"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 362 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|Assumption A U P S Bathery}}
{{Schoolwiki award applicant}}{{Prettyurl|Assumption A U P S Bathery}}
{{Start tab| frame = yes
{{PSchoolFrame/Header}}
| tab-1        = Current page

| link-1        = Template:Start tab
ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 വയനാട്] ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം. അതാണ് അസംപ്ഷൻ എ.യു പി സ്കുൾ. ഏഴ് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും വിദ്യാലയത്തിന്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല.
| tab-2        = ചിത്രശാല
നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം.
| link-2        = {{PAGENAME}} /സയൻ‌സ് ക്ലബ്ബ്
[https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ] ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
| tab-3        = Project talk

| link-3        = Wikipedia talk:WikiProject Athletics
{{Infobox School
| tab-4        = Olympics Project
|സ്ഥലപ്പേര്=സുൽത്താൻ ബത്തേരി
| link-4        = Wikipedia:WikiProject Olympics
|വിദ്യാഭ്യാസ ജില്ല=വയനാട്
| border        = 1px solid #808080
|റവന്യൂ ജില്ല=വയനാട്
| off tab color = #f0f0ff
|സ്കൂൾ കോഡ്=15380
| on tab color  =
|എച്ച് എസ് എസ് കോഡ്=
| rounding      = 5em
|വി എച്ച് എസ് എസ് കോഡ്=
| tab alignment = center
|വിക്കിഡാറ്റ ക്യു ഐഡി=Q64522055

|യുഡൈസ് കോഡ്=32030200806
{{Infobox AEOSchool
|സ്ഥാപിതദിവസം=1
| സ്ഥലപ്പേര്=സുൽത്താൻ ബത്തേരി
|സ്ഥാപിതമാസം=6
| വിദ്യാഭ്യാസ ജില്ല=വയനാട്
|സ്ഥാപിതവർഷം=1951
| റവന്യൂ ജില്ല= വയനാട്
|സ്കൂൾ വിലാസം=
| സ്കൂൾ കോഡ്= 15380
|പോസ്റ്റോഫീസ്=സുൽത്താൻ ബത്തേരി
| സ്ഥാപിതവർഷം=1951
|പിൻ കോഡ്=673592
| സ്കൂൾ വിലാസം= സുൽത്താൻ ബത്തേരിപി.ഒ,
വയനാട്
|സ്കൂൾ ഫോൺ=04936 225060
| പിൻ കോഡ്=673592
|സ്കൂൾ ഇമെയിൽ=hmaupsby@gmail.com
| സ്കൂൾ ഫോൺ=04936225060
|സ്കൂൾ വെബ് സൈറ്റ്=www.assumptionaup.com
| സ്കൂൾ ഇമെയിൽ= hmaupsby@gmail.com
|ഉപജില്ല=സുൽത്താൻ ബത്തേരി
| സ്കൂൾ വെബ് സൈറ്റ്=www.assumptionup.com
|തദ്ദേശസ്വയംഭരണസ്ഥാപനം =സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി
| ഉപ ജില്ല=സുൽത്താൻ ബത്തേരി
|വാർഡ്=23

|ലോകസഭാമണ്ഡലം=വയനാട്
| ഭരണ വിഭാഗം=എയ്ഡഡ്
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി

