"ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=41056 | |സ്കൂൾ കോഡ്=41056 |
22:46, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
41056-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 41056 |
യൂണിറ്റ് നമ്പർ | LK/2018/41056 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ലീഡർ | ആദർശ് രാജ് |
ഡെപ്യൂട്ടി ലീഡർ | സൗരഭ് എസ് രാജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രീയ ജോൺ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷീബ ജോർജ് |
അവസാനം തിരുത്തിയത് | |
09-04-2024 | Shobha009 |
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018-2019
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക്ക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ "ലിറ്റിൽകൈറ്റ്സ്" യൂണിറ്റുകൾ രൂപീകരിക്കുന്നത്.
ലക്ഷ്യങ്ങൾ
- വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക.
- വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക,.
- ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക .
- സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക.
- ഭാഷാകമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യത്തെകുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക .
യൂണിറ്റ് പ്രവർത്തനം
2017-18 അധ്യയനവർഷത്തിൽ എട്ടാം ക്ലാസിൽ പഠിച്ച വിദ്യാർഥികൾക്ക് ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിന് ലിറ്റിൽ കൈറ്റ്സിന്റെ അംഗീകാരം നേടിയെടുക്കാനായി - Registration No. LK/2018/41056.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള ആദ്യ ഏകദിന പരിശീലനം ജൂൺ ഇരുപത്തിഏഴ് ബുധനാഴ്ച നടന്നു. രാവിലെ പത്തിന് കൊല്ലം കൈറ്റ് മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാർ ക്ലാസ് എടുത്തു.
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മണിമുതൽ 4.30 മണിവരെ മാസത്തിൽ 4 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടികൾ നടന്നുവരുന്നു ലിറ്റിൽ കൈറ്റ്സ് ലീഡേഴ്‌സായി ആദർശ് രാജനേയും സൗരഭ് എസ് രാജനേയും തെരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് ഏകദിന വിദഗ്ധ പരിശീലനം
ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായുള്ള ആദ്യ വിദഗ്ധ പരിശീലന ക്ലാസ്സ് ജുലൈ 21-ന് പൂർവ്വ വിദ്യാർത്ഥിയും സംസ്ഥാന ഡിജിറ്റൽ പെയിന്റിങ് ഒന്നാം സ്ഥാന വിജയിയുമായ (10-ാം ക്ലാസിലും 12-ാം ക്ലാസിലും )മാസ്റ്റർ.അഖിൽ ക്ലീറ്റസ് നേതൃത്വം നൽകി. മാസ്റ്റർ.അഖിൽ ക്ലീറ്റസിനെ കൈറ്റ്സ് മാസ്റ്റർ ട്രെയ്നർ ശ്രീ.കണ്ണൻ സാർ കുട്ടികൾക്ക് പരിചയപ്പെടുത്തി. കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ശ്രീമാൻ . ഡോ.എം.ശങ്കർ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.
