"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{|
{{PSchoolFrame/Pages}}
|-
==2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ==
| style="background:#F0F8FF; border:4px solid #ff007f; padding:1cm; margin:auto;"|
===എൽ.എസ്‌.എസ്‌ വിജയം- 2020===
<font size=6><center><u>'''2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ'''</u></center></font>
[[ചിത്രം:21302-lss 20.jpg|200px|thumb]]
നമ്മുടെ വിദ്യാലയത്തിൽ  ഋതു എസ് എം, ശ്രീലക്ഷ്മി എസ്, അഹമ്മദ് ഷബീർ എസ്, സന എസ്, സ്നിഗ്ധ സി എസ്, പ്രണീത് കെ എസ്, ഋതു കൃഷ്ണ ആർ, നിരഞ്ജൻ എം എന്നീ എട്ട് കുട്ടികളാണ് എൽ.എസ്‌.എസ്‌<ref>സംസ്ഥാന സർക്കാർ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കുായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷ </ref> നേടിയത്. ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ എൽ.എസ്‌.എസ്‌ നേടിയ ഒരു പൊതുവിദ്യാലയമാണ് നമ്മുടെ വിദ്യാലയം. മാത്രമല്ല ഉപജില്ലയിൽ തന്നെ 80-ൽ 68 മാർക്ക് കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂൾ പ്രാരംഭഘട്ടത്തിൽ തന്നെ എൽ.എസ്‌.എസിന് കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകി വന്നിരുന്നു. കുട്ടികളുടെ ക്ലാസ് നഷ്ടമാകാതെ എൽ.എസ്.എസിന് വേണ്ടി പഠന പ്രവർത്തനങ്ങളും മാതൃക പരീക്ഷകളും ശനിയാഴ്ചകളിൽ നൽകിയിരുന്നു. കുട്ടികളുടെ ഈ നേട്ടം വിദ്യാലയത്തിനും മറ്റുള്ള കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വളരെ സന്തോഷകരമായ മുഹൂർത്തമാണ്.


==<div style="border-bottom:1px solid #ce0000;text-align:left;color:#006400;"><font size=5>''' അംഗീകാരം മന്ത്രി തലത്തിലും'''</font></div>==
[[ചിത്രം:21302-minister.jpg|center|350px]]
<font size=4>നമ്മുടെ ജി.വി.എൽ.പി. സ്കൂളിന്റെ അഭിമാനമായി മാറിയ, നാലാം തരത്തിലെ പ്രതിഭകൾക്കായി നടത്തുന്ന എൽ.എസ്.എസ്- 2019 പരീക്ഷയിൽ മികവ് തെളിയിച്ച ആരാമിക. കെ.ആർ, ശ്രീയ. എസ്, സൂര്യ സുനിൽകുമാർ. എസ്, വൈഗപ്രഭ. കെ.എ, ശിവാനി. ആർ, സനിക. എസ് എന്നീ വിദ്യാർത്ഥിനികൾ ആഗസ്റ്റ് 3 ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കൃഷ്ണൻ കുട്ടിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. അഭിനന്ദനത്തിന് പൂച്ചെണ്ടുകൾ...</font>


==<div style="border-bottom:1px solid #ce0000;text-align:left;color:#006400;"><font size=5>'''പ്രതിഭോത്സവം 2019- 20'''</font></div>==
===അംഗീകാരം മന്ത്രി തലത്തിലും===
[[ചിത്രം:21302-prathi.jpg|center|300px]]
[[ചിത്രം:21302-minister.jpg|thumb|200px]]
<font size=4>ആഗസ്റ്റ് 3 ന് കെ.എസ്.ടി.എ. നടത്തിയ ഉപജില്ലാതല പ്രതിഭോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ ജി.വി.എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ നിരഞ്ജൻ. എം സമ്മാനം ഏറ്റുവാങ്ങുന്നു.</font>
നമ്മുടെ ജി.വി.എൽ.പി. സ്കൂളിന്റെ അഭിമാനമായി മാറിയ, നാലാം തരത്തിലെ പ്രതിഭകൾക്കായി നടത്തുന്ന എൽ.എസ്.എസ്- 2019 പരീക്ഷയിൽ മികവ് തെളിയിച്ച ആരാമിക. കെ.ആർ, ശ്രീയ. എസ്, സൂര്യ സുനിൽകുമാർ. എസ്, വൈഗപ്രഭ. കെ.എ, ശിവാനി. ആർ, സനിക. എസ് എന്നീ വിദ്യാർത്ഥിനികൾ ആഗസ്റ്റ് 3ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.  


