"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 177 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S Pullur Eriya}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ഇരിയ
{{Infobox School|
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=കാസർഗോഡ്
പേര്=ജി.എച്ച്.എസ്.എസ്. പുല്ലൂർ ഇരിയ|
|സ്കൂൾ കോഡ്=12073
സ്ഥലപ്പേര്= ഇരിയ|
|എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=കാ‍ഞ്ഞങ്ങാട്|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=കാസറഗോഡ്|
|വിക്കിഡാറ്റ ക്യു ഐഡി=Q64399022
സ്കൂൾ കോഡ്= 12073|
|യുഡൈസ് കോഡ്=32010500413
സ്ഥാപിതദിവസം= 02|
|സ്ഥാപിതദിവസം=01
സ്ഥാപിതമാസം= ജൂൺ|
|സ്ഥാപിതമാസം=09
സ്ഥാപിതവർഷം= 2013|
|സ്ഥാപിതവർഷം=1957
സ്കൂൾ വിലാസം= ഇരിയ പി. ആനന്ദാശ്രമം കാ‍ഞ്ഞങ്ങാട് കാസർഗോ‍ഡ്|
|സ്കൂൾ വിലാസം=ഇരിയ പി ഒ
പിൻ കോഡ്= 671531|
ആനന്ദാശ്രമം വഴി
സ്കൂൾ ഫോൺ= 04672346400|
കാസറഗോഡ് ജില്ല
സ്കൂൾ ഇമെയിൽ= 12073pullureriya@gmail.com|
പിൻ- 671531
സ്കൂൾ വെബ് സൈറ്റ്= |
|പോസ്റ്റോഫീസ്=ഇരിയ
ഉപ ജില്ല= ഹോസ്ദു൪ഗ്|
|പിൻ കോഡ്=671531
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0467 2246400
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ ഇമെയിൽ=12073pullureriya@gmail.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=ഹോസ്‌ദുർഗ്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത്
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|വാർഡ്=6
പഠന വിഭാഗങ്ങൾ2= |
|ലോകസഭാമണ്ഡലം=കാസർഗോഡ്
പഠന വിഭാഗങ്ങൾ3=|
|നിയമസഭാമണ്ഡലം=ഉദുമ
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=ഹോസ്‌ദുർഗ്
ആൺകുട്ടികളുടെ എണ്ണം= 190|
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
പെൺകുട്ടികളുടെ എണ്ണം= 176|
|ഭരണവിഭാഗം=സർക്കാർ
വിദ്യാർത്ഥികളുടെ എണ്ണം= 366|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 12|
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രിൻസിപ്പൽ= |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപിക=ഷോളി എം സെബാസ്റ്റ്യൻ|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=സുനിത വി വി |
|പഠന വിഭാഗങ്ങൾ4=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=4.5 |
|സ്കൂൾ തലം=1 മുതൽ 10 വരെ 1 to 10
സ്കൂൾ ചിത്രം=ERIYA.JPEG ‎|
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=244
|പെൺകുട്ടികളുടെ എണ്ണം 1-10=232
|വിദ്യാർത്ഥികളുടെ എണ്ണം 1-10=476
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷോളി. എം.സെബാസ്‌റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശിവരാജ് വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാന എം
|സ്കൂൾ ചിത്രം=പ്രമാണം:12073GHS PULLUR ERIYA NEW.jpg
|size=350px
|caption=
|ലോഗോ=പ്രമാണം:12073 school logo .jpeg
|logo_size=50px
}}
}}


വരി 43: വരി 67:




== ചരിത്രം ==
== '''ആമുഖം''' ==
2013-14 സ്കൂൾ പ്രവ൪ത്തനമാരംഭിച്ച
'''''കാസറഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന''''' '''''ഈ വിദ്യാലയം 1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. അന്ന് 1 , 2  ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്. നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവർകളാണ്‌ ഉദ്ഘാടന കർമം നിർവഹിച്ചത്. പിന്നീട് എൽപി സ്കൂളായി മാറി. ഇരിയ പുളിക്കാൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്. പിന്നീട് 1980 ൽ യുപി  സ്കൂളായി മാറി. 2008 ൽ സുവർണ ജൂബിലി ആഘോഷിച്ചു. 2013-14 RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.''''' '''''നിലവിൽ 1 മുതൽ 10 വരെ ക്ലാസുകളിലായി 450 ഉം പ്രീ പ്രൈമറിയിൽ 52ഉം''''' '''''ഉൾപ്പെടെ''''' '''''502 വിദ്യാർത്ഥികൾ'''''  '''''പഠനം നടത്തുന്ന ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.'''''
RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തിയ ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.
[[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ 2021-22-ആകെ വിദ്യാർത്ഥികൾ |ഈ വർഷത്തെ ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം കാണാം]].


== ഭൗതികസൗകര്യങ്ങൾ ==
== '''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''' ==
ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ഭൂരിഭാഗവും.10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം ന് ബഹു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
'''''കാ‍ഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്ത് ഇരിയ ടൗണിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രവേശന കവാടത്തിനരികിലായി ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ആദ്യം തന്നെ കാണാനാവുന്നത്. 7 ക്ലാസ്സ് മുറികളുള്ള ഇരുനില കെട്ടിടം ഉൾപ്പെടെയുള്ള ഹൈടെക് ക്ളാസ് മുറികൾ ഇവയ്ക്കു പിന്നിലായി സ്ഥിതി ചെയ്യുന്നു. 3 ഏക്കർ 18 സെൻറ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.''''' [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാം]]
പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ഉണ്ട്
• പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 22 ക്ലാസ്സു മുറികൾ.
• 6 സ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
•      കളിസ്ഥലം.
• ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
• സയൻസ് ലാബ്
• ഡിജിറ്റൽ ലെെബ്രറി & വായനാ മുറി
• ഉച്ച ഭക്ഷണ ശാല
• ആകാശവാണി
• ജൈവവൈവിധ്യോദ്യാനം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==


* സ്കൗട്ട് ട്രൂപ്പ്..
* [[{{PAGENAME}}/ ഗൈഡ്സ് ട്രൂപ്പ്]]
*  എൻ.എസ്.എസ്
[[{{PAGENAME}}/എൻ.എസ്.എസ്]]
* ക്ലാസ് മാഗസിൻ.
* [[{{PAGENAME}}/ ക്ലാസ് മാഗസിൻ]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[{{PAGENAME}}/ വിദ്യാരംഗം കലാ സാഹിത്യ വേദി]]
*   ഇക്കോ ക്ലബ്
* [[{{PAGENAME}}/ ഇക്കോ ക്ലബ്]]
* ലിറ്റിൽ കൈറ്റ്സ്
* [[{{PAGENAME}}/ ലിറ്റിൽ കൈറ്റ്സ്]]
*   ഹരിത സേന
* [[{{PAGENAME}}/ ഹരിത സേന]]
* ജൂണിയർ റെഡ് ക്രോസ്
* [[{{PAGENAME}}/ ജൂണിയർ റെഡ് ക്രോസ്]]
* ഹെൽത്ത് ക്ലബ്
* [[{{PAGENAME}}/ ഹെൽത്ത് ക്ലബ്]]
* അക്കാദമിക് ക്ലബുകൾ
* [[{{PAGENAME}}/ അക്കാദമിക് ക്ലബുകൾ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== '''<big><u>മുൻ സാരഥികൾ</u></big>''' ==
'''<u>ജി യു  പി എസ്  പുല്ലൂർ ഇരിയ  മുൻ പ്രധാനാദ്ധ്യാപകർ.</u>'''


'''ശ്രീ. ശങ്കരൻ നായർ'''


'''ശ്രീ. വി വി നാരായണൻ നമ്പീശൻ'''


'''ശ്രീ വി കെ ദാമോദരൻ'''


'''ശ്രീ. പി വി കരുണാകരൻ'''