|താലൂക്ക്=സുൽത്താൻ ബത്തേരി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
| പഠന വിഭാഗങ്ങൾ1= എൽ.പി
|ഭരണവിഭാഗം=എയ്ഡഡ്
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|പഠന വിഭാഗങ്ങൾ1=എൽ.പി
| ആൺകുട്ടികളുടെ എണ്ണം= 693
|പഠന വിഭാഗങ്ങൾ2=യു.പി
| പെൺകുട്ടികളുടെ എണ്ണം= 720
|പഠന വിഭാഗങ്ങൾ3=
| വിദ്യാർത്ഥികളുടെ എണ്ണം=1413
|പഠന വിഭാഗങ്ങൾ4=
| അദ്ധ്യാപകരുടെ എണ്ണം=   43
|പഠന വിഭാഗങ്ങൾ5=
| പ്രധാന അദ്ധ്യാപകൻ= ജോൺസൺ.ടി
|സ്കൂൾ തലം=1 മുതൽ 7 വരെ
| പി.ടി.. പ്രസിഡണ്ട്=     റ്റിജി വർഗ്ഗീസ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂൾ ചിത്രം= 153801.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10= 770
|പെൺകുട്ടികളുടെ എണ്ണം 1-10= 814
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1584
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= സ്റ്റാൻലി ജേക്കബ്
|പി.ടി.എ. പ്രസിഡണ്ട്= റ്റിജി ചെറുതോട്ടിൽ
|എം.പി.ടി.. പ്രസിഡണ്ട്= ശ്രീജ ഡേവിഡ്
|സ്കൂൾ ചിത്രം=പ്രമാണം:153801.jpg
|size=350px
|caption=
|ലോഗോ=15380logo.jpeg
|logo_size=80px

[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''സുൽത്താൻ ബത്തേരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''അസംപ്ഷൻ  യു പി എസ് ബത്തേരി '''. ഇവിടെ 693 ആൺ കുട്ടികളും  720പെൺകുട്ടികളും അടക്കം 1413 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

[http://www.ceadom.com/home.php മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)]യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്. ഇവിടെ 770 ആൺകുട്ടികളും 814 പെൺകുട്ടികളും അടക്കം 1584 വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. നിലവിൽ മാനേജർ റവ. ഫാദർ ജോസഫ് പരുവുമ്മേൽ, ഹെഡ്‍മാസ്റ്റർ-സ്റ്റാൻലി ജേക്കബ്, പി.റ്റി പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. പ്രധാനപ്പെട്ടവ - സ്കൂൾ വെബ്‍സൈറ്റ് പേജ് [http://ceadom.com/school/assumption-ups-sulthan-bathery], യൂട്യൂബ് [https://youtube.com/channel/UCs4vzxPqHt2j-m1ToSvoPZw] ചാനൽ.

1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ രക്ഷിതാക്കളും, എന്നും ഈ വിദ്യാലയത്തിനായി അഹോരാത്രം യത്നിക്കുന്ന ഒരു പറ്റം അധ്യാപകരുരാണ്.

== ചരിത്രം ==
== ചരിത്രം ==
" അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ." (പ്രഭാഷകൻ. 51, 23).
'''അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ. (പ്രഭാഷകൻ. 51, 23)'''.
സു‍ൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. വർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്.

പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു.
സു‍ൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന '''സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാര'''മായിരുന്നു '''1951 ൽ''' '''ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ'''. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് '''വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ''' എത്തിനിൽക്കുന്ന '''പ്രതിഭകൾ''', ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ '''ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു'''. ഇന്ന് [http://www.ceadom.com/home.php മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)]യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം '''ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന'''മാണ്. [[അസംപ്ഷൻ യു പി എസ് ബത്തേരി/ചരിത്രം|കൂടുതൽ അറിയാം]]
ഇന്ന് '''മാനന്തവാടി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി ([http://www.ceadom.com CEADoM])''' യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്.

== ഭൗതിക സൗകര്യങ്ങൾ ==
[[പ്രമാണം:15380logo.jpeg|10px]]രണ്ട് ഏക്കർ സ്ഥലം

[[പ്രമാണം:15380logo.jpeg|10px]]ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )

[[പ്രമാണം:15380logo.jpeg|10px]]വിശാലമായ ഗ്രൗണ്ട്

[[പ്രമാണം:15380logo.jpeg|10px]]പരിസ്ഥിതി സൗഹൃദ അന്തരീക്ഷം

[[പ്രമാണം:15380logo.jpeg|10px]]സയൻസ് ലാബ്

[[പ്രമാണം:15380logo.jpeg|10px]]കമ്പ്യൂട്ടർ ലാബ്

[[പ്രമാണം:15380logo.jpeg|10px]]സ്മാർട്ട് ക്ലാസ്സ് റൂമ്സ്

[[പ്രമാണം:15380logo.jpeg|10px]]ലൈബ്രറി

[[പ്രമാണം:15380logo.jpeg|10px]]റീഡിംഗ് റൂം

[[പ്രമാണം:15380logo.jpeg|10px]]വിശാലമായ ഹാൾ

[[പ്രമാണം:15380logo.jpeg|10px]]സ്റ്റേജ്

[[പ്രമാണം:15380logo.jpeg|10px]]ഭക്ഷണപ്പുര

== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:15380logo.jpeg|10px]]ഫെൻസിങ്

*  രണ്ട് ഏക്കർ സ്ഥലം
[[പ്രമാണം:15380logo.jpeg|10px]]കുടിവെള്ള സൗകര്യം
*  ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )
*  വിശാലമായ ഗ്രൗണ്ട്
*  പരിസ്ഥിതി സൗഹൃദ അന്തരീക്ഷം
*  സയൻസ് ലാബ്
*  കമ്പ്യൂട്ടർ ലാബ്
*  സ്മാർട്ട് ക്ലാസ്സ് റൂമ്സ്
*  ലൈബ്രറി
*  റീഡിംഗ് റൂം
*  വിശാലമായ ഹാൾ
*  സ്റ്റേജ്
*  ഭക്ഷണപ്പുര
*  ഫെൻസിങ്
കുടിവെള്ള സൗകര്യം

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

[[{{PAGENAME}}/ഭാഷാ ക്ലബ്ബ്| ഭാഷാ ക്ലബ്ബ്]]
[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/ഭാഷാ ക്ലബ്ബ്| ഭാഷാ ക്ലബ്ബ്]]

* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/മലയാളം ക്ലബ്ബ്| മലയാളം ക്ലബ്ബ്]]

* [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ് ]]
[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്| ഹെൽത്ത് ക്ലബ്ബ്]]

[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
[[പ്രമാണം:15380logo.jpeg|10px]] [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]

* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
[[പ്രമാണം:15380logo.jpeg|10px]] [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]

* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
[[പ്രമാണം:15380logo.jpeg|10px]] [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]

* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
[[പ്രമാണം:15380logo.jpeg|10px]] [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

* [[{{PAGENAME}}/ ജെ.ആർ.സി ക്ലബ്ബ്|ജെ.ആർ.സി ക്ലബ്ബ്.]]
[[പ്രമാണം:15380logo.jpeg|10px]] [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/മാതൃഭൂമി സീഡ് ക്ലബ്ബ്|മാതൃഭൂമി സീഡ് ക്ലബ്ബ്.]]

[[പ്രമാണം:15380logo.jpeg|10px]] [[{{PAGENAME}}/ ജെ.ആർ.സി ക്ലബ്ബ്|ജെ.ആർ.സി ക്ലബ്ബ്.]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്.]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/അറബി ക്ലബ്|അറബി ക്ലബ്.]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/നല്ല പാഠം|നല്ല പാഠം.]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/പ്രവൃത്തിപരിചയക്ലബ്|പ്രവൃത്തിപരിചയക്ലബ്.]]

[[പ്രമാണം:15380logo.jpeg|10px]]  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച.]]

== മാനേജ്‍മെന്റ് ==
<gallery mode="packed">
15380Fr.Joseph.jpg|മാനേജർ റവ. ഫാ. ജോസഫ് പരുവുമ്മേൽ
15380SJ.jpg|ഹെഡ്‍മാസ്റ്റർ സ്റ്റാൻലി ജേക്കബ്
15380Tiji.jpg|പി.റ്റി.എ പ്രസിഡണ്ട്, റ്റിജി
</gallery>

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :

== നിലവിലെ സാരഥികൾ ==
[[പ്രമാണം:153806.JPG|ലഘുചിത്രം|ശ്രീ. ജോൺസൺ തൊഴുത്തുങ്കൽ, ഹെ‍ഡ്‍മാസ്റ്റർ]]