ബ്ലഡ് മൂൺ പരിശീലന ക്ലാസ്
2018 ജൂലൈ 27-ന് ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസസ്സ് ശ്രീമതി പ്രീയ ജോൺ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ചന്ദ്രഗ്രഹണത്തെക്കുറിച്ച് ക്ലാസ് എടുത്തു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഏകദിന ക്യാമ്പ്
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് വേണ്ടിയുള്ള വിവിധ പദ്ധതികളിൽ ശ്രദ്ധേയമായ ഒന്നാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. സംഘ പ്രവർത്തനത്തിന്റെയും സഹവർത്തിത്വ പഠനത്തിന്റെയും വൈവിധ്യമാർന്ന അനുഭവങ്ങളിലൂടെ വിവരസാങ്കേതികവിദ്യയിൽ വിദ്യാർത്ഥികളെ പരിജ്ഞാനമുള്ളവരാക്കാൻ ലിറ്റിൽ കൈറ്റ്സിന് യൂണിറ്റ് തല ഏകദിന ക്യാമ്പ് ആഗസ്‌റ്റ് 4 ശനിയാഴ്ച സ് കൂൾ എെടി ലാബിൽ നടന്നു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ബി.ശൈലജ മാഡം നിർവ്വഹിച്ചു. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി. മുംതാസ് ബായ് എസ്സ് കെ. സ്വാഗതവും പി ടി യെ വൈസ് പ്രസിഡൻറ് ശ്രീ മഹേഷ് എം, സ്റ്റാഫ് സെക്രട്ടറി ശ്രീ.അരുൺ എസ് എസ് എന്നിവർ ആശംസയും ശ്രീമതി.പ്രിയ ജോൺ നന്ദിയും രേഖപ്പെടുത്തി. സ്കുൾ എസ് എെ ടി സി ശ്രീമതി. സോണി എൻ പരിശീലനം നൽകി . പ്രസ്തുത ചടങ്ങിൽ രക്ഷകർത്താക്കളുടെ സാന്നിദ്ധ്യവും സഹകരണവും ഉണ്ടായിരുന്നു. ടുപി ട്യൂബ് ഡെസ്ക് സോഫ്റ്റ‌്‌വെയറിൽ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളെ (ആനിമേഷൻ ചിത്രങ്ങൾ ) ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ , ഒഡാസിറ്റി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാമെന്നുള്ള പരിശീലനമാണ് ഈ ഏകദിന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചത്.
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസസ്സ്
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസസ്സ്മാരായി പ്രീയ ജോണിനും ഷീബ ജോർജ്നും ചുമതലനൽകി.
-
പ്രീയ ജോൺ
-
ഷീബ ജോർജ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
-
അജിത്ത് എ (7759)
-
സായൂജ് സി (8344)
-
നന്ദുകൃഷ്ണ (8039)
-
കിരൺ കെ (7945)
-
വിധു വി എസ് (7976)
-
നിതിൻ ബി വിമൽ (8049)
-
സൗരഭ് എസ് രാജ് (7882)
-
അരുൺ എ (8198)
-
സൂര്യ യു (8117)
-
മിഥുൻ കൃഷ്ണൻ ആർ (7974)
-
സഫറുള്ള എൻ (8058)
-
വിഗ്നേഷ് പി (7774)
-
അഭിമന്യു എ ആർ(7979)
-
ആദർശ് രാജ് (8360)
-
പി അഭിഷേക് (8367)
-
സുധി എസ് (8371)
-
അതുൽ എ എസ് (8376)
-
ആദർശ് എസ് (8391)
-
അതുൽ പ്രകാശ്(8329)
-
അർജുൻ കെ വി (7850)
-
ഹരികൃഷ്ണൻ എസ് എസ് (7612)
-
അക്ഷയ് സന്തോഷ് (8279)
-
എബിൻ തോമസ് (8421)
-
ആദർശ് രാജൻ(8439)
-
അരുൺ ആനന്ദ് എസ് (8297)
-
ആദർശ് വി(8405)
-
ആകർഷ് ആർ (8361)
-
ലാലു എസ് (8331)
-
ആദർശ് കൃഷ്ണ ബി (8343)
-
അഭിഷേക് എ (8314)
-
ഇമാന്യുവൽ സുനിൽ (8333)
-
അരുൺ എ (8347)
ഡിജിറ്റൽ മാഗസിൻ
ഡിജിററൽ പൂക്കളം 2019
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇന്ന് (സെപ്റ്റംബർ 2 ന്) നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും പൂക്കളം ഒരുക്കുന്നതോടൊപ്പം ഡിജിറ്റൽ പൂക്കള നിർമ്മാണത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഹൈസ്കൂൾ -ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പൂക്കള നിർമ്മാണവും പ്രദർശനവും നടത്തുകയുണ്ടായി. ജിമ്പ്, ഇങ്ക്ങ്കേപ്പ്, ടക്സ്പെയ്ന്റ് തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് ഡിജിറ്റൽ പൂക്കളം നിർമ്മിച്ചത്. ഇത് കുട്ടികൾക്ക് പുതിയ ഒരനുഭവമായിരുന്നു.