'''ശ്രീ. പി ദാമോദരൻ നമ്പ്യാർ'''


== മുൻ സാരഥികൾ ==
'''ശ്രീ വീ ദിവാകരൻ'''
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


'''ശ്രീ ടി കെ ഭാസ്കരൻ'''


'''ശ്രീ രാജേന്ദ്രൻ നായർ'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ശ്രീ .എം ബാലകൃഷ്ണൻ നായർ'''


'''ശ്രീ. കെ കോമൻ നായർ'''
'''ശ്രീ.ജി ജോർജ് കുട്ടി'''
'''ശ്രീ. പി ജെ ജോസഫ്'''
'''ശ്രീ. പി ഒ കുഞ്ഞച്ചൻ'''
'''ശ്രീമതി. ടിവി ചന്ദ്രമതി'''
'''ശ്രീ .കെ രാഘവൻ നായർ'''
'''ശ്രീ .എം കുഞ്ഞികൃഷ്ണൻ'''
'''ശ്രീമതി. ഇ കെ സുലേഖ'''
'''<u>ജി എച്ച്  എസ്  പുല്ലൂർ ഇരിയ  മുൻ പ്രധാനാദ്ധ്യാപകർ.</u>'''
*'''ശ്രീ. മനോജ് കുമാർ വി വി'''
*'''ശ്രീ. പ്രദീപൻ പൊന്നമ്പത്ത്'''
*'''ശ്രീ. ടോംസൺ ടോം'''
*'''ശ്രീ. ചന്ദ്രൻ പി'''
== '''<big><u>സ്കൂൾ ആൽബം </u></big>''' ==
[[12073സ്കൂൾ പ്രവർത്തന ആൽബം|ജി എച്  എസ്  പുല്ലൂർ ഇരിയ പ്രവർത്തന ആൽബം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''വീഡിയോ ഡോക്യൂമെന്റേഷൻ'''==
[[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/വീഡിയോ ഡോക്യൂമെന്റഷൻ|സ്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''എസ് എസ് എൽ സി വിജയശതമാനം'''==
'''ഓരോ കുട്ടിയേയും അറിയുക, അവന്റെ സാഹചര്യങ്ങൾ മനസിലാക്കുക, ക്ലാസ്സിന്റെ പൊതുസ്വപ്നത്തെ പിന്തുടരുക, കുട്ടികളുടെ പഠനത്തെ ആഘോഷമാക്കുക,  ചങ്ങാത്തങ്ങൾ നിർമ്മിച്ചെടുക്കുക എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി മികച്ച എസ്എസ്എൽസി വിജയം  നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ആദ്യ ബാച്ചു മുതൽ തുടർച്ചയായ എസ്എസ്എൽസി  100% വിജയം ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-SSLC|ചിത്രങ്ങളിലൂടെ]]'''
'''അധ്യാപകരും വിദ്യാർത്ഥികളും,അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട്,അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ പ്രയാസങ്ങൾ തുറന്നു പറയുന്നതിനും പഠനത്തിൽ മുന്നേറുന്നതിനുമായി സൗകര്യം ഒരുക്കുന്നു. 'കൂടെയുണ്ട് അധ്യാപകർ' എന്നപേരിൽ നടപ്പാക്കിയ ഭവന സന്ദർശനം പരിപാടി ഈ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതാണ്. പ്രഭാതങ്ങളിലെ അധിക ക്ലാസുകളും വൈകുന്നേരങ്ങളിലെ അധിക വായനയും എസ്എസ്എൽസി വിജയത്തിന് ആക്കം കൂട്ടുന്നു.'''
== '''<big><u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u></big>''' ==
'''ഭാരതി .എസ് ,അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്, തൃശ്ശൂർ.'''