==<div style="border-bottom:1px solid #ce0000;text-align:left;color:#006400;"><font size=5>'''അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരം, വിദ്യാലയത്തിന് ഇരട്ടത്തിളക്കം'''</font></div>==
<center>
{| class="wikitable"
|-
| [[ചിത്രം:21302-ak sub1.jpg|250px]] || [[ചിത്രം:21302-ak sub2.jpg|250px]] 
|}</center>
<font size=4>ഈ വർഷത്തെ ഉപജില്ല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ രണ്ടു കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നിരഞ്ജനും, മൂന്നാം സ്ഥാനം ഋതുവും കരസ്ഥമാക്കി. വളരെ മികച്ച പ്രകടനമാണ് രണ്ടുപേരും കാഴ്ചവച്ചത്. ഒക്ടോബർ 12 ശനിയാഴ്ച തത്തമംഗലം ജി.ബി.യു.പി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ 82 കുട്ടികളിലധികം പങ്കെടുത്തു. അതിൽ ഒന്നും, മൂന്നും സ്ഥാനം കരസ്ഥമാക്കി വിദ്യാലയത്തിനു തന്നെ അഭിമാനമായിത്തീർന്നിരിക്കുകയാണ് നമ്മുടെ കുട്ടികൾ. വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും കിട്ടിയത് മറ്റുള്ള കുട്ടികൾക്ക് പ്രചോദനപരമായ ഒരു പ്രവർത്തിയാണ്. ഒന്നാം സ്ഥാനം നേടിയ നിരഞ്ജൻ.എം അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. കുട്ടികൾ നടത്തിയ ചിട്ടയായ പഠന ക്രമവും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും പിന്തുണയാണ് കുട്ടികളെ മികച്ച വിജയത്തിന് അർഹരാക്കിയത്. വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ അനുമോദനവും ആശംസകളും നൽകി.</font>


==<div style="border-bottom:1px solid #ce0000;text-align:left;color:#006400;"><font size=5>'''കലോത്സവം'''</font></div>==
 
<font size=4>
 
* പ്രണീത് കെ.എസ് -  കർണാടക സംഗീതം ഒന്നാം സ്ഥാനം എ ഗ്രേഡ് , കന്നട പദ്യം ഒന്നാം സ്ഥാനം എ ഗ്രേഡ്
 
===അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരം, വിദ്യാലയത്തിന് ഇരട്ടത്തിളക്കം===
[[ചിത്രം:21302-ak sub1.jpg|thumb|150px]]
[[ചിത്രം:21302-ak sub2.jpg|thumb|150px]] 
ഈ വർഷത്തെ ഉപജില്ല അക്ഷരമുറ്റം<ref>ദേശാഭിമാനി പത്രം കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി വർഷംതോറും നടത്തിവരുന്ന ക്വിസ് മത്സരം</ref> ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ രണ്ടു കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നിരഞ്ജനും, മൂന്നാം സ്ഥാനം ഋതുവും കരസ്ഥമാക്കി. വളരെ മികച്ച പ്രകടനമാണ് രണ്ടുപേരും കാഴ്ചവച്ചത്. ഒക്ടോബർ 12 ശനിയാഴ്ച തത്തമംഗലം ജി.ബി.യു.പി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ 82 കുട്ടികളിലധികം പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ നിരഞ്ജൻ. എം അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. കുട്ടികൾ നടത്തിയ ചിട്ടയായ പഠന ക്രമവും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും പിന്തുണയാണ് കുട്ടികളെ മികച്ച വിജയത്തിന് അർഹരാക്കിയത്. വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ അനുമോദനവും ആശംസകളും നൽകി.
 
