"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/എന്റെ ഗ്രാമം എന്ന താൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/എന്റെ ഗ്രാമം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{prettyurl|Buchanan Institution GHS Pallom}} | {{prettyurl|Buchanan Institution GHS Pallom}} | ||
== എന്റെ ഗ്രാമം പള്ളം == | == എന്റെ ഗ്രാമം പള്ളം == | ||
[[പ്രമാണം:Pallom.png|thumb|പള്ളം]] | |||
ചൂളമരങ്ങളുടെ ചൂളം വിളി മുഴങ്ങുന്ന, ഗ്രാമമാണോ പട്ടണമാണോ എന്ന സന്ദേഹമുണർത്തുന്ന ചെറുദേശമാണ് എന്റെ പള്ളം.വേമ്പനാട്ടുകായലും പാടശേഖപങ്ങളും പോറ്റിവളർത്തുന്ന എന്റെ നാട് സാംസ്ക്കാരികമായും സാമൂഹികമായും മുൻപന്തിയിൽ നിൽക്കുന്നു.ഏതാണ്ട് 9 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശത്തും ചുറ്റുപാടുമായും ഉണ്ട് എന്നതുതന്നെ വിദ്യാഭ്യാസ രംഗത്തെ വളർച്ചയെ കുറിക്കുന്നു. | ചൂളമരങ്ങളുടെ ചൂളം വിളി മുഴങ്ങുന്ന, ഗ്രാമമാണോ പട്ടണമാണോ എന്ന സന്ദേഹമുണർത്തുന്ന ചെറുദേശമാണ് എന്റെ പള്ളം.വേമ്പനാട്ടുകായലും പാടശേഖപങ്ങളും പോറ്റിവളർത്തുന്ന എന്റെ നാട് സാംസ്ക്കാരികമായും സാമൂഹികമായും മുൻപന്തിയിൽ നിൽക്കുന്നു.ഏതാണ്ട് 9 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശത്തും ചുറ്റുപാടുമായും ഉണ്ട് എന്നതുതന്നെ വിദ്യാഭ്യാസ രംഗത്തെ വളർച്ചയെ കുറിക്കുന്നു. | ||
[https://en.wikipedia.org/wiki/Pallom പള്ളം].. ദൈവത്തിന്റെ വിരൽപാടുകൾ പതിഞ്ഞ തെരഞ്ഞെടുക്കപ്പെട്ടവരുടെ ദേശം. ദേശത്തിന്റെ ഒത്ത നടുവിൽ ഏതാണ്ട് 33 ഏക്കറിൽ വിസ്തൃതമായിക്കിടക്കുന്ന ബുക്കാനൻ കാമ്പസ് .സി എം.എസ് മിഷനറിവീരൻ റവ. ഹെൻറി ബേക്കർപെൺ വിദ്യാഭ്യാസ വളർച്ചയ്ക്കായി തെരഞ്ഞെടുത്ത പുണ്യ നിലം. ബ്രിട്ടീഷ് വാസ്തു ഭംഗി വിളിച്ചോതി വിസ്മയിപ്പിക്കുന്ന കെട്ടിടങ്ങൾ .പഴമയുടെ പ്രൗഢി പുലർത്തുന്ന ചൂളമരത്തണലിൽ കേരളത്തിലെ രണ്ടാമത്തെ സ്ത്രീ വിദ്യാഭ്യാസ സ്ഥാപനം ഇന്നും പ്രകാശം ചൊരിഞ്ഞ് പരിലസിക്കുന്നു. സമീപത്തുള്ള [https://en.wikipedia.org/wiki/Chingavanam ചിങ്ങവനം] ( സിംഹവനം) കടുവാക്കുളം, പന്നിമറ്റം എന്നീ സ്ഥലങ്ങളെല്ലാം പേരിലൂടെ പഴയ വന സ്വഭാവം വ്യക്തമാക്കുന്നു. പാക്കനാർ പ്രതിഷ്ഠിച്ച പാക്കിൽ ക്ഷേത്രവും കർക്കടക സംക്രാന്തി മേളയും കേരള മെങ്ങും പ്രസിദ്ധം.കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെ പ്രസിദ്ധി നേടിയ ക്ഷേത്രം ഇന്നും പാരമ്പര്യത്തിലൂന്നി വിളങ്ങുന്നു. രാജഭരണ പാരമ്പര്യത്തിന്റെ സൂചകങ്ങളായ മറിയപ്പള്ളിക്കൊട്ടാരവും പള്ളം കൊട്ടാരവും ദേശമഹത്വത്തിന്റെ പൊൻ തൂവൽ ചൂടുന്നു. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഫുഡ് കോർപറേഷൻ ഗോഡൗൺ മൂലം കേരളം മുഴുവൻ അറിയുന്ന സ്ഥലമാണ് പന്നിമറ്റം'. സമീപത്തു തന്നെ പണ്ട് പാണ്ഡവർ കുതിര കളെ കുളിപ്പിച്ചിരുന്ന കുതിരക്കുളം. ഇന്ന് ജലനിധി പദ്ധതിയിലെ കുളമായി മാറിയിരിക്കുന്നു. | |||
ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ നിന്ന് മുമ്പോട്ട് പോയാൽ ക്നാ നായക്കാരുടെ പള്ളികളും ബിഷപ്പ് ഹൗസും. കോട്ടയംനഗരസഭാ പ്രദേശം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പണ്ട് പ്രസിദ്ധമായിരുന്നTE CIL ഫാക്ടറി കെട്ടിടങ്ങളുടെ ദുരിത മുഖം അവിടെ സ്പോർട്ട് സ് സ്കൂൾ തുറക്കുമെന്ന സർക്കാർ വാഗ്ദാനം ഇന്നും കടലാസു രേഖയായി തുടരുന്നു.അപ്പുറം കുറിച്ചി പഞ്ചായത്താണ്. സചിവോത്തമപ്രമുഖനായിരുന്ന സർ.സി.പി.രൂപകല്പന ചെയ്ത സചിവോത്തമപുരം കോളനി ഇവിടെയാണ്.ശിവഗിരി മഠത്തിന്റെ ആശ്രമം നിലകൊള്ളുന്നതിനു സമീപം തന്നെയാണ് സർക്കാർ ഹോമിയോ കോളേജ്. കുറിച്ചി ഔട്ട് പോസ്റ്റിൽ നിന്ന് പടിഞ്ഞാട്ടേക്ക് പോയാൽ പ്രസിദ്ധമായ നീലംപേരൂർ പടയണി നിലത്തെത്താം. കുരുത്തോല അന്നങ്ങളുടെ ചിറകടിയൊച്ചയ്ക്ക് കാതോർത്ത് തിരികെ പള്ളത്തെത്തി പടിഞ്ഞാട്ടേക്ക് നടന്നാൽ റവ. ഹെൻറി ബേക്കർ സ്ഥാപിച്ച സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സി. എസ്. ഐ. പള്ളി കാണാം. സമീപത്തു തന്നെയുണ്ട് വേമ്പനാട്ട് കായൽ. ജാതി മത ഭേദമെന്യേ മത്സ്യത്തൊഴിലാളികൾ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാൻ പള്ളിയിലെത്തും. അതിരാവിലെ കടവിൽ മീൻ വില്പന തകൃതിയായി നടക്കും. ദൂരെ നിന്നു പോലും മീൻ വാങ്ങാൻ ആളുകളെത്താറുണ്ടിവിടെ. കരിമ്പിൻ കാലാ ഷാപ്പും അവിടത്തെ ഭക്ഷണവും കേരളത്തിലെല്ലാം പ്രസിദ്ധം. ഒട്ടു വടക്കോട്ടു പോയാൽ നാട്ടകം | ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ നിന്ന് മുമ്പോട്ട് പോയാൽ ക്നാ നായക്കാരുടെ പള്ളികളും ബിഷപ്പ് ഹൗസും. കോട്ടയംനഗരസഭാ പ്രദേശം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പണ്ട് പ്രസിദ്ധമായിരുന്നTE CIL ഫാക്ടറി കെട്ടിടങ്ങളുടെ ദുരിത മുഖം അവിടെ സ്പോർട്ട് സ് സ്കൂൾ തുറക്കുമെന്ന സർക്കാർ വാഗ്ദാനം ഇന്നും കടലാസു രേഖയായി തുടരുന്നു.അപ്പുറം കുറിച്ചി പഞ്ചായത്താണ്. സചിവോത്തമപ്രമുഖനായിരുന്ന സർ.സി.