"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20012 (സംവാദം | സംഭാവനകൾ)
No edit summary
20012 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:




[[ചിത്രം:20012-TL.jpg| 500px|thumb | center]]
<center><b><U>TALKING LIBRARY </U></b></center>


  [[ചിത്രം:20012-TL.jpg| 500px|thumb | center]]
  വായനയുടേയും വിജ്ഞാനത്തിന്റേയും ലോകം ഭിന്നശേഷിക്കാർക്ക് കൂടി പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ പള്ളിപ്പുറം പരുതൂർ ഹൈസ്കൂളിൽ ശബ്ദിക്കുന്ന ലൈബ്രറിയ്ക്ക് തുടക്കം കുറിച്ചു.കുട്ടികളും അദ്ധ്യാപകരും സഹൃദയസുഹൃത്തുക്കളും ചേർന്ന് ഓഡിയോ പുസ്തകങ്ങൾ നിർമിക്കാനൊരുങ്ങുന്നു.  വിദ്യാർത്ഥികളടങ്ങുന്ന ഭിന്നശേഷിസമൂഹത്തിന് ഊർജ്ജം പകരുന്നതും മലയാളത്തിലെ ശബ്ദിക്കുന്ന ലൈബ്രറിയുടെ വികാസത്തിന് വഴിയൊരുക്കുന്നതുമായ ഈ യത്നം വൻ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന്റെ ആദ്യ ശില്പശാല 2019 ആഗസ്ത് 3 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ പരുതൂർ ഹൈസ്കൂളിൽ നടന്നു.