"പത്തനംതിട്ട ഡയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: ''' പത്ത്നംതിട്ട ''' സ്താപിതം- 1989 |
No edit summary |

| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox diet | |||
| ഡയറ്റ് ചിത്രം = Dietptm.gif | |||
| സ്ഥലപ്പേര്= തിരുവല്ല | |||
| വിലാസം= ഡയറ്റ് പത്തനംതിട്ട, തിരുവല്ല | |||
| പിൻ കോഡ്= | |||
| ഫോൺ= 04692603747 | |||
| ഇമെയിൽ= diettvla@gmail.com | |||
| വെബ് സൈറ്റ്= | |||
| റവന്യൂ ജില്ല=പത്തനംതിട്ട | |||
| അദ്ധ്യാപകരുടെ എണ്ണം=20 | |||
| പ്രിൻസിപ്പൽ=വി.മുരളീധരൻ | |||

''' സ്താപിതം- 1989 '''   | |||
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് തിരുവല്ലയില് സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ).പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാനനഗരമാണ് തിരുവല്ല. കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ അകലെ അങ്ങാടിക്കവലയ്ക്കടുത്താണ് ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത് . ഐ ടി @ സ്കൂളിന്റെ ജില്ലാ ഓഫീസ് ഡയറ്റ് സമുച്ചയത്തിലാൺ പ്രവർത്തിക്കുന്നത്. | |||

==അടിസ്ഥാന സൗകര്യങ്ങൾ== | |||
അഞ്ചു ലക്ചർ ഹാളുകൾ, അഞ്ചു ഫാക്കൽറ്റി മുറികൾ, കമ്പൂട്ടർ ലാബ്, സയൻസ് ലാബ്, [[ലൈബ്രറി]], ആർട്ട് റൂം, ഓഫീസ്, പ്രിൻസിപ്പളിന്റെ ചേമ്പർ എന്നിവയടങ്ങുന്ന കെട്ടിടത്തിലാണ് ഡയറ്റ് പ്രവർത്തിക്കുന്നത്. മൂവായിരത്തോളം പുസ്തങ്ങളുള്ള ലൈബ്രറി, ഇന്റർനെറ്റ് കണക്ഷനുള്ള കമ്പൂട്ടറുകളോടുകൂടിയ കമ്പൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഡയറ്റിലുണ്ട്. ജീവനക്കാരുടെ വസതികൾ, ഹോസ്റ്റൽ, ഡയറ്റ് ലാബ് സ്കൂൾ ( ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ ) എന്നിവ ഡയറ്റിനോടനുബന്ധമായി സ്ഥിതി ചെയ്യുന്നു. പരിശീലനത്തിന് ഡയറ്റിലെത്തുന്നവർക്കുള്ള പരിമിതമായ താമസ സൗകര്യം ചുരുങ്ങിയ ചെലവിൽ ഹോസ്റ്റലിൽ നൽകിവരുന്നു. | |||
[[പത്തനംതിട്ട പി ആന്റ് എം|പി ആന്റ് എം]]

[[പത്തനംതിട്ട ഐഎഫ്ഐസി|ഐഎഫ്ഐസി]]

[[പത്തനംതിട്ട ഡബ്ല്യു ഇ|ഡബ്ല്യു ഇ]]

[[പത്തനംതിട്ട ഡിആർയു|ഡിആർയു]]

പത്തനംതിട്ട';സിഎംഡിഇ | സിഎംഡിഇ]]

[[പത്തനംതിട്ടപിഎസ്.ടി ഇ|പിഎസ്.ടി ഇ]]

[[ പത്തനംതിട്ടഇ.ടി|ഇ.ടി]] | |||
[[അധ്യാപക പരിശീലനങ്ങൾ]] | |||
ഗവേഷണങ്ങൾ | |||
പഠന വിഭവങ്ങളുടെ നിർമാണം' | |||
വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ | |||
തുടർ വിദ്യാഭ്യാസം | |||
ജില്ലയിലെ വിദ്യാലയങ്ങളുടെ അക്കാദമിക മേൽനോട്ടം | |||
<!--visbot verified-chils-> | |||