"ലിനക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ലിനക്സ് എന്ന നാമം സാധാരണഗതിയില്‍ സൂചിപ്പിക്കുന്നത് [[ലിനക്സ് കെര്‍ണല്‍|ലിനക്സ് കെര്‍ണലിനെയാണു്]].  ലിനക്സ് കെര്‍ണല്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും]] ചിലപ്പോഴൊക്കെ ലിനക്സ് എന്നു പറയാറുണ്ട്. എന്നാല്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത് [[ഗ്നൂ/ലിനക്സ്]] എന്നാണ്.  [[ലിനക്സ് കെര്‍ണല്‍|ലിനക്സ് കെര്‍ണലിനൊപ്പം]] [[ഗ്നൂ പ്രോജക്റ്റ്|ഗ്നൂ പ്രോജക്റ്റിന്റെ]] ഭാഗമായി എഴുതപ്പെട്ട യൂട്ടിലിറ്റി പ്രോഗ്രാമുകളും [[സോഫ്റ്റ്‌വെയര്‍]] ലൈബ്രറികളും മറ്റും കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ചെടുത്ത [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റമാണ്]] ഗ്നൂ/ലിനക്സ്.
'''ലിനക്സ്''' എന്ന നാമം സാധാരണഗതിയിൽ സൂചിപ്പിക്കുന്നത് [[ലിനക്സ് കെർണൽ|ലിനക്സ് കെർണലിനെയാണു്]].  ലിനക്സ് കെർണൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും]] ചിലപ്പോഴൊക്കെ ലിനക്സ് എന്നു പറയാറുണ്ട്. എന്നാൽ ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ യഥാർത്ഥത്തിൽ വിളിക്കേണ്ടത് [[ഗ്നൂ/ലിനക്സ്]] എന്നാണ്.  [[ലിനക്സ് കെർണൽ|ലിനക്സ് കെർണലിനൊപ്പം]] [[ഗ്നൂ പ്രോജക്റ്റ്|ഗ്നൂ പ്രോജക്റ്റിന്റെ]] ഭാഗമായി എഴുതപ്പെട്ട യൂട്ടിലിറ്റി പ്രോഗ്രാമുകളും [[സോഫ്റ്റ്‌വെയർ]] ലൈബ്രറികളും മറ്റും കൂട്ടിച്ചേർത്ത് വികസിപ്പിച്ചെടുത്ത [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റമാണ്]] ഗ്നൂ/ലിനക്സ്.


വിവിധങ്ങളായ ഉപയോഗങ്ങള്‍ക്കു വേണ്ടി കെര്‍ണലില്‍ മാറ്റങ്ങള്‍ വരുത്തിയും, പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള [[സോഫ്റ്റ്‌വെയര്‍|സോഫ്റ്റ്‌വെയറുകള്‌]]  കൂട്ടിച്ചേര്‍ത്തും മറ്റും ഗ്നു/ലിനക്സിന്റെ പല പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇത്തരം പതിപ്പുകളെ ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷന്‍സ് അല്ലെങ്കില്‍ ഡിസ്ട്രോ എന്നാണ് പറയുക, [[റെഡ്‌ഹാറ്റ് ലിനക്സ്]], [[ഫെഡോറ ലിനക്സ്]], [[സൂസെ ലിനക്സ്]], [[ഉബുണ്ടു]], [[ഐ.ടി.@ സ്കൂള്‍ ഗ്നൂലിനക്സ്]] തുടങ്ങിയവ ഉദാഹരണങ്ങളാണ്.
വിവിധങ്ങളായ ഉപയോഗങ്ങൾക്കു വേണ്ടി കെർണലിൽ മാറ്റങ്ങൾ വരുത്തിയും, പ്രത്യേക ആവശ്യങ്ങൾക്കുള്ള [[സോഫ്റ്റ്‌വെയർ|സോഫ്റ്റ്‌വെയറുകള്‌]]  കൂട്ടിച്ചേർത്തും മറ്റും ഗ്നു/ലിനക്സിന്റെ പല പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഇത്തരം പതിപ്പുകളെ ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷൻസ് അല്ലെങ്കിൽ ഡിസ്ട്രോ എന്നാണ് പറയുക, [[റെഡ്‌ഹാറ്റ് ലിനക്സ്]], [[ഫെഡോറ ലിനക്സ്]], [[സൂസെ ലിനക്സ്]], [[ഉബുണ്ടു]], [[ഐ.ടി.@സ്കൂൾ ഗ്നൂലിനക്സ്]] തുടങ്ങിയവ ഉദാഹരണങ്ങളാണ്.
 
<!--visbot  verified-chils->

10:19, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ലിനക്സ് എന്ന നാമം സാധാരണഗതിയിൽ സൂചിപ്പിക്കുന്നത് ലിനക്സ് കെർണലിനെയാണു്. ലിനക്സ് കെർണൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും ചിലപ്പോഴൊക്കെ ലിനക്സ് എന്നു പറയാറുണ്ട്. എന്നാൽ ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ യഥാർത്ഥത്തിൽ വിളിക്കേണ്ടത് ഗ്നൂ/ലിനക്സ് എന്നാണ്. ലിനക്സ് കെർണലിനൊപ്പം ഗ്നൂ പ്രോജക്റ്റിന്റെ ഭാഗമായി എഴുതപ്പെട്ട യൂട്ടിലിറ്റി പ്രോഗ്രാമുകളും സോഫ്റ്റ്‌വെയർ ലൈബ്രറികളും മറ്റും കൂട്ടിച്ചേർത്ത് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നൂ/ലിനക്സ്.

വിവിധങ്ങളായ ഉപയോഗങ്ങൾക്കു വേണ്ടി കെർണലിൽ മാറ്റങ്ങൾ വരുത്തിയും, പ്രത്യേക ആവശ്യങ്ങൾക്കുള്ള സോഫ്റ്റ്‌വെയറുകള്‌ കൂട്ടിച്ചേർത്തും മറ്റും ഗ്നു/ലിനക്സിന്റെ പല പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഇത്തരം പതിപ്പുകളെ ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷൻസ് അല്ലെങ്കിൽ ഡിസ്ട്രോ എന്നാണ് പറയുക, റെഡ്‌ഹാറ്റ് ലിനക്സ്, ഫെഡോറ ലിനക്സ്, സൂസെ ലിനക്സ്, ഉബുണ്ടു, ഐ.ടി.@സ്കൂൾ ഗ്നൂലിനക്സ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.


"https://schoolwiki.in/index.php?title=ലിനക്സ്&oldid=394214" എന്ന താളിൽനിന്ന് ശേഖരിച്ചത്