"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''ക്ലബ്ബുകളുടെ ഉൽഘാടനം'''
GBHSS തിരൂരിലെ ക്ലബ്ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
''' | '''ക്ലബ് ഉദ്ഘാടനം'''

ജി.ബി.എച്ച്.എസ്.എസ് തിരൂരിലെ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം 2019

ജൂലായ് 12 ന് നാടൻപാട്ട് കലാകാരനും ഗവേഷകനുമായ ശ്രീ അജീഷ് മുചുകുന്ന് നിർവ്വഹിച്ചു.

കുട്ടികളെ ത്രസിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്ത നാടൻപാട്ടുകളുടെ അവതരണം

പരിപാടിക്ക് മാറ്റ് കൂട്ടി.പ്രധാനാധ്യാപകൻ ശ്രീ.സജീവൻ മാഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ

കൺവീനർ കവിത.കെ സ്വാഗതവും ശ്രീ.സുരേന്ദ്രൻ മാഷ് നന്ദിയും പറഞ്ഞു. | |||
[[പ്രമാണം:19016-Club.png|ലഘുചിത്രം|ഇടത്ത്|ക്ലബ്ബുകളുടെ ഉൽഘാടനം 2019]] | [[പ്രമാണം:19016-Club.png|ലഘുചിത്രം|ഇടത്ത്|ക്ലബ്ബുകളുടെ ഉൽഘാടനം 2019]] |
13:40, 9 ഒക്ടോബർ 2019-നു നിലവിലുള്ള രൂപം
ക്ലബ് ഉദ്ഘാടനം
ജി.ബി.എച്ച്.എസ്.എസ് തിരൂരിലെ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം 2019
ജൂലായ് 12 ന് നാടൻപാട്ട് കലാകാരനും ഗവേഷകനുമായ ശ്രീ അജീഷ് മുചുകുന്ന് നിർവ്വഹിച്ചു.
കുട്ടികളെ ത്രസിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്ത നാടൻപാട്ടുകളുടെ അവതരണം
പരിപാടിക്ക് മാറ്റ് കൂട്ടി.പ്രധാനാധ്യാപകൻ ശ്രീ.സജീവൻ മാഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ
കൺവീനർ കവിത.കെ സ്വാഗതവും ശ്രീ.സുരേന്ദ്രൻ മാഷ് നന്ദിയും പറഞ്ഞു.