"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <font size=6 color=#4922d9><font face=Uroob>എന്റെ നാട്</font></font>==
== <font size=6 color=#4922d9><font face=Uroob>എന്റെ നാട്</font></font>==
<font face=Chilanka> മലപ്പുറം ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് എടപ്പാൾ<span class="mw-cite-backlink">[https://en.wikipedia.org/wiki/Edappal]. തൃശൂർ- കോഴിക്കോട് , പാലക്കാട് - പൊന്നാനി സംസ്ഥാന പാതകൾ സന്ധിക്കുന്ന ഇടം.എടപ്പാൾ , വട്ടംകുളം എന്നീ പ‍ഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പ്രദേശമാണിത്.  സാമൂതിരി പടയുടെ ഇടത്താവളം എന്നർത്ഥം വരുന്ന "Edappalayam" എന്ന വാക്കിൽ നിന്നാണത്രെ Edappal എന്ന പേര് നിലവിൽ വന്നത്.സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന സ്ഥലങ്ങളിലേക്കുള്ള പാത കടന്നു പോകുന്നത് എടപ്പാളിലൂടെയാണ്.തൃശൂര്, പാലക്കാട്, കോഴിക്കോട്, ബാംഗ്ലൂർ തുടങ്ങി എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും നേരിട്ട് ബസ് സർവ്വീസുകളുണ്ട്. സംസ്ഥാനത്ത് ശ്രദ്ധിക്കപ്പെടുന്ന KSRTC Workshop എടപ്പാളിനടുത്തുള്ള കണ്ടനകത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു പ്രധാന ടൂറിസം കേന്ദ്രമായി വികസിച്ചു നരുന്ന '''ബിയ്യം കായൽ''' സ്ഥിതി ചെയ്യുന്നതും ഈ പ്രദേശത്തു തന്നെ.കേരളത്തിലെ '''മെക്ക''' എന്നറിയപ്പെടുന്ന പൊന്നാനി ഏതാനും കിലോമീറ്ററുകൾക്കുള്ളിലാണ്. പുരാതനമായ ഒട്ടേറെ മുസ്ലിം പള്ളികൾ ഈ പ്രദാശത്ത് സ്ഥിതി ചെയ്യുന്നു.പൊന്നാനി തുറമുഖം വഴി പുരാതന കാലങ്ങളിൽ അറബികളുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രദേശമാണിത്.</font>
<font face=Chilanka> മലപ്പുറം ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് എടപ്പാൾ. തൃശൂർ- കോഴിക്കോട് , പാലക്കാട് - പൊന്നാനി സംസ്ഥാന പാതകൾ സന്ധിക്കുന്ന ഇടം.എടപ്പാൾ , വട്ടംകുളം എന്നീ പ‍ഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പ്രദേശമാണിത്.  സാമൂതിരി പടയുടെ ഇടത്താവളം എന്നർത്ഥം വരുന്ന "Edappalayam" എന്ന വാക്കിൽ നിന്നാണത്രെ Edappal എന്ന പേര് നിലവിൽ വന്നത്.സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന സ്ഥലങ്ങളിലേക്കുള്ള പാത കടന്നു പോകുന്നത് എടപ്പാളിലൂടെയാണ്.തൃശൂർ, പാലക്കാട്, കോഴിക്കോട്, ബാംഗ്ലൂർ തുടങ്ങി എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും നേരിട്ട് ബസ് സർവ്വീസുകളുണ്ട്. സംസ്ഥാനത്ത് ശ്രദ്ധിക്കപ്പെടുന്ന KSRTC Workshop എടപ്പാളിനടുത്തുള്ള കണ്ടനകത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു പ്രധാന ടൂറിസം കേന്ദ്രമായി വികസിച്ചു വരുന്ന '''ബിയ്യം കായൽ''' സ്ഥിതി ചെയ്യുന്നതും ഈ പ്രദേശത്തു തന്നെ.കേരളത്തിലെ '''മെക്ക''' എന്നറിയപ്പെടുന്ന പൊന്നാനി ഏതാനും കിലോമീറ്ററുകൾക്കുള്ളിലാണ്. പുരാതനമായ ഒട്ടേറെ മുസ്ലിം പള്ളികൾ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.പൊന്നാനി തുറമുഖം വഴി പുരാതന കാലങ്ങളിൽ അറബികളുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രദേശമാണിത്.</font>
[[പ്രമാണം:19051 biyyam1.jpeg|ലഘുചിത്രം|left|ബിയ്യം കായൽ]]

19:48, 9 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ നാട്

മലപ്പുറം ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് എടപ്പാൾ. തൃശൂർ- കോഴിക്കോട് , പാലക്കാട് - പൊന്നാനി സംസ്ഥാന പാതകൾ സന്ധിക്കുന്ന ഇടം.എടപ്പാൾ , വട്ടംകുളം എന്നീ പ‍ഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. സാമൂതിരി പടയുടെ ഇടത്താവളം എന്നർത്ഥം വരുന്ന "Edappalayam" എന്ന വാക്കിൽ നിന്നാണത്രെ Edappal എന്ന പേര് നിലവിൽ വന്നത്.സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന സ്ഥലങ്ങളിലേക്കുള്ള പാത കടന്നു പോകുന്നത് എടപ്പാളിലൂടെയാണ്.തൃശൂർ, പാലക്കാട്, കോഴിക്കോട്, ബാംഗ്ലൂർ തുടങ്ങി എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും നേരിട്ട് ബസ് സർവ്വീസുകളുണ്ട്. സംസ്ഥാനത്ത് ശ്രദ്ധിക്കപ്പെടുന്ന KSRTC Workshop എടപ്പാളിനടുത്തുള്ള കണ്ടനകത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു പ്രധാന ടൂറിസം കേന്ദ്രമായി വികസിച്ചു വരുന്ന ബിയ്യം കായൽ സ്ഥിതി ചെയ്യുന്നതും ഈ പ്രദേശത്തു തന്നെ.കേരളത്തിലെ മെക്ക എന്നറിയപ്പെടുന്ന പൊന്നാനി ഏതാനും കിലോമീറ്ററുകൾക്കുള്ളിലാണ്. പുരാതനമായ ഒട്ടേറെ മുസ്ലിം പള്ളികൾ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.പൊന്നാനി തുറമുഖം വഴി പുരാതന കാലങ്ങളിൽ അറബികളുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രദേശമാണിത്.

ബിയ്യം കായൽ