"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:HIO LIBRARY.jpg|ലഘുചിത്രം]]
[[പ്രമാണം:18007 library.jpg|ലഘുചിത്രം|നടുവിൽ]]
==ഗ്രന്ഥശാല==
==ഗ്രന്ഥശാല==
*പഴയതും പുതിയതുമായ 5000 ത്തിൽ അധികം പുസ്തകങ്ങൾ.
*പഴയതും പുതിയതുമായ 3000 ത്തിൽ അധികം പുസ്തകങ്ങൾ.
*ക്ലാസ് ലൈബ്രറി സംവിധാനം
*ക്ലാസ് ലൈബ്രറി സംവിധാനം
*മലയാളം , ഇംഗ്ലീഷ് , ഉറുദ് , അറബി , സംസ്ക്രത പഴയ ഗ്രന്ഥങ്ങൾ
*മലയാളം , ഇംഗ്ലീഷ് , ഉറുദ് , അറബി , സംസ്ക്രത പഴയ ഗ്രന്ഥങ്ങൾ
*സാഹിത്യത്തിലെ എല്ലാ തരം പുസ്തകങ്ങൾ
*സാഹിത്യത്തിലെ എല്ലാ തരം പുസ്തകങ്ങൾ
വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. എല്ലാവർഷവും നടത്തുന്ന പുസ്‌തകപ്രദർശനവും വില്പനയും പുസ്‌തകപ്രേമികളായ വിദ്യാർത്ഥികൾക്ക് പുസ്‌തകങ്ങൾ വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുന്നു.
വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. എല്ലാവർഷവും നടത്തുന്ന പുസ്‌തകപ്രദർശനം പുസ്‌തകപ്രേമികളായ വിദ്യാർത്ഥികൾക്ക് പുസ്തകലോകവുമായി അടുക്കാൻ വഴിയൊരുക്കുന്നു.
അതിവിശാലമായ ഒരു ലൈബ്രറി നമ്മുടെ സ്കൂളിന്റെ പ്രത്യേകത ആണ്. വായന യോഗ്യമായ 3300 പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. 6.5 മീറ്റർ നീളവും 6മീറ്റർ വീതിയുമുള്ള ലൈബ്രറിയും വായനാ മുറിയും ലൈബ്രറിക്ക് ഉണ്ട്. കഥ, കവിത, നോവൽ, ശാസ്ത്രം, നാടകം, ചലച്ചിത്രം, ആത്മകഥ, ജീവചരിത്രം,നിരൂപണം, ഓർമ, ആംഗലേയം, മറ്റിനങ്ങൾ, മലയാളം റഫറൻസ്, ഇംഗ്ലീഷ് റഫറൻസ് എന്നിങ്ങനെ വർഗീകരിച്ച് പ്രത്യേകം നാമാവലികൾ തയ്യാറാക്കിയിട്ടുണ്ട്. അക്കാദമിക വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് ലൈബ്രറി അംഗത്വം നൽകുകയും തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്യുന്നു. ആഴ്ചയിൽ 2ദിവസം കുട്ടികൾ ലൈബ്രറിയിൽ എത്തി പുസ്തകം എടുക്കുന്നു.ഓരോ ക്ലാസ്സിലും ക്ലാസ്സ്‌ ലൈബ്രറി രൂപീകരിക്കുകയും ക്ലാസ്സ്‌ ലൈബ്രേറിയനെ തിരഞ്ഞെടുക്കുകയും ചെയ്തു വരുന്നു. ഇംഗ്ലീഷ് മലയാളം ഹിന്ദി നിഘണ്ടുക്കൾ, ഇംഗ്ലീഷ് ഗ്രാമർ പുസ്തകങ്ങൾ, ഇവ കൂടാതെ പാഠാനുബന്ധമായി കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ, എന്നിവചേർത്ത് ക്ലാസ് ലൈബ്രറി രൂപീകരിക്കാറുണ്ട്. വായിച്ച പുസ്തകങ്ങൾ രാവിലെ ക്ലാസ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മൈക്ക് വഴി മറ്റുള്ളവർക്ക് പരിചയപ്പെടുത്തുറുണ്ട്. കോവിഡ് കാലത്ത് ലൈബ്രറി പുസ്തകങ്ങളുടെ കാറ്റലോഗ് പിഡിഎഫ് എല്ലാം ക്ലാസ് ഗ്രൂപ്പുകളിലും അയയ്ക്കുകയും രക്ഷിതാക്കൾ സ്കൂളിൽ വന്നു കാറ്റഗറി നമ്പർ പറഞ്ഞു പുസ്തകം കുട്ടികൾക്കായി വാങ്ങുകയും ചെയ്തു.