 
 
 
 
 
 
 
===കലോത്സവം===
* പ്രണീത് കെ.എസ് -  കർണാടക സംഗീതം ഒന്നാം സ്ഥാനം എ ഗ്രേഡ്, കന്നട പദ്യം ഒന്നാം സ്ഥാനം എ ഗ്രേഡ്


* ദേവിശ്രീ ടി.എസ്  -  അഭിനയ ഗാനം ഇംഗ്ലീഷ് ഒന്നാം സ്ഥാനം എ ഗ്രേഡ്  
* ദേവിശ്രീ ടി.എസ്  -  അഭിനയ ഗാനം ഇംഗ്ലീഷ് ഒന്നാം സ്ഥാനം എ ഗ്രേഡ്  
വരി 28: വരി 33:
* വിനയ് സി.ആർ  -  കവിതാലാപനം രണ്ടാംസ്ഥാനം എ ഗ്രേഡ്
* വിനയ് സി.ആർ  -  കവിതാലാപനം രണ്ടാംസ്ഥാനം എ ഗ്രേഡ്


* ഇഷാ രഞ്ജിത്ത്  -  ലളിതഗാനം മൂന്നാം സ്ഥാനം എ ഗ്രേഡ് , അഭിനയഗാനം മലയാളം
* ഇഷാ രഞ്ജിത്ത്  -  ലളിതഗാനം മൂന്നാം സ്ഥാനം എ ഗ്രേഡ്, അഭിനയഗാനം മലയാളം
</font>
 
|-
===ചിത്രരചന മത്സരത്തിൽ വൻ വിജയം===
|}
[[ചിത്രം:21302-bigmart.jpg|thumb|200px]]
ചിറ്റൂരിലെ പ്രമുഖ സ്ഥാപനമായ ബിഗ്മാർട്ടിന്റെ ആഭിമുഖ്യത്തിൽ നവംബർ 17 ഞായറാഴ്ച്ച സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ LP തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ജി.വി.എൽ.പി.യിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീലക്ഷ്മിയാണ്. നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു എന്നുള്ളത് വളരെ പ്രശംസനീയമാണ്. 1001 രൂപയും മറ്റു സമ്മാനങ്ങളും ഈ കൊച്ചു മിടുക്കിക്ക് ലഭിച്ചു.
 
 
 
===ഉത്സവം വിജയം===
[[ചിത്രം:21302-padanothsavam 1.jpg|150px|thumb]]
ജി.വി.എൽ.പി.എസ്. ചിറ്റൂരിലെ ആധ്യത്തെ പഠനോത്സവം<ref>വിദ്യാലയത്തിലെ പഠന മികവുകൾ അവതരിപ്പിക്കുന്നതിനുള്ള വേദി</ref> തന്നെ വളരെ വിജയകരമായിരുന്നു. പ്രതിഭസംഗമ<ref>പഠനോത്സവത്തിന് ഞങ്ങൾ തിരഞ്ഞെടുത്ത പേരാണ് പ്രതിഭാസംഗമം</ref>ത്തിൽ മൂന്നാം ക്ലാസിലെ ദയാളൻ. കെ അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ പിടിഎ പ്രസിഡന്റ് (ജി.എൽ.പി.എസ് ചള്ള) ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ  മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്.
 
 
 
 
 
 
===വില്ലു പാട്ടും, ജി.വി.എൽ.പി.സ്കൂൾ വിദ്യാർത്ഥികളും===
[[ചിത്രം:21302-vetrimurasu4.JPG|thumb|200px]]
പാലക്കാട് ജില്ലാ തലത്തിലാണ് തമിഴ് ഭാഷാ പഠനത്തെ മെച്ചപ്പെടുത്തുന്ന ലക്ഷ്യത്തോടേയാണ് തമിഴ് തെൻട്രൽ പരിപാടിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ സമാപന ചടങ്ങാണ് [[{{PAGENAME}}/വെട്രി മുരശു|വെട്രി മുരശു]]. ഈ പരിപാടിയിൽ പാലക്കാട് ജില്ലയിലെ വിവിധ തമിഴ് സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ജി.വി.എൽ.പി. സ്കൂളിലെ ദയാളൻ, ശ്രുതിക, ശ്യാം, ഗോകുൽ, ഹരിണി, രൂപിണി എന്നീ കുട്ടികളും, സുപ്രഭ, റസിയ ഭാനു എന്നീ അധ്യാപകരും പങ്കെടുത്തു. "തന്തനത്തോം എൻട്രു സൊല്ലിയേ.... എന്ന് ആരംഭിച്ച് നല്ല ഒരു വില്ലു പാട്ട് പാടി കുട്ടികൾ അരങ്ങ് തകർത്തു. DIETലെ അധ്യാപകരും, AEO, BPC മറ്റ് സ്കൂളിലെ അധ്യാപകരും ഈ കുട്ടികൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു. സ്കൂളിലെത്തിയ കുട്ടികൾക്ക് ഹെഡ്മിസ്ട്രസ്സ് മറ്റ് അധ്യാപകർ എല്ലാവരും ആശംസകളുടെ പൂച്ചെണ്ടുകൾ നൽകി.
 