പി. രൂപകല്പന ചെയ്ത സചിവോത്തമപുരം കോളനി ഇവിടെയാണ്. ശിവഗിരി മഠത്തിന്റെ ആശ്രമം നിലകൊള്ളുന്നതിനു സമീപം തന്നെയാണ് സർക്കാർ ഹോമിയോ കോളേജ്. കുറിച്ചി ഔട്ട് പോസ്റ്റിൽ നിന്ന് പടിഞ്ഞാട്ടേക്ക് പോയാൽ പ്രസിദ്ധമായ [https://www.keralatourism.org/event/neelamperoor-padayani/43 നീലംപേരൂർ പടയണി] നിലത്തെത്താം. കുരുത്തോല അന്നങ്ങളുടെ ചിറകടിയൊച്ചയ്ക്ക് കാതോർത്ത് തിരികെ പള്ളത്തെത്തി പടിഞ്ഞാട്ടേക്ക് നടന്നാൽ റവ. ഹെൻറി ബേക്കർ സ്ഥാപിച്ച സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സി. എസ്. ഐ. പള്ളി കാണാം. സമീപത്തു തന്നെയുണ്ട് [https://en.wikipedia.org/wiki/Vembanad വേമ്പനാട്ട് കായൽ]. ജാതി മത ഭേദമെന്യേ മത്സ്യത്തൊഴിലാളികൾ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാൻ പള്ളിയിലെത്തും. അതിരാവിലെ കടവിൽ മീൻ വില്പന തകൃതിയായി നടക്കും. ദൂരെ നിന്നു പോലും മീൻ വാങ്ങാൻ ആളുകളെത്താറുണ്ടിവിടെ. കരിമ്പിൻ കാലാ ഷാപ്പും അവിടത്തെ ഭക്ഷണവും കേരളത്തിലെല്ലാം പ്രസിദ്ധം. ഒട്ടു വടക്കോട്ടു പോയാൽ [https://en.wikipedia.org/wiki/Kottayam_Port കോട്ടയം-നാട്ടകം പോർട്ടി]ലേക്ക് തിരിയാം. സമീപം തന്നെ നാട്ടകം ഗവ.കോളേജും പോളിടെക്നിക്കും. പ്രസിദ്ധമായ സിമന്റ് ഫാക്ടറി കാക്കൂർ പ്രദേശത്തിന്റെ മകുടമായി മിന്നുന്നു. ഇല്ലിക്കൽ കുമരകം ഭാഗത്തേക്കു പോകുന്ന ബൈപ്പാസിന്റെ വശങ്ങളിലെ കാഴ്ചകൾ മനോമോഹനം തന്നെ. തിരികെ ജംഗ്ഷനിലെത്തി മുമ്പോട്ടു പോയാൽ കോട്ടയമായി. കടുവാക്കുളം ആൻറണി എന്ന ഹാസ്യതാരത്തിന്റെ പേരിൽ പ്രസിദ്ധമാണ് പള്ളത്തിനടുത്തുള്ള കടുവാക്കുളം. മുമ്പോട്ടു പോയി അല്പദൂരം പിന്നിട്ടാൽ ദിവാൻ കവല. വലത്തേക്ക് പോയാൽ സർക്കാർ ഗസ്റ്റ്ഹൗസും സുന്ദരമായ പരിസര പ്രദേശങ്ങളും നമ്മെ കാത്തിരിക്കുന്നു .വിൻഡ് മിൽ കാണാൻ ലഭിക്കുക എന്ന അപൂർവ്വ സൗകര്യവുംഇവിടുത്തെ പ്രത്യേകതയാണ്. ഇങ്ങനെ ദേശപ്പെരുമയുടെ കേളീരംഗത്തിനു നടുവിലാണ് പള്ളം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ നിലകൊള്ളുന്നത്. നാടിന് നന്മ വാരി വിതറിക്കൊണ്ട് ഏകദേശം 200 വർഷത്തെ പാരമ്പര്യപ്പെരുമയിൽ അഭിമാനം കൊണ്ട് ഇന്നും കരുത്തോടെ മുന്നേറുകയാണ് ഈ വിദ്യാലയ മുത്തശ്ശി .. | ||
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം പാക്കിൽ,പള്ളം, ചിങ്ങവനം,പന്നിമറ്റം പ്രദേശങ്ങൾക്കു നടുവിലായി സ്ഥിതി ചെയ്യുന്നു. | ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം പാക്കിൽ,പള്ളം, ചിങ്ങവനം,പന്നിമറ്റം പ്രദേശങ്ങൾക്കു നടുവിലായി സ്ഥിതി ചെയ്യുന്നു. | ||
==== പള്ളം ബ്ലോക്ക് പഞ്ചായത്ത് ==== | ==== പള്ളം ബ്ലോക്ക് പഞ്ചായത്ത് ==== | ||
| വരി 25: | വരി 25: | ||
=== സ്ഥാപനങ്ങൾ === | === സ്ഥാപനങ്ങൾ === | ||
