"2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33083lfhs (സംവാദം | സംഭാവനകൾ)
No edit summary
33083lfhs (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==''' 2017-2018 Hi-Tech Class Room''' ==
[[പ്രമാണം:33083-67.png|ലഘുചിത്രം|നടുവിൽ]]
July 17 ന് Hi-tech classroom ന്റെ പണികൾ ആരംഭിച്ചു August 4 ന് റ്റൈൽസ് പണികൾ അവസാനിച്ചു. 6 Class മുറികൾ പണിപൂർത്തിയായി August 3 ന് സീലിങ്ങ് പണികൾ ആരമഭിച്ചു 10 ന് അവസാനിച്ചു.  ഇലക്ട്രിക്ക് വർക്കുകൾ 10 ന് അവസാനിച്ചു. ലാപ്പ് സൂക്ഷിക്കാനുള്ള അലമാരിയുടെ പണികൾ Oct 3 ന് പൂർത്തിയായി.

ലിങ്കിൽ ക്ലിക്ക് ചെയ്യു

[[Hi-Tech classroom]]

* ''' 6/2/2018 സ്കുൾ
* ''' 6/2/2018 സ്കുൾ
വരി 18: വരി 25:
14/072017 ന്  മനേജർ ഫാ.ജോൺ പൊതിട്ടേലിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 200 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു. പാലാ മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി റവ.ഫാ.വെള്ളമരുതുങ്കൽ രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച്  ഓർമ്മപ്പെടുത്തി ,പോതുയോഗം ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട്  കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു.

14/072017 ന്  മനേജർ ഫാ.ജോൺ പൊതിട്ടേലിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 200 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു. പാലാ മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി റവ.ഫാ.വെള്ളമരുതുങ്കൽ രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച്  ഓർമ്മപ്പെടുത്തി ,പോതുയോഗം ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട്  കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു.

[[പ്രമാണം:33083-55.png|ലഘുചിത്രം|നടുവിൽ|പി.റ്റി.എ പൊതുയോഗം ഉദ്ഘാടലം]]
[[പ്രമാണം:33083-55.png|ലഘുചിത്രം|നടുവിൽ|പി.റ്റി.എ പൊതുയോഗം ഉദ്ഘാടലം]]
വീഡിയോ ദൃശ്യങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==''' 2017-2018 Hi-Tech Class Room''' ==

[[പ്രമാണം:33083-67.png|ലഘുചിത്രം|നടുവിൽ]]
'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
July 17 ന് Hi-tech classroom ന്റെ പണികൾ ആരംഭിച്ചു August 4 ന് റ്റൈൽസ് പണികൾ അവസാനിച്ചു. 6 Class മുറികൾ പണിപൂർത്തിയായി August 3 ന് സീലിങ്ങ് പണികൾ ആരമഭിച്ചു 10 ന് അവസാനിച്ചുഇലക്ട്രിക്ക് വർക്കുകൾ 10 ന് അവസാനിച്ചു. ലാപ്പ് സൂക്ഷിക്കാനുള്ള അലമാരിയുടെ പണികൾ Oct 3 ന് പൂർത്തിയായി.

==== സ്കൗട്ട് & ഗൈഡ്സ്.====
ലിങ്കിൽ ക്ലിക്ക് ചെയ്യു

''' 2016-17 വർഷത്തിൽ രാജപുരസ്കാർ അവാർഡ് നേടിയവർ . '''

[[Hi-Tech classroom]]

1. സാഞ്ചലി റ്റി അബ്രാഹം
2. നമ്ത ജയ് മോൻ
3. സാന്ദ്രമോൾ സണ്ണി
4.മരിയ കുര്യാക്കോസ്
5.രേഷ്മ സിജു
6. ആര്യ അജിത്
7. നീന വർഗ്ഗീസ്
8.ദേവിക സിബികുമാർ