==അവലംബം==

12:54, 11 ജനുവരി 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ

എൽ.എസ്‌.എസ്‌ വിജയം- 2020

 

നമ്മുടെ വിദ്യാലയത്തിൽ ഋതു എസ് എം, ശ്രീലക്ഷ്മി എസ്, അഹമ്മദ് ഷബീർ എസ്, സന എസ്, സ്നിഗ്ധ സി എസ്, പ്രണീത് കെ എസ്, ഋതു കൃഷ്ണ ആർ, നിരഞ്ജൻ എം എന്നീ എട്ട് കുട്ടികളാണ് എൽ.എസ്‌.എസ്‌[1] നേടിയത്. ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ എൽ.എസ്‌.എസ്‌ നേടിയ ഒരു പൊതുവിദ്യാലയമാണ് നമ്മുടെ വിദ്യാലയം. മാത്രമല്ല ഉപജില്ലയിൽ തന്നെ 80-ൽ 68 മാർക്ക് കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂൾ പ്രാരംഭഘട്ടത്തിൽ തന്നെ എൽ.എസ്‌.എസിന് കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകി വന്നിരുന്നു. കുട്ടികളുടെ ക്ലാസ് നഷ്ടമാകാതെ എൽ.എസ്.എസിന് വേണ്ടി പഠന പ്രവർത്തനങ്ങളും മാതൃക പരീക്ഷകളും ശനിയാഴ്ചകളിൽ നൽകിയിരുന്നു. കുട്ടികളുടെ ഈ നേട്ടം വിദ്യാലയത്തിനും മറ്റുള്ള കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വളരെ സന്തോഷകരമായ മുഹൂർത്തമാണ്.


അംഗീകാരം മന്ത്രി തലത്തിലും

 

നമ്മുടെ ജി.വി.എൽ.പി. സ്കൂളിന്റെ അഭിമാനമായി മാറിയ, നാലാം തരത്തിലെ പ്രതിഭകൾക്കായി നടത്തുന്ന എൽ.എസ്.എസ്- 2019 പരീക്ഷയിൽ മികവ് തെളിയിച്ച ആരാമിക. കെ.ആർ, ശ്രീയ. എസ്, സൂര്യ സുനിൽകുമാർ. എസ്, വൈഗപ്രഭ. കെ.എ, ശിവാനി. ആർ, സനിക. എസ് എന്നീ വിദ്യാർത്ഥിനികൾ ആഗസ്റ്റ് 3ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.



അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരം, വിദ്യാലയത്തിന് ഇരട്ടത്തിളക്കം

 
 

ഈ വർഷത്തെ ഉപജില്ല അക്ഷരമുറ്റം[2] ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ രണ്ടു കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നിരഞ്ജനും, മൂന്നാം സ്ഥാനം ഋതുവും കരസ്ഥമാക്കി. വളരെ മികച്ച പ്രകടനമാണ് രണ്ടുപേരും കാഴ്ചവച്ചത്. ഒക്ടോബർ 12 ശനിയാഴ്ച തത്തമംഗലം ജി.ബി.യു.പി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ 82 കുട്ടികളിലധികം പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ നിരഞ്ജൻ. എം അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. കുട്ടികൾ നടത്തിയ ചിട്ടയായ പഠന ക്രമവും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും പിന്തുണയാണ് കുട്ടികളെ മികച്ച വിജയത്തിന് അർഹരാക്കിയത്. വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ അനുമോദനവും ആശംസകളും നൽകി.