'''[[സ്കൂളിലെ മുൻ പ്രധാനാധ്യാപകർ:|സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :]]'''

[[സ്കൂളിലെ മുൻ അദ്ധ്യാപകർ :|'''സ്കൂളിലെ മുൻ അദ്ധ്യാപകർ''' :]]

==[[നിലവിലെ സാരഥികൾ]]==

==[[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] ==

'''എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)'''
[[പ്രമാണം:15380IPS.jpg|ലഘുചിത്രം|എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ്|ഇടത്ത്‌]]
[[പ്രമാണം:15380ഷജ്ന.jpg|ലഘുചിത്രം|ഷജ്ന-ഡി. എഫ്. ഒ|'''ഷജ്ന-ഡി. എഫ്. ഒ''']]

വരി 102: വരി 158:

'''ഐസക് മത്തായി നൂറനാൽ''' ബാംഗ്ലൂരിലെ അന്താരാഷ്ട്ര ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമായ സൗഖ്യ സ്ഥാപകൻ,  ചെയർമാൻ, മാനേജിങ് - മെഡിക്കൽ ഡയറക്ടർ, ഇന്ത്യ,  യൂറോപ്പ്,  യു എസ് എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസൾട്ടന്റ്.

'''ഭാസ്കരൻ ബത്തേരി'''. ഇരുപതു വർഷം ഇന്ത്യൻ നാവികസേനയിൽ സേവനം, പിന്നീട് മർച്ചന്റ് നേവിയിലും, അമേരിക്ക, ജെമൈക്ക, ദുബായ് എന്നിവിടങ്ങളിലും ജോലി ചെയ്തു. സഞ്ചാരി, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തൻ.

<gallery>
153807.JPG|ശ്രീ. തോമസ് സ്റ്റീഫൻ
153808.jpg|ശ്രീ. ബെന്നി റ്റി.റ്റി
153809.JPG|വർഗ്ഗീസ് പി.എ
1538010.JPG|സെബാസ്റ്റ്യൻ പി.സി
1538011.JPG|സുനിൽ അഗസ്റ്റ്യൻ
1538012.JPG|മാത്യൂ പി.വി
1538013.jpg|അബ്‍ദുൾ ജലീൽ
1538014.JPG|ഷിമിൽ അഗസ്റ്റ്യൻ
1538015.JPG|മേഴ്‍സി മാത്യു
1538016.JPG|സുലേഖ എം
1538017.JPG|ജെൽസമ്മ ജേക്കബ്
1538018.JPG|എൽസമ്മ ഫിലിപ്പ്
1538019.JPG|ഗീത റ്റി. ജോർജ്ജ്
1538020.JPG|ജോയ്സി പി. ജോസഫ്
1538021.JPG|ബിജി വർഗ്ഗീസ്
1538022.JPG|മിനി പി.ജെ
1538023.JPG|സൂസി സി.എൽ
1538024.JPG|ബീന മാത്യു
1538025.JPG|ട്രീസ തോമസ്
1538026.JPG|റോസ എ.സി
1538027.JPG|സി. മേഴ്‍സി മാത്യു
1538028.JPG|സി. സിസിലി കെ.വി
1538029.JPG|ബിന്ദു അബ്രാഹം
1538030.JPG|വിജി കെ.യു
1538031.JPG|ലെനി ജോൺ
1538032.JPG|സ്‍മിത റ്റി.എം
1538033.JPG|സ്‍മിതാ തോമസ്
1538034.JPG|ജ്യോത്സന ജോൺ
1538035.JPG|സ്‍നോജ വി.എം
1538036.JPG|അംബിളി മാത്യു
1538037.JPG|ലിൻസി ലൂക്കോസ്
1538038.jpg|ടിന്റു മാത്യു
1538039.JPG|തുഷാര ജേക്കബ്
1538040.jpg|നിഷ റ്റി അബ്രാഹം
1538041.JPG|നിഷ എം.പി
1538042.JPG|നവ്യ ഫിലിപ്പ്
1538043.JPG|ഷെറിൻ തോമസ്
1538044.JPG|ലിൻഷ വർഗ്ഗീസ്
1538045.JPG|സി. ലിൻസി പോൾ
1538046.JPG|സി. പ്രിയ തോമസ്
1538047.JPG|ശിശിര ബാബു
1538048.JPG|ഐറിൻ റോസ് ചെറിയാൻ
1538049.JPG|വിദ്യ
1538050.JPG|ഷിനോജ് പാപ്പച്ചൻ
1538051.JPG|മിനി
1538052.JPG|ദിവ്യ എ.പി
</gallery>