12:14, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗ്രന്ഥശാല

  • പഴയതും പുതിയതുമായ 3000 ത്തിൽ അധികം പുസ്തകങ്ങൾ.
  • ക്ലാസ് ലൈബ്രറി സംവിധാനം
  • മലയാളം , ഇംഗ്ലീഷ് , ഉറുദ് , അറബി , സംസ്ക്രത പഴയ ഗ്രന്ഥങ്ങൾ
  • സാഹിത്യത്തിലെ എല്ലാ തരം പുസ്തകങ്ങൾ

വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ യഥേഷ്ടം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. എല്ലാവർഷവും നടത്തുന്ന പുസ്‌തകപ്രദർശനം പുസ്‌തകപ്രേമികളായ വിദ്യാർത്ഥികൾക്ക് പുസ്തകലോകവുമായി അടുക്കാൻ വഴിയൊരുക്കുന്നു. അതിവിശാലമായ ഒരു ലൈബ്രറി നമ്മുടെ സ്കൂളിന്റെ പ്രത്യേകത ആണ്. വായന യോഗ്യമായ 3300 പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. 6.5 മീറ്റർ നീളവും 6മീറ്റർ വീതിയുമുള്ള ലൈബ്രറിയും വായനാ മുറിയും ലൈബ്രറിക്ക് ഉണ്ട്. കഥ, കവിത, നോവൽ, ശാസ്ത്രം, നാടകം, ചലച്ചിത്രം, ആത്മകഥ, ജീവചരിത്രം,നിരൂപണം, ഓർമ, ആംഗലേയം, മറ്റിനങ്ങൾ, മലയാളം റഫറൻസ്, ഇംഗ്ലീഷ് റഫറൻസ് എന്നിങ്ങനെ വർഗീകരിച്ച് പ്രത്യേകം നാമാവലികൾ തയ്യാറാക്കിയിട്ടുണ്ട്. അക്കാദമിക വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് ലൈബ്രറി അംഗത്വം നൽകുകയും തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്യുന്നു. ആഴ്ചയിൽ 2ദിവസം കുട്ടികൾ ലൈബ്രറിയിൽ എത്തി പുസ്തകം എടുക്കുന്നു.ഓരോ ക്ലാസ്സിലും ക്ലാസ്സ്‌ ലൈബ്രറി രൂപീകരിക്കുകയും ക്ലാസ്സ്‌ ലൈബ്രേറിയനെ തിരഞ്ഞെടുക്കുകയും ചെയ്തു വരുന്നു. ഇംഗ്ലീഷ് മലയാളം ഹിന്ദി നിഘണ്ടുക്കൾ, ഇംഗ്ലീഷ് ഗ്രാമർ പുസ്തകങ്ങൾ, ഇവ കൂടാതെ പാഠാനുബന്ധമായി കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ, എന്നിവചേർത്ത് ക്ലാസ് ലൈബ്രറി രൂപീകരിക്കാറുണ്ട്. വായിച്ച പുസ്തകങ്ങൾ രാവിലെ ക്ലാസ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മൈക്ക് വഴി മറ്റുള്ളവർക്ക് പരിചയപ്പെടുത്തുറുണ്ട്. കോവിഡ് കാലത്ത് ലൈബ്രറി പുസ്തകങ്ങളുടെ കാറ്റലോഗ് പിഡിഎഫ് എല്ലാം ക്ലാസ് ഗ്രൂപ്പുകളിലും അയയ്ക്കുകയും രക്ഷിതാക്കൾ സ്കൂളിൽ വന്നു കാറ്റഗറി നമ്പർ പറഞ്ഞു പുസ്തകം കുട്ടികൾക്കായി വാങ്ങുകയും ചെയ്തു.