==== ഡാം പ്രോജക്ട് (ഡ്രിപ്) പള്ളം ==== | ==== ഡാം പ്രോജക്ട് (ഡ്രിപ്) പള്ളം ==== | ||
Dam Rehabilitation and Improvement Project(DRIP)- കേരളത്തിലെ ഡാമുകളുടെ നിർമ്മാണം, പുനസ്ഥാപനം, സുരക്ഷ ഇവയൊക്കെ ഈ ഓഫീസിന്റെ അധികാരത്തിൽപ്പെടുന്നു. | Dam Rehabilitation and Improvement Project(DRIP)- കേരളത്തിലെ ഡാമുകളുടെ നിർമ്മാണം, പുനസ്ഥാപനം, സുരക്ഷ ഇവയൊക്കെ ഈ ഓഫീസിന്റെ അധികാരത്തിൽപ്പെടുന്നു. ഒരു സെൻട്രൽ കൺട്രോൾ സെന്റർ ഉൾപ്പെടെ കെഎസ്ഇബി ലിമിറ്റഡിന്റെ തിരഞ്ഞെടുത്ത 16 ഡാം സൈറ്റുകളിൽ സിസിടിവി നിരീക്ഷണ സംവിധാനത്തിന്റെ വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ, പരിശീലനം & പരിപാലനം ഇവ നടത്തുന്നു. | ||
==== ഫുഡ് കോർപറേഷൻ പന്നിമറ്റം ==== | ==== ഫുഡ് കോർപറേഷൻ പന്നിമറ്റം ==== | ||
==== ബിഷപ്പ് സ്പീച്ച്‌ലി ജൂനിയർ കോളജ് പള്ളം ==== | ==== ബിഷപ്പ് സ്പീച്ച്‌ലി ജൂനിയർ കോളജ് പള്ളം ==== | ||
ബിഷപ്പ് സ്പീച്ച്ലി കോളേജ്, ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളത്തി ന്റെ സഹോദരസ്ഥാപനമാണ്. ഈ കോളേജ് എം.ജി. യൂണിവേഴ്സിറ്റിയുമായ് അഫിലിയേറ്റ് ചെയ്തിരിക്കുന്നു | |||
==== മോഡൽ ഫിഷ് ഫാം പള്ളം ==== | ==== മോഡൽ ഫിഷ് ഫാം പള്ളം ==== | ||
| വരി 41: | വരി 42: | ||
==== നാട്ടകം പോർട്ട് ==== | ==== നാട്ടകം പോർട്ട് ==== | ||
കോട്ടയം തുറമുഖവും കണ്ടെയ്‌നർ ടെർമിനലും (KPCT) ദേശീയ ജലപാത 9-ൽ കോടൂർ നദിയുടെ തീരത്ത് നാട്ടകത്ത് സ്ഥിതി ചെയ്യുന്ന,കോട്ടയത്തേക്കുള്ള ഗേറ്റ്‌വേ തുറമുഖമാണിത്.ഇത് ഉൾനാടൻ ജലപാതകൾ ഉപയോഗിക്കുന്ന, ഇന്ത്യയിലെ ആദ്യത്തെ ചെറുകിട തുറമുഖവും ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോയും (ICD) ആണ്. | |||
85 കിലോമീറ്റർ ദൂരത്തിൽ വേമ്പനാട്ടു കായലിലൂടെ റോഡ് മാർഗവും ഉൾനാടൻ ജലപാത വഴിയും കൊച്ചി തുറമുഖവുമായി ബന്ധിപ്പിച്ചിരിക്കുന്നു. തുറമുഖത്തിന്റെ പ്രവർത്തനം മൾട്ടിമോഡൽ ഗതാഗത ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കസ്റ്റംസ് സീൽ ചെയ്ത കണ്ടെയ്‌നറുകൾ ബാർജ് ഉപയോഗിച്ച് കൊച്ചി തുറമുഖത്തെ സ്റ്റാക്ക് പോയിന്റുകളിലേക്ക് അയയ്ക്കുന്നു. കോട്ടയം നഗരത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ തെക്കും മെയിൻ സെൻട്രൽ റോഡിൽ നിന്ന് 1.5 കിലോമീറ്റർ പടിഞ്ഞാറുമായാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. | |||
==== നാട്ടകം സിമന്റ്സ് (ട്രാവൻകൂർ സിമന്റ്സ് പ്ലാൻറ്) ==== | ==== നാട്ടകം സിമന്റ്സ് (ട്രാവൻകൂർ സിമന്റ്സ് പ്ലാൻറ്) ==== | ||