== 2019 - 20 പ്രവർത്തനവർഷം==
പ്രവേശനോത്സവം
2019 - 20 വ‍ർഷത്തെ പ്രവേശനോത്സവം മാനേജർ റവ. ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ. മനോജ് പി.ആർ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷം 290 വിദ്യാർത്ഥികൾ വിവിധ അൺ എയ്ഡഡ് സ്കൂളിൽ നിന്നാണ് പ്രവേശനം നേടിയത്.

<gallery>
<gallery mode="packed">
153802.jpg|പ്രവേശനോത്സവം
15380SI.jpg|ഐസക് മത്തായി നൂറനാൽ
153803.jpg|പ്രവേശനോത്സവം
15380KPMLA.jpg|'''പി. കൃഷ്ണപ്രസാദ് എം.എൽ.എ'''
153804.jpg|പ്രവേശനോത്സവം
15380Bhas.jpg|'''ഭാസ്കരൻ ബത്തേരി'''.
153805.jpg|പ്രവേശനോത്സവം
15380haris.jpg|'''ഹാരിസ് നെന്മേനി - സാഹിത്യകാരൻ'''
15380arshad.jpg|'''അർഷാദ് ബത്തേരി - സാഹിത്യകാരൻ'''
</gallery>
</gallery>

== നേട്ടങ്ങൾ ==
==കൂടുതൽ ചിത്രങ്ങൾ==

*[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*'''സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 200 മി.''' അകലത്ത് സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=11.66267|lon=76.25242|zoom=18|width=full|height=400|marker=yes}}

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 200 മി അകലം.

* -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.736983, 76.074789 |zoom=13}}

21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം. അതാണ് അസംപ്ഷൻ എ.യു പി സ്കുൾ. ഏഴ് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും വിദ്യാലയത്തിന്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല.

നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

അസംപ്ഷൻ യു പി എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി പി.ഒ.

673592

വയനാട് ജില്ല
സ്ഥാപിതം1 - 6 - 1951
വിവരങ്ങൾ
ഫോൺ04936 225060
ഇമെയിൽhmaupsby@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15380 (സമേതം)
യുഡൈസ് കോഡ്32030200806
വിക്കിഡാറ്റQ64522055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംസുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ770
പെൺകുട്ടികൾ814
ആകെ വിദ്യാർത്ഥികൾ1584
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്റ്റാൻലി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്റ്റിജി ചെറുതോട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ ഡേവിഡ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്. ഇവിടെ 770 ആൺകുട്ടികളും 814 പെൺകുട്ടികളും അടക്കം 1584 വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. നിലവിൽ മാനേജർ റവ. ഫാദർ ജോസഫ് പരുവുമ്മേൽ, ഹെഡ്‍മാസ്റ്റർ-സ്റ്റാൻലി ജേക്കബ്, പി.റ്റി എ പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. പ്രധാനപ്പെട്ടവ - സ്കൂൾ വെബ്‍സൈറ്റ് പേജ് [1], യൂട്യൂബ് [2] ചാനൽ.
1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ രക്ഷിതാക്കളും, എന്നും ഈ വിദ്യാലയത്തിനായി അഹോരാത്രം യത്നിക്കുന്ന ഒരു പറ്റം അധ്യാപകരുരാണ്.