കലോത്സവം

  • പ്രണീത് കെ.എസ് - കർണാടക സംഗീതം ഒന്നാം സ്ഥാനം എ ഗ്രേഡ്, കന്നട പദ്യം ഒന്നാം സ്ഥാനം എ ഗ്രേഡ്
  • ദേവിശ്രീ ടി.എസ് - അഭിനയ ഗാനം ഇംഗ്ലീഷ് ഒന്നാം സ്ഥാനം എ ഗ്രേഡ്
  • വിനയ് സി.ആർ - കവിതാലാപനം രണ്ടാംസ്ഥാനം എ ഗ്രേഡ്
  • ഇഷാ രഞ്ജിത്ത് - ലളിതഗാനം മൂന്നാം സ്ഥാനം എ ഗ്രേഡ്, അഭിനയഗാനം മലയാളം

ചിത്രരചന മത്സരത്തിൽ വൻ വിജയം

 

ചിറ്റൂരിലെ പ്രമുഖ സ്ഥാപനമായ ബിഗ്മാർട്ടിന്റെ ആഭിമുഖ്യത്തിൽ നവംബർ 17 ഞായറാഴ്ച്ച സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ LP തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ജി.വി.എൽ.പി.യിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീലക്ഷ്മിയാണ്. നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു എന്നുള്ളത് വളരെ പ്രശംസനീയമാണ്. 1001 രൂപയും മറ്റു സമ്മാനങ്ങളും ഈ കൊച്ചു മിടുക്കിക്ക് ലഭിച്ചു.


ഉത്സവം വിജയം

 

ജി.വി.എൽ.പി.എസ്. ചിറ്റൂരിലെ ആധ്യത്തെ പഠനോത്സവം[3] തന്നെ വളരെ വിജയകരമായിരുന്നു. പ്രതിഭസംഗമ[4]ത്തിൽ മൂന്നാം ക്ലാസിലെ ദയാളൻ. കെ അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ പിടിഎ പ്രസിഡന്റ് (ജി.എൽ.പി.എസ് ചള്ള) ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്.




വില്ലു പാട്ടും, ജി.വി.എൽ.പി.സ്കൂൾ വിദ്യാർത്ഥികളും

 

പാലക്കാട് ജില്ലാ തലത്തിലാണ് തമിഴ് ഭാഷാ പഠനത്തെ മെച്ചപ്പെടുത്തുന്ന ലക്ഷ്യത്തോടേയാണ് തമിഴ് തെൻട്രൽ പരിപാടിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ സമാപന ചടങ്ങാണ് വെട്രി മുരശു. ഈ പരിപാടിയിൽ പാലക്കാട് ജില്ലയിലെ വിവിധ തമിഴ് സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ജി.വി.എൽ.പി. സ്കൂളിലെ ദയാളൻ, ശ്രുതിക, ശ്യാം, ഗോകുൽ, ഹരിണി, രൂപിണി എന്നീ കുട്ടികളും, സുപ്രഭ, റസിയ ഭാനു എന്നീ അധ്യാപകരും പങ്കെടുത്തു. "തന്തനത്തോം എൻട്രു സൊല്ലിയേ.... എന്ന് ആരംഭിച്ച് നല്ല ഒരു വില്ലു പാട്ട് പാടി കുട്ടികൾ അരങ്ങ് തകർത്തു. DIETലെ അധ്യാപകരും, AEO, BPC മറ്റ് സ്കൂളിലെ അധ്യാപകരും ഈ കുട്ടികൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു. സ്കൂളിലെത്തിയ കുട്ടികൾക്ക് ഹെഡ്മിസ്ട്രസ്സ് മറ്റ് അധ്യാപകർ എല്ലാവരും ആശംസകളുടെ പൂച്ചെണ്ടുകൾ നൽകി.

അവലംബം

  1. സംസ്ഥാന സർക്കാർ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കുായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷ
  2. ദേശാഭിമാനി പത്രം കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി വർഷംതോറും നടത്തിവരുന്ന ക്വിസ് മത്സരം
  3. വിദ്യാലയത്തിലെ പഠന മികവുകൾ അവതരിപ്പിക്കുന്നതിനുള്ള വേദി
  4. പഠനോത്സവത്തിന് ഞങ്ങൾ തിരഞ്ഞെടുത്ത പേരാണ് പ്രതിഭാസംഗമം