'''വിദ്യാ കുമാരി.എസ് , സോഫ്റ്റ്‌വെയർ എൻജിനീയർ ,യു എസ് എ.'''
'''മുരളീകൃഷ്ണ.എസ് , പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ്, മലപ്പുറം.'''
=='''''<big>സമൂഹ മാധ്യമങ്ങൾ</big>'''''==
'''വിദ്യാലയ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ.'''
'''BLOG:http://12073ghspullureriya.blogspot.com/2020/09/blog-post.html'''
'''YOU TUBE:https://www.youtube.com/channel/UCBrWrYU9IHqPGv0iD8QYTvg'''
== '''<big><u>വാർത്തകളിലെ ഇരിയ സ്കൂൾ</u></big>'''  ==
'''സ്കൂളിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലേക്കെത്തുമ്പോഴാണ് സമൂഹത്തിന്റെ പൊതു സ്വത്തായ പൊതു വിദ്യാലയം ശ്രദ്ധിക്കപ്പെടുന്നത്.ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന പൊതു വിദ്യാലയങ്ങൾ ഇന്ന് നിരവധി മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പത്ര-മാധ്യമ വാർത്തകളിലെ ഇരിയ സ്കൂളിനെ ഇവിടെ കാണാം.[[പത്രവാർത്തകളിലൂടെ]]
== '''<big><u>സ്കൂൾ QR കോഡ്</u></big>''' ==
[[പ്രമാണം:ERIYA CODE.png]]
=='''മാനേജ്മെന്റ്'''==
'''കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.2021-22 വർഷത്തെ വിവിധ ഭരണസമിതികളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ലഭ്യമാണ്.'''
[[പി ടി എ കമ്മിറ്റി 2021-22|പി ടി എ]]
[[മദർ പി ടി എ കമ്മിറ്റി 2021-22|മദർ പി ടി എ]]
[[എസ്.എം.സി 2021-23|എസ് എം സി]]
[[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-ഉദ്യോഗസ്ഥ വിഭാഗം]]
=='''വിദ്യാർത്ഥികളുടെ സൃഷ്ടികൾ''' ==
[https://drive.google.com/file/d/1-wpaWWrRjueqweHtZVO4sYPbTU0WXG0F/view?usp=sharing ഓണപ്പതിപ്പ് 2020 ]
[https://drive.google.com/file/d/1GpnVnqVp26QCmHH3Af24prsZNYhKexns/view?usp=sharing '''2019 20 വർഷത്തെ കൈറ്റ് മാഗസിൻ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്‌യുക''']
[https://drive.google.com/file/d/1sOYL0unlaYogzGIqicqadIybKeygXxJX/view?usp=sharing കുട്ടികളുടെ കൊറോണക്കാലത്തെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനായ മഹാമാരിക്കാലം]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.3927896,75.1632413 |zoom=13}}
ജി എച് എസ് പുല്ലൂർ ഇരിയ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
Lattitude12.393358,
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|----
Longitude75.165903


