"എൻ സാബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>ഞങ്ങളുടെ സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും, സ്കൂളിലെ മുൻവിദ്യാർത്ഥിയുമായ  സാബു സർ 2007 മുതൽ ഇവിടെ പ്രവർത്തിച്ചു വരുകയും സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുൻ നിരയിൽ നിൽക്കുന്ന അധ്യാപകനുമാണ് .സ്കൂളിന്റെ എസ് പി സി പ്രോജക്ടിന്റെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആണ്  ,മികച്ച എസ്  പി സി  പ്രവർത്തനങ്ങൾക്ക് അവാർഡ് നേടിയിയിട്ടുള്ള  അധ്യാപകനുമാണ് .നല്ലപാഠം ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ കൂടിയാണ് ഇദ്ദേഹം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സ്കൂളിലെ എല്ലാ കൃഷി പ്രവർത്തനങ്ങളും,ജീവകാരുണ്യപ്രവർത്തനങ്ങൾക്കും സജീവമായി നടക്കുന്നത് സ്കൂളിനടുത്തായി നെൽകൃഷിയും ,പച്ചക്കറിക്കൃഷിയും  എസ് പി സി കുട്ടികളുടെ നേതൃത്വത്തിൽ ഇദ്ദേഹം നടത്തിവരുന്നു</big>  
<big>ഞങ്ങളുടെ സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും, സ്‌കൂളിലെ മുൻവിദ്യാർത്ഥിയുമായ  സാബു സർ 2007 മുതൽ ഇവിടെ പ്രവർത്തിച്ചു വരുകയും സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുൻ നിരയിൽ നിൽക്കുന്ന അധ്യാപകനുമാണ് .സ്‌കൂളിന്റെ എസ് പി സി പ്രോജക്ടിന്റെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറും മികച്ച എസ്  പി സി  പ്രവർത്തനങ്ങൾക്ക് അവാർഡ് നേടിയിയിട്ടുള്ള  അധ്യാപകനുമാണ് .നല്ലപാഠം ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ കൂടിയാണ് ഇദ്ദേഹം,  സ്‌കൂളിലെ എല്ലാ കൃഷി പ്രവർത്തനങ്ങൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ഇദ്ദേഹമാണ്. സ്‌കൂളിനടുത്തായി നെൽകൃഷിയും ,പച്ചക്കറിക്കൃഷിയും  ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ നടത്തിവരുന്നു.ദേശിയ അധ്യാപക അവാർഡീ  ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ  പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട് </big>  
[[പ്രമാണം:42021 11000.jpg|thumb|എൻ സാബു]]
[[പ്രമാണം:42021 11000.jpg|thumb|എൻ സാബു]]

11:09, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഞങ്ങളുടെ സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും, സ്‌കൂളിലെ മുൻവിദ്യാർത്ഥിയുമായ സാബു സർ 2007 മുതൽ ഇവിടെ പ്രവർത്തിച്ചു വരുകയും സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുൻ നിരയിൽ നിൽക്കുന്ന അധ്യാപകനുമാണ് .സ്‌കൂളിന്റെ എസ് പി സി പ്രോജക്ടിന്റെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറും മികച്ച എസ് പി സി പ്രവർത്തനങ്ങൾക്ക് അവാർഡ് നേടിയിയിട്ടുള്ള അധ്യാപകനുമാണ് .നല്ലപാഠം ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ കൂടിയാണ് ഇദ്ദേഹം, സ്‌കൂളിലെ എല്ലാ കൃഷി പ്രവർത്തനങ്ങൾക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ഇദ്ദേഹമാണ്. സ്‌കൂളിനടുത്തായി നെൽകൃഷിയും ,പച്ചക്കറിക്കൃഷിയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ നടത്തിവരുന്നു.ദേശിയ അധ്യാപക അവാർഡീ ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്

എൻ സാബു
"https://schoolwiki.in/index.php?title=എൻ_സാബു&oldid=1557207" എന്ന താളിൽനിന്ന് ശേഖരിച്ചത്