വീഡിയോ കാണാൻ URL ക്ലിക്ക് ചെയ്യൂ

32 വിദ്യാർത്ഥിനികൾ ഗൈഡിങ്ങ് പരിശീലനം നേടുന്നു. 27 പേർ രാജ്യപുരസ്കാർ നേടി. 8  പേർ  രാഷ്ട്രപതി പുരസ്ക്കാർ നേടി. രാജ്യപുരസ്ക്കാർ നേടിയ 25 കുട്ടികൾക്ക് 25 മാർക്കും രാഷ്ട്രപതി പുരസ്ക്കാർ നേടിയ കുട്ടികൾക്ക് 49 മാർക്കും എസ്. എസ്. എൽ.സി  പരീക്ഷയിൽ ലഭിക്കും.
====റെഡ്ക്രോസ്====
കേരളത്തിൽ വിപുലമായി അംഗീകാരം നേടിയ സംഘടനയാണ് ജ്യൂണിയർ റെഡ് ക്രോസ് . ഇതിന്റെ ഒരു യൂണിറ്റ് ഇ സ്കൂളിൽ പ്രവർത്തിക്കുന്നു.8,9,10,ക്ലാസ്സിൽനിന്നായി  60 കുട്ടികൾ ഈ സംഘടനയിൽ പരിശീലനം നേടുന്നു.  ക്ലാസ് 10 ലെ 15 കുട്ടികൾ C level പാസ്സാവുകയും S.S.L.C പരീക്ഷയിൽ  grace മാർക്കിന് അർഹരാവുകയും ചെയ്തു.
<gallery mode="packed-hover">
33083-1.png |ഗൈഡിങ്ങ്
33083-4.png |guiding
33083-5.png |
33083-6.png|redcross
</gallery>
* '''കെ.സി. എസ് . എൽ'''
[[പ്രമാണം:33083-34.png|ലഘുചിത്രം|ഇടത്ത്|DCL KCSL സംമ്മാനങ്ങൾ]]
DCL.KCSL  എന്നീ സംഘടനകൾ കുട്ടികളുടെ  കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവർത്തിക്കുന്നു. സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും  കൗൺസിലിങ്ങിനായി സ്കൂളിൽ എത്തുന്നു.
DCL ഐക്യൂ സ്കോളർഷിപ്പിന് കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകിവരുന്നു. ധാരാളം കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുണ്ട്.
കലാമേളയിൽ ഈ സ്കൂളിലെ കുട്ടികൾ രൂപതയിൽ മുൻപന്തിയിൽ ആണ്.
* '''അഡാർട്ട്  ക്ലബ്'''
അഡാർട്ട്  ക്ലബ്ബിന്റെ നേതൃത്വത്തിൽ  കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകിവരുന്നു. മദ്യം ,മയക്കുമരുന്ന് ഇവയുടെ ഉപയോഗം കുട്ടികളിലേക്ക് കടന്നുവരാതിരിക്കുന്നതിനുവേണ്ടി  മാതാപിതാക്കൾക്കും ക്ലാസുകൾ നൽകി വരുന്നു. കുട്ടികൾക്കായി ധ്യാനപരിപാടികൾ  നടത്തിവരുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കുട്ടികളുടെ സംഘടനയായ  adart club  ഇവിടെ പ്രവർത്തിക്കുന്നു. സ്കൂളഅ‍ തല യൂണിറ്റിൽ 65 കുട്ടികൾ അംഗങ്ങളാണ്.
സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും  കൗൺസിലിങ്ങിനായി സ്കൂളിൽ എത്തുന്നു.
* '''ക്ലാസ് മാഗസിൻ.'''
ക്ലാസ് അദ്ധ്യപകരുടെ നേതൃത്യത്തിൽ എല്ലാക്ലാസ്സിലും മാഗസിൻ നിർമമിക്കുന്നു. ഏറ്റവും മികച്ച മാകസ്സിന്  സമ്മാനങ്ങൾ നൽകിവരുന്നു. മികച്ച് ആർട്ടിക്കിൾ, ചിത്രങ്ങൾ ഇവ സ്കൂൾ മാഗസ്സിനിൽ ഉൾപ്പെടുത്തുന്നു. അക്ഷരജ്യോതി 2017 എന്ന സ്കൂൾ മായസ്സിൻ പ്രസദ്ധീകരിച്ചു.