'''കാഞ്ഞങ്ങാട്-പാണത്തൂർ സംസ്‌ഥാന പാതയിൽ കാഞ്ഞങ്ങാട് നിന്നു 15കിലോമീറ്റർ.ഇരിയ ടൗണിൽ നിന്നും200 മീറ്റർ പടിഞ്ഞാറു മാറി ദേശീയപാതയ്ക്കരികിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു'''


|}
|}


<!--visbot  verified-chils->
'''ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ -കാഞ്ഞങ്ങാട്.'''
{{#multimaps:12.39307437279981, 75.16557570781445 |zoom=13}}

14:22, 15 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
വിലാസം
ഇരിയ

ഇരിയ പി ഒ

ആനന്ദാശ്രമം വഴി കാസറഗോഡ് ജില്ല

പിൻ- 671531
,
ഇരിയ പി.ഒ.
,
671531
സ്ഥാപിതം01 - 09 - 1957
വിവരങ്ങൾ
ഫോൺ0467 2246400
ഇമെയിൽ12073pullureriya@gmail.com
കോഡുകൾ
സ്കൂൾ കോഡ്12073 (സമേതം)
യുഡൈസ് കോഡ്32010500413
വിക്കിഡാറ്റQ64399022
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ 1 to 10
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ244
പെൺകുട്ടികൾ232
ആകെ വിദ്യാർത്ഥികൾ476
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷോളി. എം.സെബാസ്‌റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ശിവരാജ് വി
എം.പി.ടി.എ. പ്രസിഡണ്ട്ഷാന എം
അവസാനം തിരുത്തിയത്
15-08-2023Aatmika
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കാസറഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. അന്ന് 1 , 2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്. നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവർകളാണ്‌ ഉദ്ഘാടന കർമം നിർവഹിച്ചത്. പിന്നീട് എൽപി സ്കൂളായി മാറി. ഇരിയ പുളിക്കാൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്. പിന്നീട് 1980 ൽ യുപി സ്കൂളായി മാറി. 2008 ൽ സുവർണ ജൂബിലി ആഘോഷിച്ചു. 2013-14 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. നിലവിൽ 1 മുതൽ 10 വരെ ക്ലാസുകളിലായി 450 ഉം പ്രീ പ്രൈമറിയിൽ 52ഉം ഉൾപ്പെടെ 502 വിദ്യാർത്ഥികൾ പഠനം നടത്തുന്ന ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു. ഈ വർഷത്തെ ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം കാണാം.

ഭൗതികസൗകര്യങ്ങൾ

കാ‍ഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്ത് ഇരിയ ടൗണിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രവേശന കവാടത്തിനരികിലായി ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ആദ്യം തന്നെ കാണാനാവുന്നത്. 7 ക്ലാസ്സ് മുറികളുള്ള ഇരുനില കെട്ടിടം ഉൾപ്പെടെയുള്ള ഹൈടെക് ക്ളാസ് മുറികൾ ഇവയ്ക്കു പിന്നിലായി സ്ഥിതി ചെയ്യുന്നു. 3 ഏക്കർ 18 സെൻറ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ജി യു പി എസ് പുല്ലൂർ ഇരിയ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ. ശങ്കരൻ നായർ

ശ്രീ. വി വി നാരായണൻ നമ്പീശൻ

ശ്രീ വി കെ ദാമോദരൻ

ശ്രീ. പി വി കരുണാകരൻ

ശ്രീ. പി ദാമോദരൻ നമ്പ്യാർ

ശ്രീ വീ ദിവാകരൻ

ശ്രീ ടി കെ ഭാസ്കരൻ

ശ്രീ രാജേന്ദ്രൻ നായർ

ശ്രീ .എം ബാലകൃഷ്ണൻ നായർ

ശ്രീ. കെ കോമൻ നായർ

ശ്രീ.ജി ജോർജ് കുട്ടി

ശ്രീ. പി ജെ ജോസഫ്

ശ്രീ. പി ഒ കുഞ്ഞച്ചൻ

ശ്രീമതി. ടിവി ചന്ദ്രമതി

ശ്രീ .കെ രാഘവൻ നായർ

ശ്രീ .എം കുഞ്ഞികൃഷ്ണൻ

ശ്രീമതി. ഇ കെ സുലേഖ

ജി എച്ച് എസ് പുല്ലൂർ ഇരിയ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീ. മനോജ് കുമാർ വി വി
  • ശ്രീ. പ്രദീപൻ പൊന്നമ്പത്ത്
  • ശ്രീ. ടോംസൺ ടോം
  • ശ്രീ. ചന്ദ്രൻ പി

സ്കൂൾ ആൽബം

ജി എച്  എസ്  പുല്ലൂർ ഇരിയ പ്രവർത്തന ആൽബം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ ഡോക്യൂമെന്റേഷൻ

