ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / പ്രവേശനോത്സവം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47326 (സംവാദം | സംഭാവനകൾ)
'*<big>'''പ്രവേശനോത്സവം</big> പ്രമാണം:Awe4.jpg|thumb|left|പ്രവേശന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47326 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*<big>'''പ്രവേശനോത്സവം</big>
*<big>'''പ്രവേശനോത്സവം</big>

[[പ്രമാണം:Awe4.jpg|thumb|left|പ്രവേശനോത്സവം]]
[[പ്രമാണം:47326 sslp9711.jpg|thumb|പ്രവേശനോത്സവം|left]]
[[പ്രമാണം:Aas3.jpg|thumb|centre|പ്രവേശനോത്സവം]]
[[പ്രമാണം:47326 sslp9660.jpg|thumb|centre]]
[[പ്രമാണം:47326 sslp 64.jpg|thumb|left|പ്രവേശനോത്സവം]]

   2018-19 വർഷത്തെ പ്രവേശനോത്സവം മുക്കം സബ് ജില്ലാതലത്തിൽ സെന്റ്  സെബാസ്റ്റ്യൻ സ്കൂൾ എൽ.പി സ്കൂൾ, കൂടരഞ്ഞിയിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കുംകാട്ടിൽ, മുക്കം എ.ഇ.ഒ ശ്രീമതി. ഷീല, ഡയറ്റ് ഭാരവാഹികൾ, പി.ടി.എ- എം.പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. നവാഗതരെ തിരി തെളിയിച്ച് ആനയിച്ചു. മധുരപലഹാരങ്ങൾ വിതരണവും ചെയ്തു.
 
   2019-20 വർഷത്തെ പ്രവേശനോത്സവം സെന്റ്  സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ, കൂടരഞ്ഞിയിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കുംകാട്ടിൽ, പി.ടി.എ- എം.പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. നവാഗതരെ തിരി തെളിയിച്ച് ആനയിച്ചു. മധുരപലഹാരങ്ങൾ വിതരണവും ചെയ്തു.

21:11, 6 ജൂൺ 2019-നു നിലവിലുള്ള രൂപം

  • പ്രവേശനോത്സവം
പ്രവേശനോത്സവം