"ബി എസ് ലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<big>ഞങ്ങളുടെ | <big>ഞങ്ങളുടെ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയും, ഇംഗ്ലീഷ് ക്ലബ്ബിന്റെ ചുമതലയും വഹിക്കുന്ന അധ്യാപികയാണ് .2005മുതൽ ഈ സ്കൂളിൽ ജോലി ചെയ്തു വരുകയും സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുകയും ചെയ്യുന്നു .ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദ ധാരിയാണ് .കുട്ടികളെ ഇംഗ്ലീഷ് ക്ലബ്ബുമായി ബന്ധപ്പെട്ടു വരുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാനായി തയ്യാറാക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്ന അധ്യാപികയുമാണ് . | ||
</big> | </big> | ||
[[പ്രമാണം:42021 13040.jpg|thumb|ലക്ഷ്മി ബി എസ്]] | [[പ്രമാണം:42021 13040.jpg|thumb|ലക്ഷ്മി ബി എസ്]] | ||
10:35, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഞങ്ങളുടെ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയും, ഇംഗ്ലീഷ് ക്ലബ്ബിന്റെ ചുമതലയും വഹിക്കുന്ന അധ്യാപികയാണ് .2005മുതൽ ഈ സ്കൂളിൽ ജോലി ചെയ്തു വരുകയും സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുകയും ചെയ്യുന്നു .ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദ ധാരിയാണ് .കുട്ടികളെ ഇംഗ്ലീഷ് ക്ലബ്ബുമായി ബന്ധപ്പെട്ടു വരുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാനായി തയ്യാറാക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്ന അധ്യാപികയുമാണ് .