ചരിത്രം

അറിവ് ലഭിച്ചിട്ടില്ലാത്തവർ എന്റെ അടുക്കൽ വരട്ടെ. അവർ എന്റെ വിദ്യാലയത്തിൽ വസിക്കട്ടെ. (പ്രഭാഷകൻ. 51, 23).

സു‍ൽത്താൻ ബത്തേരിയിലെയും, സമീപ പ്രദേശങ്ങളിലെയും അറിവിന്റെ ദാഹശമനത്തിനായി കൊതിച്ചിരുന്ന സാധാരണക്കാരായ കുടിയേറ്റ മക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു 1951 ൽ ക്രാന്തദർശിയായ ബഹു. സർഗ്ഗീസച്ചനാൽ അടിത്തറയിട്ട അസംപ്ഷൻ എ.യു.പി സ്കൂൾ. അസംപ്ഷന്റെ കളിമുറ്റത്തുനിന്ന് വില്ലേജ് ഓഫീസിന്റെ അകത്തളം മുതൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനം വരെ എത്തിനിൽക്കുന്ന പ്രതിഭകൾ, ഈ വിദ്യാലയത്തിന്റെ മികവിന്റെ അടയാളമാണ്. പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച്, ബാലമനസ്സുകളിലെ ചക്രവാളങ്ങളെ വികസിതമാക്കി, അസംപ്ഷൻ എ.യു.പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാട്ടിൽ പ്രശോഭിക്കുന്നു. ഇന്ന് മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)യുടെ കീഴിൽ പ്രവർത്തനം തുടരുന്ന ഈ വിദ്യാലയം ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്. കൂടുതൽ അറിയാം

ഭൗതിക സൗകര്യങ്ങൾ

രണ്ട് ഏക്കർ സ്ഥലം

ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് )

വിശാലമായ ഗ്രൗണ്ട്

പരിസ്ഥിതി സൗഹൃദ അന്തരീക്ഷം

സയൻസ് ലാബ്

കമ്പ്യൂട്ടർ ലാബ്

സ്മാർട്ട് ക്ലാസ്സ് റൂമ്സ്

ലൈബ്രറി

റീഡിംഗ് റൂം

വിശാലമായ ഹാൾ

സ്റ്റേജ്

ഭക്ഷണപ്പുര

ഫെൻസിങ്

കുടിവെള്ള സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്
സയൻ‌സ് ക്ലബ്ബ്
ഭാഷാ ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്.
മാതൃഭൂമി സീഡ് ക്ലബ്ബ്.
ജെ.ആർ.സി ക്ലബ്ബ്.
ഇംഗ്ലീഷ് ക്ലബ്.
അറബി ക്ലബ്.
നല്ല പാഠം.
പ്രവൃത്തിപരിചയക്ലബ്.
നേർക്കാഴ്ച.

മാനേജ്‍മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നിലവിലെ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)

എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ്
ഷജ്ന-ഡി. എഫ്. ഒ

ഐസക് മത്തായി നൂറനാൽ ബാംഗ്ലൂരിലെ അന്താരാഷ്ട്ര ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമായ സൗഖ്യ സ്ഥാപകൻ, ചെയർമാൻ, മാനേജിങ് - മെഡിക്കൽ ഡയറക്ടർ, ഇന്ത്യ, യൂറോപ്പ്, യു എസ് എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസൾട്ടന്റ്.

ഭാസ്കരൻ ബത്തേരി. ഇരുപതു വർഷം ഇന്ത്യൻ നാവികസേനയിൽ സേവനം, പിന്നീട് മർച്ചന്റ് നേവിയിലും, അമേരിക്ക, ജെമൈക്ക, ദുബായ് എന്നിവിടങ്ങളിലും ജോലി ചെയ്തു. സഞ്ചാരി, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തൻ.

കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

• സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 200 മി. അകലത്ത് സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=അസംപ്ഷൻ_യു_പി_എസ്_ബത്തേരി&oldid=2536971" എന്ന താളിൽനിന്ന് ശേഖരിച്ചത്