====വിദ്യാരംഗം കലാ സാഹിത്യ വേദി====
[[പ്രമാണം:33083-12.png|ലഘുചിത്രം|ഇടത്ത്‌|ഡാൻസ് പരിശീലനം]]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തിൽ  കലയിൽ പ്രത്യേകപരിശീലനം നൽകിവരുന്നു. സബ് ജില്ലാതല  മത്സരങ്ങളിൽ ഈ വർഷം മികച്ചവിജയം നേടി... കലാമത്സരത്തിൽ യൂ.പി വിഭാഗത്തിൽ  ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ പങ്കാളികളായി . 20 കുട്ടികൾ നൃത്താദ്ധ്യാപികയുടെ കീഴിൽസ്കൂളിൽ വച്ച് പരിശീലനം നേടുന്നു. വിദ്യാരംഗം
കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യരംഗം കലാസ്ഹിത്യവേദി സജൂവമായി പ്രവർത്തിക്കുന്നു.
===റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം===
റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം  നേതൃത്വത്തിൽ എല്ലാക്ലാസ്സിലും ദീപിക ദിനപത്രം നൽകുന്നു. കുട്ടികളിലെ വായനശീലം വളർത്തുവാൻ ലൈബ്രറിപുസ്തകങ്ങൾ നൽകുന്നു. നല്ല നിലവാരമുള്ള ലൈബ്രറി പ്രവർത്തിക്കുന്നു.
===എക്കോ & എനർജി ക്ലബ്.===
[[പ്രമാണം:33083-8.png|ലഘുചിത്രം|ഇടത്ത്‌|പ്രകൃതി സംരക്ഷണം കുട്ടികളിലൂടെ]]
[[പ്രമാണം:33083-9.png|ലഘുചിത്രം|വലത്ത്‌|കുട്ടികൾ പ്രകൃതിയുടെ കാവൽക്കാർ]]
അകലക്കുന്നം കൃഷിഭവന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ കാർഷിക ക്ലബ്ബ് പ്രവർത്തിക്കുന്നു. കൃഷിഭവനിൽനിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികൾക്ക് വിതരണം ചെയ്തു. P.T.A  അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ശ്രദ്ധയുടെയും ഫലമായി ജൈവപച്ചക്കറി  കൃഷിത്തോട്ടം സ്കൂളിന്റെ പരിസരത്ത് പരിപാലിച്ചുപോരുന്നു. ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികൾ  ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു.
*'''കായികക്ലബ്ബ്'''
===കായിക പരിശീലനം===
[[പ്രമാണം:33083-37.png|ലഘുചിത്രം|ഇടത്ത്‌|കായികപരിശ്ശീലനം]]
[[പ്രമാണം:33083-27.png|ലഘുചിത്രം|ഇടത്ത്‌|തായ്കോണ്ടാ പരിശ്ശീലനം]]
[[പ്രമാണം:33083-38.png|ലഘുചിത്രം|നടുവിൽ|വോളീബോൾ പരിശ്ശീലനം]]
തായ്ക്കോണ്ടോയിൽ  36 കുട്ടികളും പരിശീലനം നേടികൊണ്ടിരിക്കുന്നു.
ജില്ലാ , സംസ്ഥാന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികച്ചപ്രകടനം കാഴ്ചവച്ച് SSLC പരീക്ഷയിൽ GRACE MARK ന് യോഗ്യത നേടി. സ്കൂൾ തല കായികമേളയിൽ 300 -ൽ പരം കുട്ടികൾ പങ്കെടുത്തു. സബ് -ജില്ലാ, ജില്ലാതല കായിക മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ ഉന്നതവിജയും നേടുകയുണഅടായി. വിജയികളായ കുട്ടികളെ സ്കൂൾ പി.റ്റി.എ അഭിനന്ദിച്ചു. ജീവിത പ്രശ്നങ്ങളെ ,പ്രതിസന്ധികളെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നു.
[[പ്രമാണം:33083-7.png|ലഘുചിത്രം|നടുവിൽ|കായികപരിശ്ശീലനം]]

* ''' 02/1/2018- JCI
MUTHOLY  SSLC  കുട്ടികൾക്കായി നടത്തിയ പരീക്ഷാമുന്നൊരുക്ക
സെമിനാർ

വഴിയൊരുക്കം ''' [[വഴിയൊരുക്കം]]

[[പ്രമാണം:33083jc5.png|ലഘുചിത്രം|JCI MUTHOLI]]

[[പ്രമാണം:33083jc7.png|ലഘുചിത്രം|class  നയിച്ചത്  -
സനീഷ്  ജനാർദനൻ -  zone -vice President]]

[[പ്രമാണം:33083a1.png|ലഘുചിത്രം]]
* ''' 20/11/2017- സ്കൂൾ പഠനയാത്ര 2017 '''
[[വിനോദയാത്ര 2017]]

CLASS 9 കുട്ടികൾക്കായി നടത്തിയ പഠനയാത്രയിൽ 45 കുട്ടികൾ പങ്കെടുത്തു കുടക്, മൈസൂർ എന്നീ സ്ഥനങ്ങളിലെ കാഴ്ചകൾ കണ്ട് 23 ന് തിരിച്ചെത്തി
[[പ്രമാണം:33083a2.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:33083a6.png|ലഘുചിത്രം|ഇടത്ത്‌]]
* ''' 13/07/2017  . ക്ലബ്ബുകളുടെ ഉദ്ഘാടനം '''
'''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്'''

*കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.*സ്കൂൾ അസംബ്ലിയിലെ  സുന്ദരനിമിഷത്തിലാണ് *അഡാർട്ട് ക്ലബ്ബ്, *വിദ്യാരംഗം കലാസാഹിത്യവേദി, *സയൻസ് ക്ലബ്ബ്, *സോഷ്യൽസയൻസ് ക്ലബ്ബ്, *ഗണിതക്ലബ്ബ്,*ഐറ്റിക്ലബ്ബ്, എന്നിവയുടെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചത്.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനായി യുവതലമുറയെ വാർത്തെടുക്കുന്ന അഡാർട്ട്  ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രി.സിജു സെബാസ്റ്റ്യനേയും, ശ്രി.ജോഷി ലൂക്കോസിനേയും  ലീഡേഴ്സായി അഭിൻ .എ, ആതിത്യൻ.റ്റി .എസ്സ്. എന്നിവരെയും തിരഞ്ഞെടുത്തു.
കുട്ടികളിലെ സർഗ്ഗവാസനയെ വളർത്തുന്നതിനായി പ്രവർത്തനമാരംഭിച്ച വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി അദ്യാപകരെയും, ലീഡേഴ്സായി അലോൺ ജസ്റ്റിനേയും, ജൂണാ ജോണിനേയും തിരഞ്ഞെടുത്ത
"https://schoolwiki.in/2017-2018_ലെ_സ്കൂൾ_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്