"ജി.എച്ച്.എസ്. തൃക്കുളം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
[[ചിത്രം:ഓണാഘോഷം 2019.jpg|thumb|center|ഓണാഘോഷം]] | [[ചിത്രം:ഓണാഘോഷം 2019.jpg|thumb|center|ഓണാഘോഷം]] | ||
[[ചിത്രം:20190902 132202.jpg|thumb|center| '''ഓണസദ്യ''']] | [[ചിത്രം:20190902 132202.jpg|thumb|center| '''ഓണസദ്യ''']] | ||
വരി 13: | വരി 18: | ||
''' | ''' | ||
[[ചിത്രം:Teachers day trikkulam.jpg|thumb|left|'''അധ്യാപകദിനാഘോഷം''']] | [[ചിത്രം:Teachers day trikkulam.jpg|thumb|left|'''അധ്യാപകദിനാഘോഷം''']] | ||
'''പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോൽസവം-സ്വാഗതസംഘ രൂപീകരണം''' | |||
[[പ്രമാണം:19451.22.png|thumb|center|'''ഉപജീല്ലാ ശ്സ്‍ത്രോൽസവം-സ്വാഗതസംഘരൂപീകരണം''']] | |||
പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോൽസവം ഒക്ടോബർ 15,16തിയ്യതികളിലായി തൃക്കുളം ഗവ:ഹൈസ്കൂളിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. | |||
=== ജി.എച്ച്.എസ്.തൃക്കുളം വെച്ച് നടന്ന പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോൽസവം-ചില കാഴ്ചകൾ=== | |||
[[പ്രമാണം:19451.30.png|thumb|center|ഉപജില്ലാ ശാസ്ത്രോൽസവം-ചില കാഴ്ചകൾ]] |
21:03, 1 നവംബർ 2019-നു നിലവിലുള്ള രൂപം
ഓണാഘോഷം-2019
''സ്കുളിൽ ഈ വർഷത്തെ ഓണാഘേഷം സർക്കാർ സർക്കുലർ അനുസരിച്ച്,ആർഭാടമില്ലാതെ എന്നാൽ മുഴുവൻ കുട്ടികളുടെയും പ്രാതിനി ധ്യത്തോടെ സംഘടിപ്പിച്ചു.ഓണസദ്യ.കമ്പവലി,ഓാണപ്പൂക്കളം,വിവിധ മൽസരങ്ങ്ൾ' എന്നിവ ഉണ്ടായിരുന്നു
അധ്യാപകദിനം- 2019
ഈ വർഷത്തെ അദ്യാപകദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.വിദ്യാർത്ഥികൾ അധ്യാപകർക്ക് പൂച്ചെണ്ട് നൽകി അവരുടെ ആദരവ് പ്രകടിപ്പിച്ചു.പ്രധാനാദ്യാപകൻ ശ്രീ.മുബാറക് അലി അധ്യാപകദിനസന്ദേശം നൾകി.
പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോൽസവം-സ്വാഗതസംഘ രൂപീകരണം
പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോൽസവം ഒക്ടോബർ 15,16തിയ്യതികളിലായി തൃക്കുളം ഗവ:ഹൈസ്കൂളിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.