |
| | ശ്രീ.വി .രാജേന്ദ്രൻ നായർ
| |
| |-
| |
| |1958-1959
| |
| | ശ്രീ.സി.എച്.വെങ്കിട്ടരാജ്
| |
| |-
| |
| |1959-1960
| |
| |ശ്രീ. എൻ .നാരായണൻ നമ്പൂതിരി.
| |
| |-
| |
| |1960-1990
| |
| |ശ്രീ.കെ.നാരായണൻ.
| |
| |-
| |
| |1990-1993
| |
| |ശ്രീ.കെ.വി.നാരായണൻ.
| |
| |-
| |
| |1993-1995
| |
| |ശ്രീമതി. എൻ.സതി.
| |
| |-
| |
| |1995-1996
| |
| |ശ്രീ.പി. കെ.ഹരിദാസൻ നമ്പ്യാർ.
| |
| |-
| |
| |1996-1997
| |
| |ശ്രീ.ഇ.പി. കുഞ്ഞിരയരപ്പൻ നമ്പ്യാർ .
| |
| |-
| |
| |1997-
| |
| |ശ്രീമതി.സി.വി.ശാന്തകുമാരി.
| |
| |-
| |
| |1997-1998
| |
| |ശ്രീമതി.കെ.എം.വത്സല.
| |
| |-
| |
| |1998-1999
| |
| | ഡോ.സി.വാസു.
| |
| |-
| |
| |1999-2000
| |
| | ശ്രീ.മധൂസൂധനൻ
| |
| |-
| |
| |2000-2001
| |
| | ശ്രീമതി. പി.നങ്ങേലികുട്ടികാവ്
| |
| |-
| |
| |2001-2002
| |
| |ശ്രീ.എ.മൂസ
| |
| |-
| |
| |2002-2003
| |
| |ശ്രീമതി.പി.കെ.ഗൌരി.
| |
| |-
| |
| |2003-2004
| |
| |ശ്രീമതി.കെ,ജി.ഓമന.
| |
| |-
| |
| |2004-2005
| |
| |ശ്രീ.എ.ഗോപാലകൃഷ്ണൻ
| |
| |-
| |
| |2005-2006
| |
| |ശ്രീമതി.കെ.ലളിത.
| |
| |-
| |
| |2006-2007
| |
| |ശ്രീ.ബാലൻ.എം
| |
| |-
| |
| |2007-2008
| |
| |ശ്രീ.സി.എം.വേണുഗോപാലൻ.
| |
| |-
| |
| |2008- 2011
| |
| |ശ്രീ.അഗസ്റ്റിൻ.ടി.ഡി.
| |
| |-
| |
| |2011-2013
| |
| |ശ്രീമതി. മീനാക്ഷി പി
| |
| |-
| |
| |2013-2015
| |
| |ഷൈല ഒ.ജെ
| |
| |-
| |
| |2015-2017
| |
| |ശ്രീ.ഭാസ്കരൻ.എം
| |
| |-
| |
| |2017-continuing
| |
| |ശ്രീ.ജയചന്ദ്രൻ കെ
| |
| |-
| |
|
| |
|
| |
|
| |
|
| |
| ----
| |
|
| |
| == വഴികാട്ടി ==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * NH 17 ന് തൊട്ട് നീലേശ്വരം ടൌണ്‍ - നിന്നും 15 കി.മി. അകലത്തായി നിലേശ്വരം-ഏടത്തോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
| |----
| |
| * കാഞ്ഞങ്ങാട് -എന്നപ്പാര -തായന്നുര്‍ വഴിയും എത്തിച്ചേരാം.
| |
|
| |
| |}
| |
| |}
| |
| <googlemap version="0.9" lat="12.328745" lon="75.210793" zoom="16">
| |
| (A) 12.328359, 75.211608, kalichanadukkam school
| |
| </googlemap>
| |
| <center>[[ചിത്രം:Bbb.gif]][[ചിത്രം:Bbb.gif]][[ചിത്രം:Bbb.gif]][[ചിത്രം:Bbb.gif]] </center>
| |