സ്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

എസ് എസ് എൽ സി വിജയശതമാനം

ഓരോ കുട്ടിയേയും അറിയുക, അവന്റെ സാഹചര്യങ്ങൾ മനസിലാക്കുക, ക്ലാസ്സിന്റെ പൊതുസ്വപ്നത്തെ പിന്തുടരുക, കുട്ടികളുടെ പഠനത്തെ ആഘോഷമാക്കുക, ചങ്ങാത്തങ്ങൾ നിർമ്മിച്ചെടുക്കുക എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി മികച്ച എസ്എസ്എൽസി വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ആദ്യ ബാച്ചു മുതൽ തുടർച്ചയായ എസ്എസ്എൽസി 100% വിജയം ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. ചിത്രങ്ങളിലൂടെ

അധ്യാപകരും വിദ്യാർത്ഥികളും,അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട്,അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ പ്രയാസങ്ങൾ തുറന്നു പറയുന്നതിനും പഠനത്തിൽ മുന്നേറുന്നതിനുമായി സൗകര്യം ഒരുക്കുന്നു. 'കൂടെയുണ്ട് അധ്യാപകർ' എന്നപേരിൽ നടപ്പാക്കിയ ഭവന സന്ദർശനം പരിപാടി ഈ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതാണ്. പ്രഭാതങ്ങളിലെ അധിക ക്ലാസുകളും വൈകുന്നേരങ്ങളിലെ അധിക വായനയും എസ്എസ്എൽസി വിജയത്തിന് ആക്കം കൂട്ടുന്നു.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ഭാരതി .എസ് ,അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്, തൃശ്ശൂർ.

വിദ്യാ കുമാരി.എസ് , സോഫ്റ്റ്‌വെയർ എൻജിനീയർ ,യു എസ് എ.

മുരളീകൃഷ്ണ.എസ് , പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ്, മലപ്പുറം.

സമൂഹ മാധ്യമങ്ങൾ

വിദ്യാലയ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ.

BLOG:http://12073ghspullureriya.blogspot.com/2020/09/blog-post.html

YOU TUBE:https://www.youtube.com/channel/UCBrWrYU9IHqPGv0iD8QYTvg

വാർത്തകളിലെ ഇരിയ സ്കൂൾ

സ്കൂളിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലേക്കെത്തുമ്പോഴാണ് സമൂഹത്തിന്റെ പൊതു സ്വത്തായ പൊതു വിദ്യാലയം ശ്രദ്ധിക്കപ്പെടുന്നത്.ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന പൊതു വിദ്യാലയങ്ങൾ ഇന്ന് നിരവധി മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പത്ര-മാധ്യമ വാർത്തകളിലെ ഇരിയ സ്കൂളിനെ ഇവിടെ കാണാം.പത്രവാർത്തകളിലൂടെ

സ്കൂൾ QR കോഡ്

മാനേജ്മെന്റ്

കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.2021-22 വർഷത്തെ വിവിധ ഭരണസമിതികളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ലഭ്യമാണ്.

പി ടി എ

മദർ പി ടി എ

എസ് എം സി

ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-ഉദ്യോഗസ്ഥ വിഭാഗം

വിദ്യാർത്ഥികളുടെ സൃഷ്ടികൾ

ഓണപ്പതിപ്പ് 2020

2019 20 വർഷത്തെ കൈറ്റ് മാഗസിൻ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്‌യുക

കുട്ടികളുടെ കൊറോണക്കാലത്തെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനായ മഹാമാരിക്കാലം

വഴികാട്ടി

ജി എച് എസ് പുല്ലൂർ ഇരിയ

Lattitude12.393358,

Longitude75.165903

കാഞ്ഞങ്ങാട്-പാണത്തൂർ സംസ്‌ഥാന പാതയിൽ കാഞ്ഞങ്ങാട് നിന്നു 15കിലോമീറ്റർ.ഇരിയ ടൗണിൽ നിന്നും200 മീറ്റർ പടിഞ്ഞാറു മാറി ദേശീയപാതയ്ക്കരികിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു


ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ -കാഞ്ഞങ്ങാട്. {{#multimaps:12.39307437279981, 75.16557570781445 |zoom=13}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പുല്ലൂർ_ഇരിയ&oldid=1937291" എന്ന താളിൽനിന്ന് ശേഖരിച്ചത്