"ജി.എച്ച്.എസ്. ബാര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ghs bare school parliament 2019 |
malayala dinacharanam 2019 nov 1 |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
[[പ്രമാണം:12070-school parliament 1.png|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:12070-school parliament 1.png|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:12070-School parliament.png|ചട്ടം|നടുവിൽ]] | [[പ്രമാണം:12070-School parliament.png|ചട്ടം|നടുവിൽ]] | ||
<big > 2019 ഒൿടോബർ 2- ഗാന്ധിജയന്തി- ഗാന്ധിജിയുടെ 150 ആം ജന്മ വാർഷികം കാസർഗോഡ്ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, പീപ്പിൾസ് ചാരിറ്റബിൾ സൊസൈറ്റി, മൈത്രി വായനശാല, സീനിയർ സിറ്റിസൺസ് ഫോറം മാങ്ങാട്, ഹെൽത്ത് ലൈൻ കാസർഗോഡ് എന്നിവയുടെ കൂടെ ബാര ഗവൺമെൻറ് ഹൈസ്കൂൾ കൂടിച്ചേർന്ന് മാങ്ങാട് വെച്ച് മാനവ സൗഹൃദ സംഗമം നടത്തി. വിവിധ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വന്ന കുട്ടികൾക്ക് ബാര ഗവൺമെൻറ് ഹൈസ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി. | |||
നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ, ഗാന്ധിവചനം പ്രദർശനം, ആകാശവാണിയിലൂടെ സന്ദേശങ്ങൾ നൽകൽ, ഗാന്ധിജിയുടെ വീഡിയോ പ്രദർശനം, ഗാന്ധി ക്വിസ് മത്സരം എന്നിവ നടത്തി. | |||
ഒന്നാം പാദ വർഷിക പരീക്ഷയിൽ സോഷ്യൽ സയൻസിൽ മികവ് തെളിയിച്ച കുട്ടികൾക്ക് ഗാന്ധിജിയുടെ ആത്മകഥ സമ്മാനമായി നൽകി | |||
[[പ്രമാണം:12070GG 2019.png|ചട്ടം|നടുവിൽ]] | |||
പ്രസ്തുത പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് കാഞ്ഞങ്ങാട് ഡി ഇ ഓ അവർകൾക്ക് അയച്ചു . </big> | |||
'''LOCAL HISTORY WRITING : INTERVIEWING''' | |||
<gallery> | |||
12070.pradeshika ss1.png | |||
12070 Pradeshika ss3.png | |||
12070 Pradeshika ss4.png | |||
</gallery> | |||
'''മലയാള ദിനാചരണ പ്രതിജ്ജ സ്ക്കൂൾ ലീഡർ എൻ.നവമി ചൊല്ലിക്കൊടുക്കുന്നു.''' | |||
[[പ്രമാണം:12070.Nov 1.png|ചട്ടം|നടുവിൽ]] | |||